Home Tags Hijab

Tag: hijab

കേരളീയവസ്‌ത്രത്തെ പരിഹസിച്ചും വിദേശവസ്ത്രത്തെ പുകഴ്ത്തിയും വർഗ്ഗീയവാദിയുടെ പോസ്റ്റ്

0
മുണ്ടും ബ്ലൗസും അഥവാ മുണ്ടും ജാക്കറ്റും എന്നത് പണ്ട് കേരളത്തിലെ സ്ത്രീകളുടെ സാധാരണ വേഷമായിരുന്നു . ഇപ്പോഴും ഈ വേഷം വീടുകളിൽ സൗകര്യത്തിനു വേണ്ട ധരിക്കുന്ന സ്ടത്രീകൾ ചിലർ എങ്കിലും ഉ

ജൂതരുടെ ഹിജാബ്

0
ഹിജാബ് അഥവാ പർദ മുഖം മൂടിയുള്ള വസ്ത്രം സ്ത്രീകൾ ധരിക്കുന്നത് ഇസ്ലാമിന്റെ ഭാഗം ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് ആണ് ഓർത്തഡോക്സ് ജൂത വിഭാഗം ആയ ഹരീധിം ജൂതരുടെ പക്ഷം .ഹിജാബ് ഇസ്ലാമികമാത്രമല്ല

മാറുമറയ്ക്കൽ സമരം പോലെ ശരീരം കാഴ്ചപ്പെടണ്ട എന്ന് തീരുമാനിക്കുന്നതിലും ഒരു രാഷ്ട്രീയം ഉണ്ട്

0
മാറു മറയ്ക്കാൻ അനുവദിക്കാത്തതിലും അതിനെതിരെ മാറുമറയ്ക്കൽ സമരം നടത്തേണ്ടി വരുന്നതിലും രാഷ്ട്രീയം ഉണ്ട് . ശരീരം കാഴ്ചപ്പെടണ്ട എന്ന് തീരുമാനിക്കുന്നതിൽ അത് പോലൊരു രാഷ്ട്രീയം ഉണ്ട്. അത് തിരിച്ചറിയുന്നത് തന്നെ ആണ് വസ്ത്രധാരണത്തിലെ ആത്മീയത...പ്രശസ്ത ഗായിക പുഷ്പ വതി പോയ്പ്പാടത്തിൻെറ സത്യസന്ധതയും ആർജവവും ഉള്ള കുറിപ്പ്

എ.ആർ. റഹ്‌മാന്റെ രണ്ട്‌ പെണ്‍മക്കള്‍ ആണ്‌ ഇടവും വലവും, അവരവർക്കു ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം ആ അച്ഛൻ...

0
ഇതാണ്‌ യഥാത്ഥ ഫ്രീഡം. എ.ആർ.റഹ്‌മാന്റെ രണ്ട്‌ പെണ്‍മക്കള്‍ ആണ്‌ ഇടവും, വലവും.. അതില്‍ ഒരാള്‍ ശരീരം മുഴുവനും മറച്ചാണ്‌ നില്‍ക്കുന്നത്‌, മതപരമായ ഡ്രസ്സായ ബുറുഹ ആണ്‌ ധരിച്ചിരിക്കുന്നത്‌

അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്

0
മനോഹരമായ കൈനഖവും സംവേദന ശേഷിയുള്ള കണ്ണുകളും മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകളെ കാണുമ്പോൾ അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്.

ഐഡന്റിറ്റി റെക്കഗ്നിഷന്‍ X ബുര്‍ഖ 

0
മത വ്യാഖ്യാതാക്കളെയും മത വിരോധികളെയും മാറ്റി നിറുത്തിയാല്‍, ഈ വിഷയം ഐഡന്റിറ്റി റെക്കഗ്നിഷനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതെയുള്ളൂ.

ചെറുപ്പം മുതൽ കൂട്ടിലിടുക, പിന്നെ കൂടാണ് സ്വാതന്ത്ര്യമെന്ന് പഠിച്ചു വളർന്നോളും

0
യാഥാസ്ഥിതികരുടെ രീതി ഇതാണ്. ചെറുപ്പം മുതൽ കുട്ടികളിലേക്ക്; അവരുടെ ചിന്തകളിലേക്ക് അടിച്ചേൽപ്പിച്ച് അവരെ പറഞ്ഞു പഠിപ്പിച്ച്; അവരെ ശാസനക്ക് വിധേയരാക്കി; സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി; ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിലേക്ക് അവരെ പിടിച്ചിടുക.

അനാവശ്യമായ വെച്ചുകെട്ടലുകൾ ഒഴിവാക്കിയാലും മാന്യമായ വസ്ത്രം സാധ്യമാണല്ലൊ !

0
കുർ ആനിൽ പറയുന്ന കാര്യങ്ങൾ അതിൻ്റെ ചരിത്ര പശ്ചാതലവും അവതരണ സന്ദർഭവും പരിഗണിക്കാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൂടാ. സന്ദർഭത്തിൽ നിന്നും ഒരു വാക്യം അടർത്തി എടുത്ത് ഉദ്ധരിച്ചാൽ ആ വാക്യത്തിൻ്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാവുകയില്ല.

പർദ്ദ മതത്തിന്റെ മറവിൽ പടർന്ന് പന്തലിച്ച ഒരു അന്ധകാര വസ്ത്രം

0
മുസ്ലിം ലോകം കരുതും പോലെ പർദ്ധ ഒരു സുരക്ഷിതത്വ വസ്ത്രമല്ല എന്നു മാത്രമല്ല, ഒരു തരം ആണധികാരത്തിന്റെ ഹുങ്കും, അടിമത്വവും വിളിച്ചോതുന്ന വേഷം കൂടെയാണ്.

നിഖാബ്‌ സുരക്ഷയല്ല, ചുറ്റുമുള്ളവർക്ക്‌ അരക്ഷയാണ്‌ പകരുന്നത്‌

0
ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുൻകൈകളുമൊഴിച്ചുള്ള ഭാഗങ്ങൾ മറയ്‌ക്കാനേ ഇസ്ലാം പറയുന്നുള്ളൂ.

ഇഷ്ടമുള്ളത് ധരിക്കാം, പക്ഷെ അത് രാജ്യസുരക്ഷക്കും പൊതുനിയമത്തിനും എതിരാവരുത്

0
സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളുന്നവരോട് ചോദിക്കാനുള്ളത്. വ്യക്തിപരമായ സ്വാതന്ത്ര്യം നിങ്ങൾ വാദത്തിനായെങ്കിലും മുന്നോട്ട് വെക്കുമ്പോൾ ഒന്ന് തിരിച്ചു ചോദിക്കട്ടെ, ജനിക്കുമ്പോൾ മുതൽ ആ കുഞ്ഞിന്റെ താല്പര്യം നോക്കാതെ മതം കുത്തിവെക്കുന്ന നിങ്ങൾക്കിത് പറയാൻ ലജ്ജയില്ലേ?

പർദ ഇസ്ലാമിക വേഷമല്ല, അറേബ്യൻ മണൽക്കാറ്റിനെ ചെറുക്കാൻ പാകത്തിൽ രൂപപ്പെട്ട വസ്ത്രം

0
പർദ ഇസ്ലാമിക വേഷമല്ല, അത് അറേബ്യൻ മണൽക്കാറ്റിനെ ചെറുക്കാൻ പാകത്തിൽ രൂപപ്പെട്ടൊരു വസ്ത്രം മാത്രം. കേരളക്കരയിൽ പർദയുടെ വിപണി സജീവമായിട്ട് ഏറെ വർഷങ്ങളൊന്നും ആയിട്ടില്ല.

ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല

0
ഇനിയുള്ള കാലം മുഖം മൂടുന്നവരുടേതും മൂടിക്കുന്നവരുടേതുമല്ല, ലോകത്തെ മുഖാമുഖം നോക്കുന്നവരുടേതാണ്

പുരുഷന്മാർ ഇൻഷർട്ട് ചെയ്യരുത്, ബാക്ക് തള്ളിനിൽക്കുന്നതിനാൽ ഞങ്ങളിൽ പ്രകോപനമുണ്ടാക്കും

0
എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോൾ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകൾ കാണാൻ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കിൽ) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളിൽ വച്ചുമതി.

ഇസ്ലാമും പർദ്ദയും പിന്നെ ഡോ.ഫസല്‍ ഗഫൂറും

0
എന്നെ വായിക്കുന്ന താലിബാനിസ്റ്റ്, ISIS ഫാനുകൾ, സ്ത്രീവിരുദ്ധ മൂരാച്ചി കാക്കാമാരോട്‌, ഞാൻ താഴെയെഴുതിയ ഒരു വാക്കോ വാചകമോ തെറ്റെന്ന് ആധികാരികമായി തെളിയിച്ചാൽ അയാൾ പറയുന്നത് ഞാനനുസരിക്കും. പരസ്യമായി സോഷ്യൽ മീഡിയയിൽ മാപ്പു പറയും. വെല്ലുവിളിക്കാൻ ആർജ്ജവമുള്ള അറിവുള്ളവർക്ക് സ്വാഗതം.. വരൂ.!!

ധീരമായ നിലപാടെടുത്ത ഫസൽ ഗഫൂറിനും MES നും അഭിനന്ദനങ്ങൾ

0
മുസ്ലിം സ്ത്രീകളുടെ മുഖം മറക്കൽ മതത്തിനുള്ളിലെ എക്കാലത്തെയും ഒരു വിവാദമായിരുന്നു.പുരുഷന്മാരുടെ മുഖം തുറന്നും സ്ത്രീകളുടെ മുഖം പൊതിഞ്ഞും സൂക്ഷിക്കേണ്ടതാണെന്ന ചില ഗോത്ര ധാരണകളാണ് മുഖം മറക്കലിന് ആധാരം.

മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു; ശരീരത്തിലെ ഏറ്റവും പ്രധാനഭാഗമാണ് മുഖം

0
വ്യക്തിപരമായി ഞാന്‍ മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് മുഖം. ഒരാളെ തിരിച്ചറിയുന്നത്, അയാളുടെ വ്യക്തിത്വം അളക്കുന്നത്, അയാളുടെ വികാരങ്ങള്‍ അറിയുന്നത് എല്ലാം മുഖത്തേക്ക് നോക്കിയാണ്.

ഹിജാബിന്റെ കാല്പനികവത്കരണം അഥവാ ഓണത്തിനിടയിലെ പുട്ടുകച്ചവടം

0
ലോകം ഞെട്ടിത്തെറിച്ച ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡനും അവരുടെ ഭരണകൂടവും സ്വീകരിച്ച നടപടികൾ പരക്കെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. കേരളത്തിലും അവരുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുകയാണ് ഒരു വിധം എല്ലാവരും. ന്യൂസിലാൻഡ് ജനസംഖ്യയിൽ 1.18% മാത്രമാണ് മുസ്ലിംകൾ. അതിൽത്തന്നെ ഏതാണ്ട് മുഴുക്കെയോ നല്ലൊരു പങ്കോ മറ്റുരാജ്യങ്ങളിൽ നിന്ന് കുടിയേറി പൗരത്വം നേടിയവരാണ്. ആ ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് നേരെ നിഷ്ഠുരമായ ഭീകരാക്രമണം ഉണ്ടായപ്പോൾ വാക്കുകൾ കൊണ്ടും

ശിരോവസ്ത്രവും അടിവസ്ത്രവും!

0
ഇത്തവണത്തെ നീറ്റ് പരീക്ഷക്കെത്തിയ ചില പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം വരെ ഊരിയെടുത്തപ്പോഴാണ് മുസ്ലിം വിദ്യാര്‍ഥിനികളുടെ ഹിജാബിനെതിരെ രംഗത്തിറങ്ങിയവരുടെ തനിനിറം വ്യക്തമായത്.

പര്‍ദ്ദ ധാരണത്തിനെതിരെ സംവിധായകന്‍ കമലും..

മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതും, മുഖം മറക്കുന്നതും ശരിയല്ലെന്നും, മുഖം മൂടി വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് കലാ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.