Tag: helmets
ഇനി ഹെല്‍മറ്റ് പോക്കറ്റില്‍ കൊണ്ട് നടക്കാം…!
ഒരു ബല്‍റ്റ് പോലെ കഴുത്തില്‍ ധരിക്കാവുന്നതാണ് ഹോവ്ഡിംഗ്. അപകടമുണ്ടാവുമ്പോള്‍ വായു നിറഞ്ഞ് തലയുടെ എല്ലാ ഭാഗങ്ങളെയും ക്ഷതങ്ങളില്‍നിന്ന് സംരക്ഷിക്കുകയാണ് ഈ ഹെല്‍മറ്റ് ചെയ്യുന്നത്.
ഇനി നിങ്ങളുടെ സ്പെഷ്യല്‍ ഹെല്‍മറ്റ് കണ്ട് ജനം ഞെട്ടും !
ഇത് റഷ്യന്‍ പരസ്യ കമ്പനിയായ ഗുഡ് ആണ് ഈ രസകരമായ നമ്മെ ഞെട്ടിക്കുന്ന ഹെല്‍മറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. തലയുടെയും തലച്ചോറിന്റെയും മൊട്ടത്തലയുടെയും ടെന്നീസ് ബോളിന്റെയും തണ്ണിമത്തന്റെയും ഗ്ലോബിന്റെയും ഡിസൈനിലുള്ള ഈ ഹെല്‍മറ്റുകള്‍ കണ്ടാല്‍ നിങ്ങളൊന്നു ഞെട്ടുക തന്നെ ചെയ്യും.
സൗന്ദര്യമില്ലാത്ത മലയാളി യുവാക്കളെ, ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുഗ്രഹം !
പക്ഷെ എനിക്ക് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ യുവാക്കളോടും ചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്.സത്യത്തില്‍ നിങ്ങള്‍ക്ക് അനുഗ്രഹമല്ലേ ഈ ഹെല്‍മെറ്റ്.കാരണം കേരളത്തിലെ വെറും പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് സുന്ദരന്മാരായിട്ടുള്ളത്.പിന്നെ ഒരു ഇരുപതു ശതമാനം പേര് തരകെടില്ലത്തവര് ഉണ്ടാകും.ബാക്കി ഉള്ള ബഹുഭൂരിപക്ഷം പേരും വിരൂപരാണ്.അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പോലുള്ള വിരൂപന്മാര്ക്ക് ഈ ഹെല്‍മെറ്റ് ഒരു അനുഗ്രഹമല്ലേ