Home Tags Hinduism

Tag: hinduism

ചെങ്ങന്നൂരിലെ മെൻസസ് ഫെസ്റ്റിവൽ അഥവാ തൃപ്പൂത്താറാട്ട്

0
ഒറ്റ ശ്രീകോവിലിനുള്ളിൽ ശിവപാർവതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത ഒരു ആചാരം ഈ ക്ഷേത്രത്തിൽ നടക്കുന്നു

ഗീതയിലെ അന്ധവിശ്വാസങ്ങള്‍

0
പ്രാചീനമനുഷ്യര്‍ക്ക് പ്രപഞ്ചപ്രതിഭാസങ്ങളെ കുറിച്ച് ശരിയായ അറിവുണ്ടായിരുന്നില്ല. വേദകാലഘട്ടത്തില്‍ സൂര്യന്‍, ചന്ദ്രന്‍ എന്നീ പ്രാപഞ്ചിക പ്രതിഭാസങ്ങളെ

തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു...

0
ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി

കേരളത്തിലെ ദളിതരും പിന്നോക്കക്കാരനും ഹിന്ദുവെന്നു സ്വയം വിശ്വസിച്ച് തങ്ങളുടെ പിതാമഹൻമാരെ കൊന്നൊടുക്കിയവരെ ദൈവമായി ആരാധിച്ചു അവരുടെ അടിമയായി കൊണ്ടിരിക്കുകയാണ്

0
ശബരിമല ഒരു ഹിന്ദു ആരാധനാലയമല്ല. അയ്യപ്പൻ ഒരു ഹിന്ദു അല്ല. അത് ബുദ്ധവിഹാരയായിരുന്നു. 1800 ബുദ്ധ സന്യാസിമാരെ കുന്തത്തിൽ കോർത്ത് കൊന്നിട്ടാണ് ആര്യൻമാർ (ബ്രാഹ്മണർ ) ശബരിമല പിടിച്ചടക്കിയതെന്നും, പമ്പാനദി ബുദ്ധ വിശ്വാസികളുടെ രക്തത്താൽ ചുവന്നു തുടിത്തിരുന്നെന്നും 18 വർഷത്തെ

ഹിന്ദു മതത്തിൻറ്റെ ആദ്ധ്യാത്മികവും, ധാർമികവും ആയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വർഗീയതക്കു നേരെ വിമർശനങ്ങൾ...

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും

മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

0
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം

0
മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌.ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിയ്ക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിയ്ക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു.

പൊതുവെ സമാധാന പ്രിയരായ ജനങ്ങളാണ് ഹിന്ദുക്കൾ.

0
ബ്രാഹ്മണ പൗരോഹിത്യത്തിനെതിരെ വിമർശനാത്മകമായി സമൂഹത്തിൽ ധീരമായ നിലപാടെടുക്കുന്നവർ ശക്തരാണെങ്കിൽ, അവരുടെ അതേ സമുദായത്തിൽ നിന്നോ സമാന സമുദായങ്ങളിൽ നിന്നും വാടക കൊലയാളികളെ വിലക്കെടുത്ത് 'ഒടിയൻ' യുദ്ധം നടത്തുന്ന യഥേഷ്ടം ഉദാഹരണങ്ങളും ചരിത്രത്തിൽ കാണാനാകും.

ടെസ്റ്റ് ട്യൂബ് ശിശുക്കളും ദശഗ്രീവന്റെ വിമാനങ്ങളും

0
സൂര്യൻ, യമധർമ്മൻ, വായുദേവൻ, ഇന്ദ്രൻ എന്നീ കാമുകന്മാർക്കൊപ്പം ഡേറ്റിങ്ങിനു പോയ കുന്തി അവരിൽ നിന്നെല്ലാം ഇതിനോടകം ഓരോ പുത്രന്മാരെ സമ്പാദിച്ചിരുന്നു. മാദ്രി അശ്വനീദേവന്മാർക്കൊപ്പം ആയിരുന്നു ഡേറ്റിങ്ങിനു പോയത്.

ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!

0
ശിവലിംഗത്തിന്റെ സയന്‍സ് വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പോസ്റ്റ് ഇപ്പോ ഫെയിസ്ബുക്കില്‍ കറങ്ങുന്നുണ്ട്.

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ എങ്ങിനെ ?

0
ഹിന്ദിയില്‍ സ്റ്റാര്‍ പ്ലസിലും മലയാളത്തില്‍ ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഹാഭാരതം സീരിയലിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യ ജീവിതത്തില്‍ എങ്ങിനെ ആകും കാണാന്‍ ? പുരാണ പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ രൂപം ഒരു പക്ഷെ നിങ്ങള്‍ക്ക് കാണുവാന്‍ ആഗ്രഹം കാണും. കണ്ടു നോക്കൂ.

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

0
ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

കണിക്കൊന്നപ്പൂവിന്റെ കഥ

0
വിഷുവിനു കൊന്നപ്പൂക്കളെ കണികാണുന്നതെന്തിന് എന്നറിയുമോ കൂട്ടുകാരേ ? അത് ഭഗവാന്‍ ഉണ്ണിക്കണ്ണനും ഒരു ദരിദ്രബാലനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നൂറു കണക്കിന് വര്‍ഷം മുന്‍പ്; ഗുരുവായൂര്‍ കണ്ണന്റെ അമ്പലത്തിനു സമീപം ഉണ്ണി എന്ന ഒരു ദരിദ്രബാലനും; അവന്റെ വിധവയായ അമ്മയും താമസിച്ചിരിന്നു. പാവം ആ കുട്ടിക്ക് നല്ല വസ്ത്രങ്ങളോ, ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനു അവനു കളിക്കാന്‍ കൂട്ടുകാര്‍ പോലും ഇല്ലായിരുന്നു.