നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹോമിയോപ്പതി എന്ന ഫ്രോഡ് ചികിത്സാരീതിയെക്കുറിച്ചാണ്. സൂക്ഷിച്ച് നോക്കണ്ടാ, വാക്ക് മാറിപ്പോയതല്ല, ഫ്രോഡ് അഥവാ തട്ടിപ്പ് എന്ന വാക്ക് തന്നെയാണ് അതിന് ഏറ്റവും ചേരുന്നത്. അതിനുള്ള വ്യക്തമായ കാരണമാണ് ഇനി വിശദീകരിക്കാൻ...
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. പോരാത്തതിന് ഇടിയന് ചക്ക കൊണ്ട് കറിയും ഉപ്പേരിയും. ഇങ്ങനെയൊക്കെയാണെങ്കിലും..
ഇന്ത്യയിലെ യുവാക്കളിൽ അഞ്ചുപേരിൽ ഒരാൾക്ക് രക്താതിസമ്മർദ്ദം ഉണ്ടെന്നു CSI (Cardiological Society of India ) ഈയടുത്തു നടന്ന പഠനങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ 40 വയസിനു മേലെ ഉള്ളവരിൽ 3 പേരിൽ 1 ഒരാൾക്ക്...
മഴ നനഞ്ഞാൽ പനി വരുമെന്നും, അല്ലെങ്കിൽ തലയിൽ വെള്ളം താണാൽ പനി വരും എന്നും പലരും പറയാറുണ്ട്. എന്താണ് ഇതിലെ യാഥാർഥ്യം ?
ഡോക്ടർ, തിരുവനന്തപുരത്തു ഒരു രോഗി വെന്റിലേറ്റർ ലഭ്യമല്ലാത്തതുമൂലം മരണപ്പെട്ടു എന്ന വാർത്ത കേട്ടല്ലോ.. വെന്റിലേറ്ററിൽ ഇട്ടിരുന്നെങ്കിൽ മരണത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ലേ ?" "രക്ഷപ്പെടാം രക്ഷപ്പെടാതിരിക്കാം."
28 വയസ്സുള്ള ഒരാളെയും കൊണ്ട് അവന്റെ ഉമ്മ ഒ പി യിൽ വന്നിരുന്നു.'തസ്ലീം', ബൗദ്ധികവെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ഉമ്മാക്ക് അവനും അവന് ഉമ്മയും മാത്രമേ ഉള്ളൂ.അവൻ ഉമ്മയെ സഹായിക്കുന്നുണ്ട്.നാട്ടുകാരുമായൊക്കെ നല്ല കമ്പനിയാണ്.
പ്രവാസികളോടാണ് പറയാനുള്ളത്. എന്തെങ്കിലും ചെറിയ ജോലിയെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന ഇടത്ത് പിടിച്ച് നിൽക്കേണ്ട അവസരമാണ്. ജോലി പോയവർ മറ്റു ജോലികളിൽ കയറാൻ പറ്റാത്തതിനാൽ നാട്ടിൽ പോകട്ടെ
ഷാന്റല്ല ബ്രൗൺ യങ്.. ഒരു കനേഡിയൻ സുന്ദരിക്കുട്ടി ... ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം... നാലാം വയസ്സിൽ യാദൃശ്ചികമായാണ് മുഖത്തു ഒരു നിറവ്യത്യാസം
"സാറേ,ഇത് കണ്ടോ, മോൾടെ നാവിലെ പുണ്ണ് , ഇത് മാറുന്നേയില്ല. ഇനി കാണിക്കാത്ത ഡോക്ടർമാരില്ല, പ്രയോഗിക്കാത്ത മരുന്നും. വിറ്റാമിനുകൾ എ മുതൽ ഇസഡ് വരെ ഉള്ളത് കഴിച്ചു മട്ടി"
മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി. ഉഷ എന്ന നാട്ടുവൈദ്യചികിത്സകയുടെ അഭിമുഖ വീഡിയോ കണ്ടു.കുടുംബത്തോടെ പല്ല് വേദനയുള്ളവരുടെ