Home Tags Hindu

Tag: hindu

ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതൽ മാറി മറിഞ്ഞു

0
കേവലം മണ്ടത്തരങ്ങൾ മാത്രം പറയുന്ന കോമാളി എന്ന മുഖമാണ് നിത്യാനന്ദ എന്ന വിവാദ ആൾദൈവത്തിന് പലരും കൽപ്പിച്ച് നൽകുന്നത്. എന്നാൽ വർഷങ്ങൾ കൊണ്ട്

കുംഭമേളയിൽ കോവിഡ് പടരുമ്പോൾ ‘തബ്ളീഗ് കോവിഡ് ‘ എന്ന് ന്യുനപക്ഷത്തെ പരിഹസിച്ചവർ എന്തുപറയുന്നു ?

0
ഇന്ത്യയിൽ കോവിഡുമായി ബന്ധപ്പെട്ടു വിദ്വേഷ പ്രചാരണങ്ങള്‍ ന്യൂനപക്ഷജനതയെ ഉന്നം വെച്ചുകൊണ്ട് നടന്നിരുന്നു. ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ളീഗ് ജമാഅത്ത്

പുരുഷൻ പാലിക്കേണ്ട മതവിലക്കുകളെ ലംഘിച്ച നവീൻ സ്വീകര്യമായതു പോലെ മുസ്ലിം പെണ്ണിനെയും സ്വീകര്യമാവുമോ?

0
നവീൻ റസാക്കിനും, ജാനകിക്കും നമ്മുടെ നിരുപാധിക പിന്തുണ നാം നൽകിക്കഴിഞ്ഞു. ഒരു ഡൗട്ട്.നവീൻ റസാക്ക് ചാർമിങ് ആണ്, അട്രാക്റ്റീവ് ആണ്, പൊളി ആറ്റിറ്റ്യുഡ് ആണ്, ഡാൻസ് ഒരു രക്ഷേമില്ല. നവീൻ ജാനകിയുമായി മത വിലക്കുകൾ ലംഘിച്ചു ആ ഡാൻസിനിടക്ക്

ലവ് ജിഹാദ് ആരോപണം; വലിയ കഷ്ണം കിട്ടിയിട്ടും ചെറുതാണ് കിട്ടിയതെന്നുള്ള കപട രോദനം

0
കേരളത്തിലെ കണക്കുകൾ പ്രകാരം ഹിന്ദുമതത്തിലേക്കാണ് ഏറ്റവും കൂടുതൽ മത പരിവർത്തനം ചെയ്തതെന്ന വാർത്തകൾ കണ്ടുകാണുമല്ലോ. ലവ് ജിഹാദ് ആരോപണത്തെ പാടെ അവഗണിക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്

മുസ്ലിംകൾക്ക് വിലക്കുള്ളത് മുസ്ലിംകളിൽ അടിച്ചേൽപ്പിക്കുക, അനുവദനീയമായത് വിലക്കുക

0
ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പ്രസ്താവനക്കൊപ്പം സുരേഷ് ഗോപിയുടെ മക്കളുടെ ഫോട്ടോ വെച്ചുള്ള ട്രോളുകൾ

രാമന്‍ മാംസാഹാരിയെന്ന് രാമായണത്തിൽ പല ശ്ലോകങ്ങളിലും വിവരിക്കുന്നു, സസ്യാഹാരം ഹൈജാക്കിംഗ് പ്രചാര വേല

0
ഭാരത ഭക്ഷ്യ സംസ്കാരം വെജിറ്റേറിയൻവാദികൾ പ്രചരിപ്പിക്കുന്ന പോലെയുള്ള ഒന്നാണോ? തീർച്ചയായും അല്ല. അയിത്തം സംസ്കാരം എന്ന് പ്രചരിപ്പിക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷത്തിന്റെ മറ്റൊരു ഹിന്ദു ഹൈജാക്കിംഗ് പ്രചാര വേല മാത്രമാണ് ഈ വെജിറ്റേറിയൻ സംസ്കാരവാദവും.

കഥ മാറുകയാണ്, ആചാരസംരക്ഷണവും, ലൌ ജിഹാദും തിരഞ്ഞെടുപ്പു വിഷയങ്ങളാവുകയാണ് കേരളത്തിലും

0
മംഗലാപുരത്തു നിന്നും ബാംഗ്ളൂരിൽ ജോലി കിട്ടി ചെന്നെത്തിയ രേഷ്മ തൻ്റെ മാനേജർ സൈഫ് മുസ്ലീമാണെന്ന് മനസ്സിലാക്കി സഹപ്രവർത്തകയായ അഞ്ജലിയോട് ചോദിക്കുന്നു "സൈഫ് എങ്ങനെയാണ്? പ്രശ്നക്കാരനല്ലല്ലോ".

മാതാപിതാക്കൾ മതവർഗ്ഗീയതയിലേക്കും കുട്ടികൾ അറിവിലേക്കും സഞ്ചരിക്കുന്നത് ജനറേഷൻ ഗ്യാപ്പുണ്ടാക്കുന്നു

0
കഴിഞ്ഞ അഞ്ചാറ് കൊല്ലം കൊണ്ട് ലോകം ഒരുപാട് മാറിയിട്ടുണ്ട്. ബഫറിങ്ങില്ലാതെ നമ്മൾ യൂട്യൂബ് കാണാൻ തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല. ലോകസിനിമകളും സീരീസുകളും നമ്മുടെ

മതത്തിന്റെ പേരിൽ ഭയത്തോടെയും സാമൂഹിക അയിത്തത്തോടെയും ജീവിക്കേണ്ടിവരുന്ന ഭാവിതലമുറ നിങ്ങള്ക്ക് മാപ്പുതരില്ല

0
പാലാരിവട്ടത്തെ നന്ദൂസ് ഹോട്ടൽ ഉടമ തുഷാര കേരളത്തിൽ ആദ്യമായി തന്റെ ഹോട്ടലിന്റെ മുന്നിൽ ഒരു ബോർഡ് വച്ചു ഹലാൽ രഹിത ഹോട്ടൽ. കേരളത്തിൽ പല പട്ടണങ്ങളിലും ഇനി ഇത്തരം ഹലാൽ രഹിത ഹോട്ടലുകൾ

ഗോപാലകൃഷ്ണൻ അവർകൾക്കു അക്ബറിന്റെ അനുഭവം ഒരു പാഠമാകണം

0
അത്യാവശ്യം മാനത്തോടെയും പുരോഗഗമന ചിന്തയുടെയും കേരളത്തിൽ ജീവിച്ചിരുന്ന ഹിന്ദുക്കളെ പരിഹാസ്യരാക്കുവാൻ വേണ്ടി അവതരിച്ച

ഇതാണ് മുന്നോട്ടുള്ള ഇന്ത്യയുടെ അവസ്ഥ

0
എങ്ങനെയാണ് ഒരു സമൂഹത്തെ പുറകോട്ട് നടത്തിക്കുക എന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ .നമ്മുടെ പൂർവ്വകാലം വളരെ വളരെ മഹത്തരമാണ് എന്ന് നുണ പറഞ്ഞു പഠിപ്പിക്കുക, ഇവിടെ തേനും പാലും ഒഴുകിയിരുന്നു

നിങ്ങൾ തീറ്റ കൊടുത്തു വളർത്തിയ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊന്നിട്ടുണ്ടോ?

0
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആടും, കോഴിയും, താറാവും എല്ലാം വളർത്തിയിരുന്നു, കൂടെ കുറെ പൂച്ചകളും. അഞ്ചു സെന്റ്‌ മാത്രം സ്ഥലം ഉള്ളതിനാൽ വലിയ തോതിലുള്ള ഫാം ഒന്നും ആയിരുന്നില്ല, ആകെ നാലു ആടുകൾ,

അമ്പലങ്ങൾ നിർമ്മിക്കുന്ന ദലിതർക്കു സംഭവിക്കുന്നത്

0
ഭൂരഹിതരായ ഏറ്റവുമധികം ആളുകൾ ഉള്ള വിഭാഗമാണ് ദലിതർ. സ്വന്തമായി ഭൂമി ഉള്ളവർ തന്നെ കേവലം 5 സെൻറ് ഭൂമികളിൽ ഒതുങ്ങിക്കൂടുന്നവരാണ്. ഭൂമി കിട്ടുവാനായി സർക്കാരിനെയും സംവിധാനങ്ങളുടെയും

ഹിന്ദുമത വിമർശനം മാത്രം വിപ്ലവം ആക്കിയാൽ മതിയോ വിപ്ലവസിംഹ-അനാർക്കിസ്റ്റു-സെമിറ്റിക് മതവാദികളേ ?

0
ഇസ്താംബൂളിലെ ഒരു ഇറച്ചിവെട്ടുകാരൻ തന്റെ മതം സ്വീകരിച്ചാൽ , അല്ലെങ്കിൽ ബ്രസീലിലെ ഒരു ഫുട്ബോൾ കളിക്കാരൻ തന്റെ മതം സ്വീകരിച്ചാൽ അതു മല്ലെങ്കിൽ തമിഴ് നാട്ടിലെ ഒരു സംഗീതജ്ഞൻ തന്റെ മതത്തിലേക്ക്

പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഹിന്ദുവായി ജീവിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

0
ഒരാൾ മതം മാറുകയോ ഉപേക്ഷിക്കുകയോ ചെയുന്നത് വ്യക്‌തി താല്പര്യം ആണ്. എന്നാൽ നിർബ്‌ധിത മത പരിവർത്തനം ആധുനിക ലോകത്ത് ഏറ്റവും മോശമായ കാര്യം തന്നെ. ഇനി കാര്യത്തിലേക്ക് വരാം.

കുഴിയിലേക്ക് കാലുംനീട്ടി ഇരുന്ന ഹിന്ദുമതത്തെ പുനർജീവിപ്പിച്ചതിന് നന്ദി പറയണം അവരോട് , ആ അവർ നിങ്ങൾ കരുതുന്ന കൂട്ടരല്ല

0
ഇന്ത്യയിൽ മരണ മണി മുഴങ്ങി ശവ കുഴിയിലേക്ക് കാൽ ഇറക്കി വെച്ച ഒരു മതമായിരുന്നു ഹിന്ദു മതം. ഇന്ന് കാണുന്ന ഹിന്ദുത്വവ തീവ്രവാദം എങ്ങനെയാണു മരണ മണി മുഴങ്ങിയ സ്ഥലത്തുനിന്നും ഉയർത്തുവന്നത്

മനുസ്മൃതി സംബന്ധിച്ച വളരെ അഗാധമായ പഠനംനടത്തിയ വ്യക്തിയായിരുന്നു അംബേദ്ക്കർ, അതുകൊണ്ടാണ് അത് അദ്ദേഹം കത്തിച്ചുകളഞ്ഞതും

0
ഹിന്ദുക്കൾക്ക് മനുസ്മൃതി എത്രമാത്രം പവിത്രവും വിശുദ്ധവുമാണെന്ന് ഹിന്ദുത്വത്തിന്റെ താത്വികാചാര്യനും മാർഗദർശിയുമായ സവർക്കറുടെ താഴെ ചേർക്കുന്ന വാക്കുകളിൽ നിന്നും മനസിലാക്കാം

പ്രവാചകനെ വിമർശിച്ച തിഥി എവിടെ ?

0
ബംഗ്ലാദേശിലെ ജഗന്നാഥ് സർവകലാശാലയിലെ 3–ആം വർഷ സൂഓളജി വിദ്യാർത്ഥിയായ തിഥി ശങ്കറിനെയാണ് കാണാതായത്. ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദിനെയും വിമർശിച്ചതിന്റെ പേരിൽ

മനുസ്മൃതിയിൽ അധ്ഷ്ഠിതമായ ഹിന്ദുരാജ്യമെന്നത് സ്വാതന്ത്ര്യത്തിനു മുമ്പെയുള്ള അവരുടെ സ്വപ്നമാണ്

0
സനാതന ധർമത്തിൽ ഊന്നിയ ആര്‍ഷ ഭാരതത്തിലെ “ഭരണഘടന” ആയിരുന്നു മനുസ്മൃതി. ആദിമ മനുഷ്യനായ സ്വയംഭൂ മനു ബ്രഹ്മാവില്‍ നിന്നും ലഭിച്ച നിയമങ്ങള്‍ ഋഷിമാര്‍ ക്ക് പറഞ്ഞു കൊടുക്കുന്നതാണ് മനുസ്മൃതി എന്നതാണ് "വിശ്വാസം"

മോദിജീ, ഹിന്ദുക്കളുടെ പ്രത്യുൽപാദന നിരക്ക് കുറവാണ്, വിവാഹപ്രായം കൂട്ടരുത്

0
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനർനിശ്ചയിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിയോട് വർഗീയ- വിദ്വഷ പരാമർശം നിറഞ്ഞ ആവശ്യവുമായി രാഹുൽ ഈശ്വർ. ഹിന്ദുക്കളുടെ പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും

ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ

0
അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്കാരമെന്ന് സവര്‍ണ്ണ ഹിന്ദുക്കള്‍ വാഴ്ത്തുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ

ദൈവമുണ്ടെങ്കിൽ ആ ദൈവം അയാളോട് പൊറുക്കും

0
ദൈവം ഇല്ലെന്നു നിരീശ്വരവാദികളേക്കാൾ ഉറപ്പുള്ള വർഗ്ഗം എല്ലാ മതങ്ങളിലെയും പുരോഹിത വർഗ്ഗമാണ്. അത്രമാത്രം അലവലാതിത്തരങ്ങളാണ് ദിവസവും കാണിച്ചുകൂട്ടുന്നത്. അധാർമ്മികമായി ജീവിക്കാനും സഹജീവികളെ

മതമെന്ന പേരിൽ പഠിപ്പിച്ചു അടിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത് ചാതുർവർണ്ണ്യംവും മനുവാദവും

0
സെമിറ്റിക് മതത്തിലെ കുട്ടികൾ മതം പഠിക്കുന്നു, ഹിന്ദുക്കളുടെ കുട്ടികൾ മതം പഠിക്കുന്നില്ല,എന്ന നിലവിളി കുറേ നാളായി കൂടി വരുന്നു.ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം പരിശോധിക്കുന്നതോടൊപ്പം 19-ാം നൂറ്റാണ്ട് വരെ ഹിന്ദു ആരായിരുന്നെന്ന്‌ പഠിക്കേണ്ടതുണ്ട്

എന്തുകൊണ്ടാണ് സ്ത്രീകളുടെ മതംമാറ്റം മാത്രം വിവാദമാകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?

0
എന്ത് കൊണ്ട് സ്ത്രീകളുടെ മതം മാറ്റം മാത്രം വിവാദം ആകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഗോത്രങ്ങളുടെ നിലനിൽപ്പിന് ഏറ്റവും ആവശ്യം പ്രസവിക്കുന്ന ഉദരങ്ങൾ ആണ്. പുരുഷന്റെ ശുക്ലം ബുദ്ധിമുട്ട് ഉള്ളത് അല്ല

ഏറ്റവും കൂടുതൽ ആത്മാഭിമാനത്തോടെ ഹിന്ദു ജീവിക്കുന്നത് സംഘപരിവാറിന് ഏറ്റവും ശക്തി കുറഞ്ഞ കേരളത്തിലാണ്

0
ഹിന്ദുക്കൾ എന്നത് മനുഷ്യരിൽ നിന്നും വിഭിന്നമായ പ്രത്യേക ജീവികൾ ഒന്നുമല്ലന്ന തിരിച്ചറിവാണ് ബിജെപിക്കാർക്ക് ആദ്യം വേണ്ടത്. ഹിന്ദുക്കളുടെ ആത്മാഭിമാനം ഉയർത്താൻ ഗോൾ വാൾക്കറോ സവർക്കറോ ഹെഗ്‌ഡെവാറോ

വികസനം വേണോ ആരാധനാലയം വേണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു 90 % ആളുകളും ആരാധനാലയങ്ങൾ വേണമെന്ന് പറയുന്ന...

0
വിന്ധ്യയാ പർവ്വതത്തിന്റെ കൊടുമുടിയിൽ ഒരു സിദ്ധൻ തപസ്സ് ചെയ്തിരുന്നു. അപാരമായ സിദ്ധികളും ജ്ഞാനവും ഉള്ള ഒരു സിദ്ധൻ. അദ്ദേഹം ഇടയ്ക്കിടെ മലയിറങ്ങി വന്നു ഗ്രാമവാസികളുമായി സംസാരിച്ചിരുന്നു .അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു

മലബാർ എന്തുകൊണ്ട് മുസ്ലീം ഭൂരിപക്ഷമായിയെന്നതിന്റെ ഉത്തരം തേടി പോകേണ്ടത് ടിപ്പുവിലേക്കോ വാരിയം കുന്നത്തിന്റെ അടുക്കലോ അല്ല

0
ടിപ്പു ഹിന്ദുക്കളെ കൊന്നേ! വാരിയംകുന്നത് ഹിന്ദുക്കളെ കൊന്നേ! എന്ന നിലവിളി കുറേ നാളായി കൂടി വരുന്നു. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം പരിശോധിക്കുന്നതോടൊപ്പം 19-ാം നൂറ്റാണ്ടിലെ ഹിന്ദു ആരാണെന്നു പഠിക്കേണ്ടതുണ്ട്. ഹിന്ദുവെന്നത്

വിശ്വാസങ്ങളൊക്കെ ഒരു കോമഡിയല്ലേ ?

0
മലബാറിൽ ഉറുമ്പച്ചൻ കോട്ടം എന്ന ഒരു ക്ഷേത്രമുണ്ട്. ഉറുമ്പുകൾ ആണ് അവിടുത്തെ ദൈവം. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുമ്പാണ് ഈ ക്ഷേത്രം ഉണ്ടാക്കിയത്. ഈ ക്ഷേത്രം ഉണ്ടാക്കാൻ തുടങ്ങുമ്പോൾ സ്ഥാനം നിശ്ചയിച്ച ഒരു കുറ്റി അടിച്ചു

പൂതലിച്ച സാംസ്ക്കാരിക ശേഷിപ്പുകളെ ചുവപ്പു പുതപ്പിച്ചു എഴുന്നള്ളിക്കുന്ന നാടകങ്ങൾ

0
ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കുവാൻ ഈ മാതിരി പ്രദർശനങ്ങൾ വേണമെന്ന് ആരാണ് നിങ്ങൾക്ക് പറഞ്ഞുതന്നത് ? നിങ്ങൾ യഥാർത്ഥ കമ്യൂണിസം അറിയുന്നവരും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരും അതിനെ വ്യാഖ്യാനിക്കാനും

ജീവഭയം കാരണം മതവാദികൾ സയൻസ് പറയുന്നതനുസരിച്ചു ജീവിക്കുന്ന അപൂർവ്വകാഴ്ച

0
കോവിഡ് രോഗത്തിനെതിരെ ഇന്ത്യ പൊരുതുമ്പോൾ രാജ്യത്തു മറ്റൊരു 'പോരാട്ടവും' നടക്കുകയാണ്. സോഷ്യൽ മീഡിയയാണു പ്രധാന 'യുദ്ധക്കളം'. ആരാധനാലയങ്ങൾ അടച്ചു ദൈവങ്ങളൊക്കെ പോയില്ലേ കൊറോണയ്ക്കെതിരായി ശാസ്ത്രത്തിനു മാത്രമേ