Tag: helan of sparta
നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്
രക്ഷിക്കണ്ടവർ, നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്.ഇന്നലെ കേരളപോലീസ് "ഹെലൻ ഓഫ് സ്പാർട്ട" എന്ന കുട്ടി അവളുടെ കമന്റിന് വന്ന reply ആയി
കേരളത്തിലെ ഏറ്റവും ജനാധിപത്യബോധമില്ലാത്തവരാണ് കേരള പോലീസ്
കേരളത്തിലെ ഏറ്റവും ജനാധിപത്യബോധമില്ലാത്തവരാണ് കേരള പോലീസ് എന്ന് പലപ്പോഴും തോന്നാറുണ്ട്.( എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയതാണ്. എന്റെ അഭിപ്രായം മാത്രമാണ് ) അവരുടെ ട്രോൾ വീഡിയോയും തുടർസംഭവങ്ങളും ഒരു പരിധി വരെ ആ ധാരണയെ ഉറപ്പിക്കുന്നുമുണ്ട്. റോസ്റ്റിംഗ്
മൈര് എന്നും കുണ്ടി എന്നും പറയുന്ന പുരുഷന്മാർ ഈ രീതിയിൽ അക്രമം നേരിടുന്നുണ്ടോ?
'ഹെലൻ ഓഫ് സ്പാർട്ട' എന്ന ടിക് ടോക് ഐഡിയിൽ വരുന്ന പെണ്ണ് എൻ്റെ ആരും അല്ല. ഉള്ളത് പറഞ്ഞാൽ അവളുടെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല. എന്നിട്ടും അവളെ ഇപ്പോൾ അറിയാം. എങ്ങനെ എന്നല്ലേ?