മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.
സ്കൂൾ പരിസരത്ത് ജങ്ക് ഭക്ഷണങ്ങളുടെ ലഭ്യത തടയുവാൻ നമ്മുടെ നാട്ടിലും നിയമനിർമാണം നടക്കുന്നു എന്ന് ഇയ്യിടെ വാർത്തകൾ വന്നിരുന്നല്ലോ. ജങ്ക്, ഫാസ്റ്റ് ഫുഡ്, HFSS (High in Fat, Salt, Sugar)
നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്. ഈ ഭാഗങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല. ലഭ്യമായവ വളരെ ചെലവേറിയതും നിങ്ങളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിയാത്തതുമാണ്. അതിനാൽ നിങ്ങളുടെ ശരീരഭാഗങ്ങൾ ആരോഗ്യകരമായി സൂക്ഷിക്കുക.
ചികിത്സ കിട്ടുക ഏത് പൗരന്റെയും അവകാശമാണ് . എന്നാൽ എല്ലാവർക്കും അവരുടെ രോഗങ്ങൾക്കും പ്രയാസങ്ങൾക്കും അനുസരിച്ചുള്ള പരിചരണം കിട്ടുന്നുണ്ടൊ.?
2015 കാലയളവിൽ ഞാൻ അനുഭവിച്ച സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.
ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുർവേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാൽ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവർത്തനത്തിന്റെ പരിപൂർണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല.
ആദ്യമായി ഇന്നലെ എനിക്ക് ഒരു മരുന്നിന്റെ പ്രത്യേക ബ്രാൻഡ് (Particular strength) നിരോധിക്കണം എന്ന് തോന്നി.
വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തി ഇപ്പോൾ നാട്ടുകാരിയായി മാറിയിരിക്കുകയാണ് ലിച്ചിപ്പഴം.
മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്... പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ....
ജീൻസ് ധരിക്കുമ്പോൾ മറ്റു തുണിത്തരങ്ങളെ അപേക്ഷിച്ച് ജീൻസ് വിയർപ്പ് വലിച്ചെടുക്കുന്നത് കുറവാണ്. അതുകൊണ്ട് ജീൻസ് ധരിക്കുമ്പോൾ ശരീരത്തിൽ ഈർപ്പം തങ്ങിനിൽക്കും.