ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ തനിക്കു കാൻസർ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. 'ബയോ' എന്നാൽ ജീവനുള്ളതെന്നും 'ഓപ്സി' എന്നാൽ കാണുകയെന്നുമാണർത്ഥം.
അമ്മമാരിലെ വിളർച്ചയാണ്20% മാതൃമരണങ്ങളുടെയും കാരണം. 20 വയസ്സിൽ താഴെ പ്രായമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശിശു മരണ നിരക്ക് 50% ത്തോളം കൂടുതലാണ്.
ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. അതുപോലെ വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, അമിതമായ ഫാസ്റ്റ്ഫുഡ് ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്.
രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന് മാമന്മാര്, മുഖ്യധാരാ...
വില കുറഞ്ഞ സ്റ്റെന്റ് കേരളത്തിൽ തന്നെ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും വേണം .സ്വകാര്യ ആശുപത്രികളും ലാബുകളുമൊക്കെ രോഗികളെ പിഴിയുന്നത് നിയന്ത്രിക്കുവാൻ കേരളം ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ല് തയാറായിക്കഴിഞ്ഞു .
ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു.
നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.
നമ്മള് ദിവസേന 4 മണിക്കൂര്‍ മാത്രം ഉറങ്ങുവാന്‍ തീരുമാനിച്ചാല്‍ സംഭവിക്കുന്നത് എന്താണ് ?