Tag: hindu fascism
താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു ‘മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം’എന്ന്
കൊറോണ അവിടെ നിൽക്കട്ടെ, ആദ്യം പള്ളി പൊളിക്കട്ടെ പള്ളിപൊളിക്കലാണ് പ്രധാന ധർമം. അതിപ്പോ ഒറിജിനൽ പള്ളിയായാലും, ഡ്യൂപ്ലിക്കേറ്റ് പള്ളിയായാലും "പള്ളി" പൊളിക്കലാണ് ധർമം. കാലടി മണപ്പുറത്ത് 'മിന്നൽ മുരളി'
അസത്യപ്രചാരണം നടത്തുന്ന വർഗ്ഗീയതീവ്രവാദികളെ അറസ്റ്റ് ചെയ്യുക
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ അറിയുവാൻ.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ രണ്ട് ഹൈന്ദവ ആചാര്യന്മാരെ വളരെ നിഷ്ട്ടൂരമായി ഹിന്ദു മതത്തിൽ പെട്ട ആളുകൾ തന്നേ
വർഗ്ഗവെറി കൊണ്ട് ഉറഞ്ഞുതുള്ളിയ സംഘിയെ വർണ്ണവെറി കൊണ്ട് പരിഹസിക്കുന്നത് നല്ലതാണോ ?
മനുഷ്യനെ കൊല്ലണം എന്നാഹ്വാനം ചെയ്ത സങ്കിയെ പോലീസ് തൂക്കി അകത്തിട്ടു . നല്ലത് . വേണ്ടതാണ് ..മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ആളുകൾ അകത്ത് കിടക്കുന്നതാണ് നല്ലത് . അയാളെ കൊണ്ടുവരുന്ന കണ്ടിട്ട് കാര്യമായി പരിക്കും ഉണ്ടായിട്ടുണ്ട് . മനുഷ്യ ശരീരത്തിന്റെ വേദന എന്താണെന്ന് അറിയുന്നത് നല്ലതാണ്
ലക്ഷക്കണക്കിന് “മാനസിക” രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്
ലക്ഷക്കണക്കിന് "മാനസിക" രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്...
ഭരണകേന്ദ്രങ്ങളിൽ സിംഹാസനത്തിലെന്നവണ്ണം ഇവരുടെ നേതാക്കളും താഴെ രാജ്യത്താകമാനം ഇവരുടെ അണികളും
സംഘപരിവാറിന്റെ ഭരണത്തിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഹിന്ദുത്വ തീവ്രവാദത്തിന്റെ കേന്ദ്രങ്ങളാവുന്നു എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്.
ഏതെങ്കിലും ഹിന്ദുത്വ തീവ്രവാദ ക്യാമ്പിൽ കേട്ടതല്ല ഇത്. ഹിന്ദുത്വത്തെ എതിർക്കുന്ന ഹിന്ദുമത വിശ്വാസികളും ഭക്തിഭാവത്തോടെ പ്രാർത്ഥനയ്ക്ക് എത്തുന്ന ഒരു ക്ഷേത്രത്തിൽ കുലസ്ത്രീ പറഞ്ഞ വാക്കുകളാണ്.
ആദിത്യറാവുവിന്റെ കൈയിൽ നിന്നും പിടിച്ചത് ഐ ഈ ഡി, താലിബാൻ, തമിഴു പുലികൾ, വിയറ്റ് കോംഗുകൾ തുടങ്ങിയവരാണ് ഐ...
ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ആൾ ബാഗ് ടിക്കറ്റ് കൗണ്ടറിനടുത്തു വച്ചു തിരിച്ചു പോകുന്നത് കണ്ടു. സി ഐ എസ് എഫ് അതു തക്ക സമയം കണ്ടെത്തി ബോംബ് സ്ക്വാഡിനെ അറിയിച്ചു. ബോംബ് കണ്ടെത്തി നിർവ്വീര്യമാക്കി. എല്ലാവരും കാര്യക്ഷമമായി പെരുമാറി.
ഹിറ്റ്ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി
മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു.
നരേന്ദ്രമോദിയെ എതിർത്താൽ വീട്ടിൽ കയറി തല്ലും, കൊന്നുകളയും; ഒരു തികഞ്ഞ സംഘിയുടെ ആക്രോശം
നരേന്ദ്രമോദിയെ എതിർത്താൽ വീട്ടിൽ കയറി തല്ലും, കൊന്നുകളയും; ഒരു തികഞ്ഞ സംഘിയുടെ ആക്രോശം. ഇത്തരക്കാർ ബിജെപി എന്ന പാർട്ടിയിൽ നിറയുന്നതോടെ നമ്മൾ ഭയക്കുന്ന ദിവസം വന്നെത്തും.
ഐഷെ ഘോഷിന്റെ ‘അമ്മ അവളോട് പറഞ്ഞു, ആ അക്രമികൾക്ക് ആളു മാറിയതായിരുന്നു എങ്കിൽ ഒരു പക്ഷേ ഞാൻ...
ഐഷെ ഘോഷിനോട് മാധ്യമ പ്രവർത്തകൻ:-
ഒരു പാട് പ്രതീക്ഷയോടെ ആവില്ലേ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ഇങ്ങോട്ട് പഠിക്കാൻ വിട്ടിട്ടുണ്ടാവുക, ഇതൊക്കെ കാണുമ്പോൾ അവർക്ക് പ്രയാസമുണ്ടാവില്ലെ? കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടോ?
തന്റെ കുട്ടികൾക്ക് തുല്യമായി കാണേണ്ട ആറ് ജൂതവംശജായ കുട്ടികളെ കൊന്ന ഏർണ പെത്രിയെ കൊണ്ട് അത് ചെയ്യിച്ചത് അവരുടെ...
"രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട ഫാസിസ്റ്റ് ശക്തികളുടെ മുഖ്യ കൊണാണ്ടറന്മാരിൽ പലരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നത് ചരിത്രമാണ്. പിടുത്തം വീണ വില്ലന്മാരിൽ ഭൂരിഭാഗവും വിചാരണക്കോടതികളിൽ പൊട്ടിക്കരയുകയും തലകറങ്ങി വീഴുകയുമൊക്കെ ചെയ്തു.
ആരെയാണ് ഇന്ത്യയിൽ നിന്നും പറഞ്ഞയക്കേണ്ടത് ?
ലോകത്തു ഏറ്റവും കൂടുതൽ വർഗീയ അക്രമങ്ങളും , ബോംബ് സ്ഫോടനവും , കൊലപാതകങ്ങളും ചെയ്ത സംഘടന RSS ആണു, ഇന്ത്യൻ മതേതരത്വതിനും , ജനാധിപത്യത്തിനും ശത്രുക്കൾ ആണു സന്ഘികൾ , സത്യത്തിൽ ഇവരെ അല്ലെ ഇന്ത്യയിൽ നിന്നും സെന്റിനാൽ ദീപിലേക്കു അയക്കേണ്ടത് ?
ബിജെപിക്കാർ ദ്രോഹിക്കുന്നു , ബിന്ദു അമ്മിണി ബിജെപി ഓഫീസിനു മുന്നിൽ സത്യാഗ്രഹം തുടങ്ങാൻ ആലോചിക്കുന്നു
ലിംഗനീതി നടപ്പാക്കുന്നതുമായ് ബന്ധപ്പെട്ട് ശബരിമല കയറിയതി കയറിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബിജെപി ഗുണ്ടകളാൽ മാനസികമായി പീഡിപ്പിയ്ക്കപ്പെട്ട് ഹ്യദ് രോഗിയായ എന്റെ അമ്മ പത്തനംതിട്ട
1921-ൽ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായ സവര്‍ക്കര്‍ സ്വാതന്ത്രസമരത്തിന്റെ പിന്നെയുള്ള ഉജ്വലമായ കാലങ്ങളിൽ എവിടെയായിരുന്നു?
1921 ലാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് സവര്‍ക്കര്‍ വിമോചിതനാകുന്നത്. അതിന് ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നത്, സ്വാതന്ത്രസമരത്തിന്റെ ഉജ്വലമായ ഘട്ടങ്ങളൊക്കെ നടക്കുന്ന സംഭവബഹുലമായ ഇക്കാലത്ത് സവര്‍ക്കര്‍ എവിടെയായിരുന്നു ?
ഗുജറാത്ത് കലാപത്തിൽ ഗുലാം റസൂലിന്റെ വീട് കൊള്ളയടിച്ച അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ഓംപ്രകാശ് അത് ചെയ്തത് എന്തിനായിരുന്നെന്നറിയാമോ ?
ഗുജറാത്ത് കലാപത്തിൽ ഗുലാം റസൂൽ എന്ന തന്റെ സഹോദരന്റെ വീടും കുടുംബവും അക്രമിക്കപ്പെടുമെന്നായപ്പോൾ മഹേന്ദ്രൻ എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ഗുലാം റസൂലിനെയും കുടുംബത്തെയും
സംഘപരിവാറുകാരല്ലേ ശിക്ഷിക്കപ്പെടട്ടെ എന്ന സന്തോഷത്തിനു പകരം അവരുടെ വീണ്ടുവിചാരമില്ലായ്മ മൂലം വന്നു ഭവിച്ച നാശങ്ങളെക്കുറിച്ചു പരിതപിക്കാം
സൗദിയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് ഇന്ത്യക്കാര്‍ അവിടുത്തെ ദേശീയ നിയമങ്ങള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ വാര്‍ത്തകള്‍ ഇന്നും കഴിഞ്ഞ ദിവസവുമായി വന്നിട്ടുണ്ട്.
ശശികല ആവശ്യപ്പെടുന്നത് കേരളത്തിൽനിന്ന് വഴി 30 ലക്ഷം പേരെ പുറന്തള്ളണമെന്നാണ്. പേപ്പറിൽ വെട്ടിയാൽ മതിയോ ശശികലേ
ശശികലടീച്ചർ ആവശ്യപ്പെടുന്നത് കേരളത്തിൽനിന്ന് NRC വഴി 30 ലക്ഷം പേരെ പുറന്തള്ളണമെന്നാണ്. ഏതാണ്ട് പത്തുശതമാനം മലയാളികളെ. മൂന്നിലൊന്ന് മുസ്ലീങ്ങളെ.പ്ലാനും പദ്ധതിയുമൊന്നുമില്ലാത്ത കണക്കാണ് സംഘപരിവാറുകാർ എപ്പോഴും പറയുക.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങളാരും ഭയപ്പെടേണ്ട, പുതിയ സ്കീമുമായി ഭരണകൂടം
രാജ്യത്തെ എല്ലാ ശാഖകളിൽ നിന്നും പ്രത്യേക പരിശീലനം നേടിയ മിനിസ്ട്രി ഓഫ് ഹിന്ദുത്വ ചാപ്പ വകുപ്പിലെ ആളുകൾ വീടുകളിലെത്തി ॐ ഈ ചിഹ്നം ചാപ്പ കുത്തി തരും.
ഇന്ത്യയെന്ന മതേതര രാജ്യത്തെ ഹിന്ദു രാമ രാജ്യമാക്കുന്ന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ഭാഗമാണ് ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക്
വെറുക്കാൻ തുടങ്ങുമ്പോൾ
1968 ൽ മാർട്ടിൻ ലൂതർ കിംഗിന്റെ കൊലപാതകത്തിനു ശേഷം വളരെ കലുഷിതമായിരുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഒരു സ്കൂളിൽ ജയ്ൻ ഏലിയറ്റ് എന്ന് പേരുള്ള ഒരു ടീച്ചർ ഒരു കൊച്ച് കുസൃതി കാണിച്ചു. ആദ്യം തന്റെ ക്ലാസ്സിലെ കുട്ടികളെ
വസ്ത്രം നോക്കി പൗരന്മാരെ തരംതിരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ച ഇന്ദുലേഖയ്ക്കെതിരെ സംഘി ഗ്രൂപ്പുകളിൽ ആർഷഭാരത തെറികൾ
പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നാനാജാതി മതസ്ഥർ സംഘടിക്കുകയാണ്. സമരം ചെയ്യുന്നവരുടെ വസ്ത്രം നോക്കി വിലയിരുത്തിയ പ്രധാനമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്, കത്തിപ്പടരുന്ന അത്തരം പ്രതിഷേധങ്ങൾ. മോദിയും അമിത് ഷായും അനുദിനം തട്ടിവിടുന്ന ഗൂഢലക്ഷ്യങ്ങൾ ഉള്ള
പോലീസുകാരേ വെടിവെക്കാനുത്തരവിട്ടവരല്ല, ഈ കുഞ്ഞുങ്ങളാണ് രക്തബന്ധുക്കളെന്ന വിവേകത്തിലേക്ക്, ചരിത്ര ബോധ്യത്തിലേക്ക് ആ പൂവ് നിങ്ങളെ ഉണർത്തട്ടെ !
ഇന്നത്തെ സമര ചിത്രങ്ങളിൽ ഏറെ ഹൃദ്യമായ ഒന്ന്. റോസാപ്പൂക്കളും കവിതകളുമായി അവർ തോക്കുകൾക്ക് മുഖാമുഖം നിൽക്കുന്നു. ചോര വീണ മണ്ണിൽ മുളച്ചു പൊങ്ങുന്ന റോസാപ്പൂക്കൾ.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടങ്കൽപ്പാളയങ്ങളാണ് പൗരത്വ രജിസ്റ്ററിന്റെ ബാക്കിപത്രം
പൌരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള പ്രസക്തമായ ഒരു ചോദ്യത്തിനും ബിജെപി നേതാക്കൾക്ക് മറുപടിയില്ല. ആസാമിൽ പൌരത്വ പട്ടികയ്ക്കു പുറത്തുപോയ, മുസ്ലിം വിഭാഗത്തിലല്ലാത്ത 13 ലക്ഷം മനുഷ്യർക്ക് പൌരത്വ ഭേദഗതി നിയമം വഴി പൌരത്വം തിരിച്ചു കിട്ടുമോ
ഫാഷിസത്തെ നേരിടാനുള്ള രീതിയെ കുറിച്ചുള്ള അവ്യക്തത വലിയ അപകടങ്ങളാകും വരുത്തുക
തൊണ്ണൂറുകളുടെ ഒടുവിൽ, ബാബരി മസ്ജിദ് പ്രശ്നം കത്തി നിൽക്കുന്ന കാലം. രാമജന്മഭൂമി പ്രസ്ഥാനം അദ്വാനിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം അങ്ങേയറ്റം പ്രകോപനമായിരുന്നു
എന്താണ് ഹിന്ദുത്വ ദേശീയതയും അതിന് അടിത്തറയായ ആശയവും (video)
മുസ്ലിം , ക്രിസ്ത്യൻ , ദളിത് വിഭാഗ മനുഷ്യരെ ഉൻമൂലനം ചെയ്യുകയും . ഇന്ത്യയിലെ എല്ലാം പൗരൻമാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും പ്രധാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കുകയും ചെയ്തു കൊണ്ട്
അരാഷ്ട്രീയക്കാരേ നിങ്ങളുടെ മൗനമായിരുന്നു എന്നും ഫാസിസ്റ്റുകളുടെ പിൻബലം
നിനക്കൊക്കെ രാഷ്ട്രീയമെന്നു കേട്ടാലും രാഷ്ട്രീയക്കാരെന്ന് കേട്ടാലും അറപ്പായിരുന്നല്ലോ. ഞാൻ വോട്ട് ചെയ്യുന്നില്ല എന്ന് നെഞ്ചൂറ്റതോടെ നീ ഓരോ തിരഞ്ഞെടുപ്പിലും പറഞ്ഞിട്ടില്ലേ. രാഷ്ട്രീയക്കാർ മുഴുവൻ കള്ളന്മാരാണ് എന്ന് പറഞ്ഞിട്ടും
നിങ്ങൾക്ക് ജീവനുണ്ടെന്ന് സ്വയം തോന്നുന്നെങ്കിൽ ആ ജീർണിച്ച നിഷ്പക്ഷതയെ തോട്ടിലെറിഞ്ഞ്, ഇനിയെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം
ഉരുക്കു കൊണ്ടുള്ള നമ്മുടെ ഭരണഘടനമാത്രമാണീ രാഷ്ട്രീയ ചിതലുകൾക്ക് രാജ്യത്തെ തുരന്നു നശിപ്പിക്കാൻ തടസമായിരുന്നത്.
പൗരത്വ ബിൽ, രണ്ടുകൂട്ടരെ തിരിച്ചറിയേണ്ടതുണ്ട്
രാജ്യം മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ അതിനെയൊരു അവസരമാക്കി കണ്ട് മുതലെടുത്ത്, സ്വത്വവാദ കാർഡിറക്കി ഇതുവരെയും
ദിനം പ്രതി ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്
ചെറുകിട എന്നോ വൻകിട എന്നോ വിത്യാസമില്ലാതെ രാജ്യത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ദിനം പ്രതി പൂട്ടിക്കൊണ്ടിരിക്കുകയാണ്.ആയിരങ്ങൾ എന്നല്ല ലക്ഷങ്ങൾ എന്ന കണക്കാണ് തൊഴിൽ നഷ്ടപ്പെട്ടവർ എന്ന പേരിൽ
സുബോദ് സിംഗിന്റെ തലയിലേറ്റ വെടിയുണ്ട ആരുടേത് ?
മമ്മൂട്ടിയെ നായകൻ ആക്കി SN സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനത്തിൽ പുറത്തുവന്ന ഈ സിനിമ അതിന്റെ മികച്ച സസ്പെൻസും ട്വിസ്റ്റും കൊണ്ടാണ് Favorite ലിസ്റ്റിൽ കയറിയത്. കൊലപാതകിയായി വരുന്ന "കില്ലർ വുമൺ" ഒക്കെ വമ്പൻ ട്വിസ്റ്റ് ആയിരുന്നു.
പ്രിയപ്പെട്ട നിഷ്കളങ്ക നിഷ്പക്ഷരേ…എല്ലാ പാർട്ടിയും പോലെ മറ്റൊരു പാർട്ടി എന്ന ഉണ്ടയില്ലാ വെടി നിങ്ങൾ എങ്ങോട്ടാണുതിർക്കുന്നത് ?
നിഷ്പക്ഷതയുടെ പട്ടു മെത്തയിൽ അങ്ങനെ നീണ്ടു നിവർന്ന് കണ്ണുകളടച്ച് കിടക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട്.