ആ ദുഷിച്ച സവർണ്ണമനസിന്റെ ദുർഗന്ധവാക്കുകൾ കേട്ടിരുന്ന റൈഹാനത്ത് എന്ന സഹോദരിയുടെ ഒരു ഗതികേട്
റിപ്പോർട്ടർ ടി വി യിൽ ഇന്നലെ സിദ്ധീഖ് കാപ്പൻ വിഷയം ചർച്ച നടക്കുന്നു . രാഹുൽ ഈശ്വർ , സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് തുടങ്ങിയവരുണ്ട് ചർച്ചയിൽ .തന്റെ ഊഴം എത്തിയപ്പോൾ