ഒരു വർഷം മുന്നേ പറഞ്ഞത് തന്നെ ഇന്നും പറയുന്നു. ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ കോവിഡ് ബാധിച്ച് ജനങ്ങൾ ചത്തടിഞ്ഞപ്പോൾ പറഞ്ഞ അഭിപ്രായം. അന്ന് മുതലാളിത്തത്തിന്റെ പരാജയമായി വ്യാഖ്യനിക്കാനുള്ള വ്യഗ്രതയിലായിരുന്നല്ലോ
ഹേർഡ് ഇമ്മ്യൂണിറ്റി ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നീണ്ട ലോക്ക് ഡൗൺ ഒരു ശാശ്വത പരിഹാരം അല്ലല്ലോ. വാക്സിൻ കൊണ്ടോ അല്ലെങ്കിൽ കൊവിഡ് വന്നു സുഖപ്പെട്ടു ഹേർഡ് ഇമ്മ്യൂണിറ്റി സമൂഹത്തിൽ ഉണ്ടാക്കിയെടുത്തു
സമൂഹപ്രതിരോധശക്തി (community immunity) എന്നും ഇതിനെ വിളിക്കാം. ഒരു സമൂഹത്തില്‍ രോഗവ്യാപനത്തിനെതിരെയുള്ള ഒരു പ്രതിരോധമതില്‍ തീര്‍ക്കലാണ് Herd Immunity ചെയ്യുന്നത്.