ഒരു ദിവസം രാവിലെ നിങ്ങളെഴുന്നേൽക്കുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന ഒരു ചുമ, ചെറിയൊരു പനി. കുറച്ചു സമയം കൊണ്ട് പനി ശക്തം, കടുത്ത മേലു വേദനയും തുടങ്ങി. ഉടനടി നിങ്ങൾ ഡോക്ടറുടെ അടുത്തു ചെല്ലുന്നു
ഫോട്ടോയിലുള്ളത് മൈക്ക് ഷുൾട്സ് എന്ന 43 വയസ്സുകാരനാണ്. നേഴ്സ്, ആഴ്ചയിൽ 6-7 പ്രാവശ്യം വർക്ക് ഔട്ട് ചെയ്യുന്ന, ഒരു രോഗങ്ങളുമില്ലാതെയിരുന്ന, പൂർണ്ണ ആരോഗ്യവാൻ. ആദ്യ ഫോട്ടോ കോവിഡ് 19 വരുന്നതിന് മുൻപും രണ്ടാമത്തേത് കോവിഡ് വന്നു,...
സന്തോഷ വാർത്ത. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 'ചിത്ര മാഗ്ന' - ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണ അനുമതിയായി. പുതിയ കിറ്റുകൾ 150 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് പരിശോധനയയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനിത് ഉപകരിയ്ക്കും.
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.
ചുമ്മാ നെറ്റിൽ ആലോപെഷ്യ അതിനെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചു പോകുന്നതിന്റെ ഇടയിൽ കണ്ടത് ആണ്. ആദ്യം എനിക്ക് ഒരു കൗതുകം തോന്നി കാരണം ഞാൻ ആദ്യമായി അറിയുന്നത് കൊണ്ടാവും നിങ്ങൾ പലർക്കും ഇതു അറിയാൻ...
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്. ബദം, പിസ്ത, ഉണക്കമുന്തിരി, വാള്‍നട്ട് തുടങ്ങിയ പല തരത്തിലുമുള്ള ഡ്രൈ ഫ്രൂട്സ് ഉണ്ട്.
ഗ്രീൻ ടീയും അതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആരോഗ്യത്തിനു വളരെ നല്ലതാണു എന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. ശരീരത്തിലെ വില്ലൻമ്മാരായ ഫ്രീ റാഡിക്കലുകളെയും അവ ഉണ്ടാക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്
കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല.ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്....