ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണ് ?

കോട്ടയം നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം.

സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൗരാണിക അടയാളമാണ് സ്വസ്തിക

ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയിൽ പവിത്രമായ ഒരു ചിഹ്നമാണ് സ്വസ്തിക. പുരാതന മതത്തിന്റെ പ്രതീകമാണ് ഇത്

ഹിന്ദു ധർമ്മത്തിലെ ദേവതകൾ ശക്തരും പ്രസരിപ്പുള്ളവരുമാണ്, എന്നാൽ ധൂമവതി അങ്ങനെയല്ല, എന്താണ് ധൂമവതിയുടെ കഥ

സതിദേവി എങ്ങനെയാണ് ധുമാവതിയായി മാറിയതെന്ന് ഈ കഥയിലൂടെ വിശദീകരിക്കാം

നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ

Shanavas S Oskar നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ നോഹയുടെ വെള്ളപ്പൊക്കം എന്നത് ഏവർക്കും അറിയുന്ന…

ഇന്ന് മഹാശിവരാത്രി, എന്താണ് ശിവരാത്രിയുടെ ഐതീഹ്യം

ഹൈന്ദവരുടെ പ്രത്യേകിച്ച് ശൈവരുടെ ഒരു പ്രധാനപ്പെട്ട ആഘോഷമാണ് മഹാശിവരാത്രി അഥവാ ശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും…

എന്തുകൊണ്ടാണ് ജപ്പാൻകാർ സരസ്വതി ദേവിയെ ആരാധിക്കുന്നത് ?

ജപ്പാൻ അതിൻ്റെ സമ്പന്നമായ ചരിത്രത്തിലുടനീളം അസംഖ്യം സംസ്കാരങ്ങളും മതങ്ങളും കൊണ്ട് വളരെ ആഴത്തിൽ കെട്ടുപിണഞ്ഞിരിക്കുന്നു. ജപ്പാനിൽ…

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

കണിക്കൊന്നപ്പൂവിന്റെ കഥ

വിഷുവിനു കൊന്നപ്പൂക്കളെ കണികാണുന്നതെന്തിന് എന്നറിയുമോ കൂട്ടുകാരേ ? അത് ഭഗവാന്‍ ഉണ്ണിക്കണ്ണനും ഒരു ദരിദ്രബാലനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നൂറു കണക്കിന് വര്‍ഷം മുന്‍പ്; ഗുരുവായൂര്‍ കണ്ണന്റെ അമ്പലത്തിനു സമീപം ഉണ്ണി എന്ന ഒരു ദരിദ്രബാലനും; അവന്റെ വിധവയായ അമ്മയും താമസിച്ചിരിന്നു. പാവം ആ കുട്ടിക്ക് നല്ല വസ്ത്രങ്ങളോ, ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനു അവനു കളിക്കാന്‍ കൂട്ടുകാര്‍ പോലും ഇല്ലായിരുന്നു.