Home Tags Hindu terrorism

Tag: hindu terrorism

മതതീവ്രവാദികളെ മതത്തിന്റെ പേരിൽ വിളിക്കരുതെന്ന് പറയുന്നവരാണ് യഥാർത്ഥ കാപാലികർ

0
തീവ്രവാദത്തിതിനെ അതിൽ ഭാഗമാകുന്നവരുടെ പേരിനെ മുന്നിൽ നിർത്തി അവർ നിലകൊള്ളുന്ന മതവുമായി ചേർത്തുകെട്ടി അതിസംബോധന ചെയ്യണോ എന്നതാണ് പൊതുധാരയിൽ ഉയരുന്ന ചോദ്യം. ഒരു കുടുംബത്തിലെ

ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടപ്പെടണം

0
ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് തുറന്നു കാട്ടപ്പെടണം, ലോകത്തിനു മുമ്പിൽ. ഐ എസ് എന്ന തീവ്രവാദ സംഘടന തകരാനും അവർക്ക് എതിരെ മുസ്ലിം രാഷ്ട്രങ്ങൾ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ടു വന്നതും

കേരളീയനായ ഒരു ഇന്ത്യന്‍ പൗരന്‍ പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു...

0
എഴുത്തുകാരന്‍ സക്കറിയ നടത്തുന്നത് കയ്യടി നേടാനുള്ള ശ്രമമാണെന്ന ആരോപിച്ച കേന്ദ്ര മന്ത്രി വി മുരളീധരന് മറുപടിയുമായി സക്കറിയ. ബംഗാളിലെ വിമാനത്താവളത്തിലെത്തിയ തന്നോട് വര്‍ഗീയ വിവേചനത്തോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് എഴുത്തുകാരന്‍ സക്കറിയയുടെ ആരോപണത്തിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് മന്ത്രി വി മുരളീധരന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നത്.

ജന്മഭൂമി സത്യമേ പറയൂ, ബോംബ്​ വെക്കുന്നവൻ ഭീകരൻ തന്നെയാണ്, രാജ്യ​ദ്രോഹിയുമാണ്

0
ജന്മഭൂമി സത്യമേ പറയൂ. ബോംബ്​ വെക്കുന്നവൻ ഭീകരൻ തന്നെയാണ്​. രാജ്യ​ദ്രോഹിയുമാണ്​. ആദ്യം ബംഗളുരു എയർപ്പോർട്ടും പിന്നീട്​ കാദ്രി ക്ഷേത്രവും ബോംബ്​ വെച്ച്​ തകർക്കാൻ പുറപ്പെട്ടയാൾ ഭീകരനല്ലെങ്കിൽ പിന്നെ ആരാണ്​.

മാംഗ്ലൂർ വിമാനത്താവളത്തിൽ ബോംബ് വച്ചു പിടിക്കപ്പെട്ട ആദിത്യറാവു മനോരോഗിയെന്ന് പോലീസ്, അതങ്ങനെയേ വരൂ

0
മംഗലാപുരം എയർപോർട്ടിൽ ബോംബ് വച്ച ആൾ കീഴടങ്ങി. ആദിത്യറാവു എന്ന വ്യക്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ലാപ് ടോപ് ബാഗിൽ ബോംബ് കണ്ടെത്തിയത്. സീസിടീവി ദൃശ്ര്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ആദിത്യറാവു കീഴടങ്ങിയത്.

വാഹനത്തിൽ കല്ലെറിഞ്ഞത് എന്തിനെന്നു സന്ദീപ് വാര്യരോട് ചോദിച്ചാൽ, നിങ്ങൾ ബാല്യത്തിൽ മാവിൽ കല്ലെറിഞ്ഞില്ലേ എന്ന് നിങ്ങളോടു അയാൾ...

0
ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ കാണുകയായിരുന്നു. കാശ്‌മീരിൽ ഭീകരരോടൊപ്പം പിടിക്കപ്പെട്ട പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങിന്റെ ഉന്നത ബന്ധങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും പുൽവാമയിലെ ഭീകരാക്രമണത്തിലും

അഫസ്ൽ ഗുരു പാർലമെന്റ് ആക്രമണ കേസിന്റെ സൂത്രധാരനായി ചൂണ്ടിക്കാട്ടിയതും ഇപ്പോൾ അറസ്റ്റിലായ പോലീസ് ഓഫീസറെ തന്നെയാണ്

0
അതിർത്തിയിലെ ഭീകരവാദികൾക്കെതിരെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌ക്വാഡിലെ ഡിഎസ്പി ദവീന്ദർ സിങ്ങിനെ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർക്കൊപ്പം അറസ്റ്റ് ചെയ്തിരിക്കുന്നു എന്നത്.

മധുപാലിനെതിരായ സൈബർ ഫാസിസ്റ്റ് ആക്രമണം ഒരു ട്രെയിലർ

0
നടനും സംവിധായകനുമായ മധുപാലിൻ്റെ ഫേസ്ബുക് പേജിലും സോഷ്യൽ മീഡിയയിലും സൈബർ ആക്രമണമാണ്. പൊങ്കാലയെന്ന് ഓമനപ്പേരിട്ട് വിളിക്കാൻ ഇനി സൗകര്യപ്പെടില്ല.

അസീമാനന്ദയെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ.

നിനക്കത് മനസ്സിലാവില്ല, അവർ എന്റെ അച്ഛനെ എന്റെ മുന്നിലിട്ട് കത്തിച്ചു

0
നിനക്കത് മനസ്സിലാവില്ല. അവർ എന്റെ അച്ഛനെ എന്റെ മുന്നിലിട്ട് കത്തിച്ചു. എനിക്ക അനങ്ങാൻ കഴിഞ്ഞില്ല, അഥവാ അനങ്ങാതിരിക്കാൻ മാത്രം ഭീരുവായിരുന്നു ഞാൻ.

ഹേമന്ദ് കർക്കറെ…ആ പേരോർക്കുന്നുണ്ടോ ആരെങ്കിലും?

0
2008 മുംബൈ ഭീകരാക്രമണത്തിൽ പൊലിഞ്ഞ ജീവനുകളിൽ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ജീവൻ നൽകിയവരിൽ രണ്ടുപേർ.. മുംബൈ ആൻ്റി ടെററിസം സ്ക്വാഡിൻ്റെ ചീഫ്. രാജ്യം അശോകചക്ര നൽകി ആദരിച്ചയാൾ. കർക്കറെയ്ക്ക് മൂന്ന് മക്കളാണ് എന്നാണറിഞ്ഞത്. രണ്ട് പെൺകുഞ്ഞുങ്ങളും ഒരാൺകുട്ടിയും. അയാൾക്ക് ബന്ധുക്കളുണ്ട്. അവരൊക്കെ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവർ കേട്ടുകാണും ബി.ജെ.പിയുടെ സ്ഥാനാർഥിയായ പ്രഗ്യ സിങ്ങ് താക്കൂറിൻ്റെ വാക്കുകൾ. " അയാൾ മരിച്ചത് അയാളുടെ കർമഫലമാണ്. അയാൾ നശിച്ചുപോവുമെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അയാളുടെ മുഴുവൻ സാമ്രാജ്യവും മായ്ചുകളയുമെന്ന്, സർവനാശം സംഭവിക്കുമെന്ന് പറഞ്ഞിരുന്നു

‘ബിജെപിയും വർഗ്ഗീയവാദവും കേരളത്തിൽ വളരാത്തത് ജനങ്ങളിലെ ഇടതുപക്ഷബോധം കൊണ്ട്’

0
ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനിൽക്കുന്നതു കൊണ്ടാണ്. കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്. ചിന്തിക്കുന്നവരുടെ ആശയങ്ങൾക്ക് അളവറ്റ പിന്തുണ നൽകുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.

വൈറ്റ്, കാവി ഭീകരതകളെ വിലകുറച്ചുകാണുന്നതെന്തിന് ?

0
അമേരിക്കയിലെ ഡൊമസ്റ്റിക് ടെററിസം വൈറ്റ് നാഷണലിസ്റ്റുകളുടെ കുത്തകയാണ്. പ്രശ്നം; ഒരിക്കൽ പോലും അത്തരം ഭീകരപ്രവർത്തനത്തെ ടെററിസം ആയി അംഗീകരിക്കാറില്ല എന്നതാണ്. അതൊക്കെ ഗണ് വയലൻസ്സിന്റെ കണക്കിൽ രേഖപ്പെടുത്തും. ഈ ഇടെ ചാർലറ്റ്സ്‌‌വില്ലിൽ യുണൈറ്റ് ദ റൈറ്റ് എന്ന ക്രിസ്ത്യൻ വൈറ്റ് നാഷണലിസ്റ്റുകളുടെ റാലിയിൽ ഒരു പെണ്കുട്ടിയെ കാറിടിച്ച് കൊല്ലുക ഉണ്ടായി.