Home Tags Hindutva fascism

Tag: hindutva fascism

കഴിഞ്ഞയാഴ്ചകൂടി ഐ. വി. ശശിച്ചിത്രം 1921 സം‌പ്രേഷണം ചെയ്തിരുന്നു, ഇന്നലെ വരെ ആ ചിത്രം ‘ചരിത്രത്തോടു നീതി പുലര്‍ത്തി’യിരുന്നു

0
'മലബന്ധത്തിനെതിരേ രാമബാണമയച്ചു'കൊണ്ടൊരു പരസ്യം ഇവിടുത്തെ റ്റെലിവിഷന്‍ ചാനലുകളിലൊക്കെ രണ്ടുമൂന്നുവര്‍ഷം ഓടിക്കളിച്ചിട്ട് അതിനെ പിടികൂടാന്‍ ഹിന്ദു ഐക്യവേദിക്കും മറ്റു വിശാലഹിന്ദുക്കള്‍ക്കും കഴിഞ്ഞില്ല.

മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല, അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല

0
മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല ! being a Muslim is not a crime in India ! അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല .രാജ്യ വിഭജന ശേഷം ദേശീയതയുടെയും

വാരിയംകുന്നത്ത് ഹാജിയുടെ കഥ പറയുന്ന ഒരു സിനിമയെപ്പോലും അവർക്ക് പേടിയാണ്

0
യുദ്ധമുണ്ടായാൽ സങ്കിപ്പടയ്ക്ക് രണ്ടീസം മതി ശത്രുരാജ്യത്തെ പപ്പടമാക്കാൻ എന്നാണ് അർശസ്സ് നേതാവ് കുറച്ചു നാൾ മുന്നേ ഗീർവാണിച്ചത്.അതെങ്ങനെ എന്ന് കേട്ടവരൊക്കെ അന്താളിച്ചിട്ടുണ്ടേൽ അവര് കേരൾ കെ സങ്കി ബന്ദർ കാ ബഛെയെ കണ്ടിട്ടുണ്ടാവില്ല

തിരുവായ്ക്ക് എതിർവായില്ലാത്ത മോദിയെ ചോദ്യം ചെയ്ത സഞ്ജീവ് ഭട്ട് മരണംവരെ ജയിലിൽ തളച്ചിടപ്പെടുമ്പോൾ നാം ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു

0
സൻജീവ്‌ ഭട്ട് നേരിടുന്ന സംഘപരിവാർ ഭീകരത എന്താണെന്ന് ഒരുപാട് സുഹൃത്തുക്കൾ സംശയമാരാഞ്ഞിരുന്നു.അറിയണം നിങ്ങളിത്.തിരുവായ്ക്ക് എതിർവായില്ലാത്ത മോദിയെ ചോദ്യം ചെയ്ത സഞ്ജീവ് ഭട്ട് IPS സംഘപരിവാർ

എന്റെ മകള്‍ ലൗ ജിഹാദിന്റെ ഇരയല്ല, ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്

0
കഴിഞ്ഞയാഴ്ച പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തന്റെ മകള്‍ നിവേദിത അറക്കല്‍ ലൗ ജിഹാദിന്റെ ഇരയൊന്നും അല്ലെന്നും ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍

മലപ്പുറത്തിന് ദേശീയ തലത്തിൽ സംഘ പരിവാർ സൃഷ്ടിച്ച പ്രതിച്ഛായ എന്തെന്ന് ഇനിയെങ്കിലും നമുക്ക് ബോധ്യപ്പെടണം

0
മലപ്പുറത്തിന് ദേശീയ തലത്തിൽ സംഘ പരിവാർ സൃഷ്ടിച്ച പ്രതിച്ഛായ എന്തെന്ന് ഇനിയെങ്കിലും നമുക്ക് ബോധ്യപ്പെടണം. ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ടെന്നോ, സ്വന്തം സംസ്ഥാനത്തിലെ ജില്ലകൾ പോലുമോ അറിയാത്ത

വെറുപ്പും വിദ്വേഷവും വിറ്റ് ലൗകിക വിജയം നേടാൻ പാടുപെടുന്നവർക്ക് ഇതൊരു പാഠമാകേണ്ടതാണ്

0
കുപ്രസിദ്ധമായ മാലേഗാവ് സ്ഫൊടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഖ്യാസിങ്ങ് ഠാക്കൂർ. റംസാനിലെ അവസാന ദിവസമായിരുന്ന അന്ന് (29-09-2008) മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന മലേഗാവിലെ പള്ളികളിൽ

സന്ദീപ് വാര്യരേ “എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല”

0
പൈനാപ്പിള്‍ പടക്കം കഴിച്ച ആന മരണപ്പെട്ട സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ അജു വര്‍ഗീസ്. ബിജെപി നേതാവും എംപിയുമായ മനേകാ ഗാന്ധി കുറ്റകൃത്യങ്ങളില്‍

മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല, 2019-ല്‍ തുടരുന്നതുമല്ല

0
മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല. 2019-ല്‍ തുടരുന്നതുമല്ല. അത് അടിയന്തിരാവസ്ഥ കാലത്തെ ക്രൂരകൃത്യങ്ങളുടെ നെടുനായകത്വം വഹിച്ച, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ

‘വീർ’ സവർക്കറിന്റെ മാപ്പ് അപേക്ഷകളിലൂടെ

0
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍

ഇത് ചെയ്തത് ഞങ്ങളല്ല; കാലടിക്കാർ ഇത് ചെയ്യില്ല, പുറത്തുനിന്നെത്തിയ സാമൂഹ്യദ്രോഹികളാണ്

0
ഞാൻ കാലടി സ്വദേശിയാണ്‌. ഹൈസ്ക്കൂൾ കോളേജ് പഠനകാലമത്രയും കാലടിപ്പുഴയും മണൽപ്പുറവും സ്വന്തം വീട്ടുമറ്റം പോലെ തന്നെയായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് പെരിയാറിൽ നൂറുകണക്കിന് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ അറിവിൽ

ഒരു അനുമതിയും ഇല്ലാത്ത സെറ്റാണെങ്കിലും അതിനെ തൊടാനുള്ള അവകാശം ഒരു ക്രിമിനല്‍ സംഘങ്ങള്‍ക്കുമില്ല

0
ഒരു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തി, സ്വത്തിനും ജീവനുമൊക്കെ നഷ്ടമുണ്ടാക്കിയതിന് ശേഷം, അത് ഞങ്ങളാണ് ചെയ്തത് എന്ന് ഉദ്‌ഘോഷിക്കുന്നവരെ പരിചയമുണ്ടോ- ലോകമെമ്പാടും ഭീകരവാദികള്‍ അഥവാ റ്റെററിസ്റ്റുകള്‍ എന്നാണ് അവരെ പറയുക.

പള്ളി പൊളിക്കുന്നത് രാഷ്ട്രീയ ജിഹാദായി മനസ്സിലാക്കി വെച്ചിരിക്കുന്നവര്‍ പള്ളിയുടെ സെറ്റിട്ടാലും ചാടിവീഴും

0
കാലടി മണല്‍പ്പുറത്തെ സിനിമ സെറ്റ് നശീകരണം ഏതോ അരികു കൂട്ടായ്മകള്‍ നടത്തിയ ഊച്ചാളിത്തരമായും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കൈക്രിയായും നിസ്സാരവല്‍ക്കരിക്കരുത്. കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്ത് അരങ്ങേറുന്ന

ഈ പള്ളി തകര്‍ക്കല്‍, അങ്ങിനെ ഏതോ ‘കു’പ്രഭാതത്തില്‍ വെറുതെയങ്ങു സംഭവിച്ചതല്ല

0
പതിനെട്ടു കൊല്ലം മുമ്പ് മലപ്പുറം ജില്ലയിലെ എടവണ്ണയിലുള്ള ഒരു സമാന്തര കലാലയത്തില്‍, ഒരു ഏകദിന ചലച്ചിത്ര മേള സംഘടിപ്പിക്കാന്‍ അവിടത്തെ അദ്ധ്യാപകര്‍ തീരുമാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ അബ്ദുല്ലക്കുട്ടി, മൂണ്‍സ് ചന്ദ്രന്‍

താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു ‘മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം’എന്ന്

0
കൊറോണ അവിടെ നിൽക്കട്ടെ, ആദ്യം പള്ളി പൊളിക്കട്ടെ പള്ളിപൊളിക്കലാണ് പ്രധാന ധർമം. അതിപ്പോ ഒറിജിനൽ പള്ളിയായാലും, ഡ്യൂപ്ലിക്കേറ്റ് പള്ളിയായാലും "പള്ളി" പൊളിക്കലാണ് ധർമം. കാലടി മണപ്പുറത്ത് 'മിന്നൽ മുരളി'

ഞാനൊരു മുസ്ലിമാണെങ്കിൽ എന്നെ മർദിക്കാൻ പൊലീസിന് അധികാരമുണ്ടോ? ദീപകിന്റെ പോരാട്ടം

0
ഇന്നലത്തെ ഏറ്റവും വലിയ വാർത്തയായിരുന്നു പോലീസ് മർദ്ദനമേറ്റ യുവാവിന് പോലീസ് നൽകിയ ക്ഷമാപനത്തിലെ വാക്കുകൾ. നിങ്ങൾ ഒരു മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് മർദിച്ചത് എന്നാണ് ഇദ്ദേഹത്തിന് നൽകിയ വിശദീകരണം

ശിക്ഷാവിധികളുടെ കാഠിന്യത്തിന്റെ കാരണം – ആദ്യത്തെയാൾ മുസ്ലിം, രണ്ടാമത്തെയാൾ ദളിതൻ

0
കൺമുമ്പിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് നില്ക്കാനാകാതെ സ്വന്തം കാശ് മുടക്കി അവർക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച ഉത്തമനായ മനുഷ്യസ്നേഹി.

“താടി കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു കരുതി, അതാണ് മര്‍ദ്ദിച്ചത്, താങ്കൾ ഹിന്ദു ആണെന്നറിഞ്ഞില്ല, മാപ്പാക്കണം”

0
മധ്യപ്രദേശിൽ ഇസ്ലാമോഫോബിയയുടെ ഇരയായ അഭിഭാഷകൻ ദീപക്ക് ബുണ്ടലെയുമായി അൽപം മുൻപ് സംസാരിച്ചു. സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും, പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർ പ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്

0
അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്.  അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സംഘടിപ്പിക്കാമെന്നു പറഞ്ഞ വണ്ടികളിൽ കുറവ് വന്നു എന്നും എല്ലാ വാഹനങ്ങളുടെയും

ഒരു വശത്ത് കൊറോണ, മറുവശത്ത് ഹിന്ദുത്വ ഭീകരത

0
ഹിന്ദുത്വ ഭരണകൂടം വേട്ട തുടർന്നു കൊണ്ടിരിക്കുന്നു. ഒരു വശത്ത് കൊറോണ സൃഷ്‌ടിക്കുന്ന അരക്ഷിതാവസ്ഥ രാജ്യത്തെയാകമാനം പിടിമുറുക്കുന്നു. അതി ഭീകരമായ ആഭ്യന്തര പാലായനങ്ങൾ രാജ്യത്ത് സംഭവിക്കുന്നു.റെയിൽവേ ട്രാക്കിലും റോഡിലും ജനങ്ങൾ മരിച്ചു വീണുകൊണ്ടിരിക്കുന്നു. ഭക്ഷണമില്ലാതെ

സ്ത്രീകളുടെ ഗർഭപാത്രത്തിലേക്കും ഗുഹ്യഭാഗങ്ങളിലേക്കും ഒളിഞ്ഞുനോക്കുന്ന പരിപാടി നിർത്തിക്കൂടേ ?

0
ഇത് സഫൂറ സർഗാർ, മൂന്നുമാസം ഗർഭിണിയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ ആണ്. ഫെബ്രുവരിയിൽ ദില്ലിയിൽ ഉണ്ടായ വംശീയകലാപത്തിന്റെ പ്രധാന ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ്

കൊറോണയുടെ മറവിൽ വർഗ്ഗീയവാദം, ഗോപാലകൃഷ്ണനെതിരെ പരാതി

0
സമാനതകളില്ലാത്ത യുദ്ധസമാനമായ ദുരന്തത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കൊറോണയുടെ മറവിൽ വർഗീയ തീവ്രവാദം നടത്തുന്നത് കാണാതെ പോകുക വയ്യ

ഇസ്‌ലാമോഫോബിയക്കെതിരെ നിലപാടെടുക്കുന്നത് പോലും രാജ്യദ്രോഹമാവുന്നു ഇന്ത്യയിൽ

0
ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വംശീയതക്കെതിരെയുള്ള കുവൈത്ത് പാർലമെന്റ് നിലപാടിനു നന്ദി പറഞ്ഞതിന്റെ പേരിലാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്‌ലാം ഖാനെതിരെ ഇപ്പോൾ രാജ്യദ്രോഹത്തിന്റെ

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം

0
Who killed Karkare, Half widows തുടങ്ങിയ പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത വ്യക്തിയാണ് Dr Zafarul Islam Khan. അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്ത ഏജൻസികളിൽ വർക്ക് ചെയ്ത, ഫലസ്തീൻ പ്രശ്നം അടക്കമുള്ള

ഫാസിസ്റ്റ് ഭരണകൂടം തടവിലിട്ടിരിക്കുന്ന ഗർഭിണിയായ സഫൂറ സർഗാറിനെ മോചിപ്പിച്ചേ തീരൂ

0
നുഷ്യരേ ഈ രാജ്യത്ത് നിരപരാധിയായൊരു പെൺകുട്ടി ജയിലിലാണ് അവൾ ഗർഭിണി കൂടെയാണ്. ഫാസിസ്റ്റ് ഭരണകൂടം തടവിലിട്ടിരിക്കുന്ന ഗർഭിണിയായ സഫൂറ സർഗാറിനെ മോചിപ്പിച്ചേ തീരൂ. പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലാണ് മുസ്‌ലിം വംശഹത്യ ലക്ഷ്യം വയ്ക്കുന്ന ബി ജെ പി

ദേശസ്നേഹികളായ ലൈംഗികമനോരോഗികൾ

0
ദേശസ്‌നേഹത്തിന്റെ പുതിയ വേർഷൻ. സ്ത്രീകളുടെ വാളുകളിൽ ലിംഗംകൊണ്ട് അസഭ്യങ്ങൾ കമന്റി ശല്യപ്പെടുത്തുകയും അവർ സഹികെട്ട് തെറിവിളിക്കുമ്പോൾ അതുവായിച്ചും കേട്ടും സ്വയം ഭോഗം ചെയ്യുകയും ഇൻബോക്സിലോ വാളിലോ സ്‌ഖലനം നടത്തി

മുസ്ലിംസ്ത്രീകളെ ശവക്കുഴിയിൽ നിന്നെടുത്തു ബലാത്‌സംഗം ചെയ്യണമെന്നു പറയുന്നവരുടെ പാർട്ടിയിലെ അംഗമാണ് സന്ദീപ് വാര്യരും

0
നോമ്പ് കാലത്തു സാബു അബ്ദുൽ റഷീദ് എന്ന എന്ന സുഹൃത്തിനെ അനുസ്മരിച്ചുകൊണ്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ഇട്ടപോട്ടിനെ വിമർശിച്ചുകൊണ്ട് ഇടതുപക്ഷ ആക്റ്റിവിസ്റ്റ് റീനഫിലിപ്പ്.

ഗൾഫിലെ സാഹോദര്യം ഇല്ലാതാവുമോ ?

0
വിദ്വേഷത്തിലധിഷ്ഠിതമായ വിശ്വാസധാര സ്വീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഒരു പ്രശ്നമാണിത് – എതിർപക്ഷത്തോട് എത്ര ചിരിച്ചു കാണിച്ചാലും സൗമ്യത അഭിനയിച്ചാലും ചില സന്ദർഭങ്ങളിൽ സ്വയം കൈ വിട്ടു പോകും,

മുസ്ലിംകളെയും അറബികളെയും കണ്ണിന് നേരെ കണ്ടുകൂടെങ്കിലും അറബികളുടെ പെട്രോൾ വേണം, അവിടെ ജോലിയും വേണം

0
ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളുടെ ഉപബോധമനസ്സിൽ ഭയമോ വെറുപ്പോ ഉടലെടുക്കുന്നത് വരെയേ സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു നിലനിൽപ്പുള്ളൂ. അതിനാൽ തന്നെയാണ് പാർലിമെന്റ് അംഗങ്ങൾ

ഇന്ത്യയ്ക്ക് മധ്യേഷ്യയുമായുള്ള സഹസ്രാബ്ദ ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്

0
ഇന്ത്യയ്ക്ക് മധ്യേഷ്യയുമായി സഹസ്രാബ്ദങ്ങളായുള്ള ഊഷ്മള ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവിടെ എത്തിയവൻ മര്യാദക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കണം