Home Tags Hindutva fascism

Tag: hindutva fascism

“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല”

0
“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല.” പിരിയുന്നതിന് മുന്പ് അയാൾ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യാ ഫോട്ടോഗ്രാഫർ അനിന്ദ്യ ചതോപാധ്യായയുടെ അനുഭവം. കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ.

ഹിന്ദുത്വ’യാണ് ആധുനിക ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ശത്രു

0
'കേവല തെരെഞ്ഞെടുപ്പ് ജയം' സാങ്കേതികാർത്ഥത്തിലുള്ള ഒന്നുമാത്രമാണ്. ഏതവസ്ഥയിലും പ്രയോഗക്ഷമമായിത്തുടരുന്ന 'ഹിന്ദുത്വ' നാം കരുതുന്നപോലെ രാഷ്‌ട്രാധികാരത്തിന്മേൽ മാത്രം നിന്നുപോകുന്ന ഒരു പ്രത്യയമല്ല.

ശ്രീ.കെജരിവാൾ ഇത് നിങ്ങൾ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്…തെരുവിലിറങ്ങൂ സുഹൃത്തേ

0
കത്തുകയാണ് ദില്ലി. തെരുവിൽ ചോര പടരുന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു.ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘർഷമെന്നും വിളിക്കും. 'ദില്ലിയിൽ സംഘർഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാർ

തോന്ന്യാസത്തിനൊരു പരിധിയുണ്ട് മോദീ

0
തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റർ മോദീ.സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകൽ എക്സ്പ്രസ് ട്രെയിനിന്റെ ബോ​ഗിയിൽ മിനി ശിവക്ഷേത്രം നിർമ്മിച്ച നടപടി നിയമവിരുദ്ധവും, വർഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വർഗീയവത്കരണവുമാണ്.

നിത്യവും ഹിന്ദുത്വ തീവ്ര ഭീകരവാദികളുടെ ആക്രമണങ്ങളേറ്റിട്ടും തളരാതെ ബീഹാറിന്റെ കാവിപ്പാടങ്ങളിലൂടെ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി പൊരുതുകയാണ് കനയ്യ

0
എത്തുന്നയിടത്തെല്ലാം കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനും ജനസാഗരമാണെത്തുന്നത്. അവരില്‍ കര്‍ഷകരുണ്ട്.ഇതിനകം അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്‍ ഗണ്‍ മന്‍ ജാഥയ്ക്ക് ബീഹാറില്‍ തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ചെറുകിട കച്ചവടക്കാരുണ്ട്. വീട്ടമ്മമാരുണ്ട്. വിദ്യാര്‍ഥികളുണ്ട്. കൂലിപണിക്കാരുണ്ട്.

കണ്ണൻ ഗോപിനാഥൻ ആഹ്വാനം ചെയ്തതുപോലെ പൗരത്വ ഭേദഗതി ഉത്തരവ് പിൻലിച്ചില്ലെങ്കിൽ സഹികെട്ട ഒരു ജനതയിവിടുണ്ട് അവർ രാജധാനിയിലേക്ക് വരും...

0
സെൻകുമാരൻ തുപ്പുന്ന വിഷവും, ഐസക്കിന്റെ മീൻ ചാറും ചോറും, ബിഗ് ബോസ്സിലെ ആത്മരതിയും കൂട്ടികുഴച്ച് ചർച്ചിച്ച് രാജ്യം കണ്ട ഏറ്റവ്വും വലിയ വർഗ്ഗീയ നിയമത്തിനെതിരായ പോരാട്ടത്തിൽനിന്നും വ്യതിചലിക്കരുത്.സുപ്രീംകോടതി കേന്ദ്രത്തിനനുവദിച്ച നാലാഴ്ച സമയം അക്ഷരത്തിൽ സത്യവാങ്മൂലത്തിനായുള്ള ഒരു സാവകാശമല്ല. മറിച്ച് ജനങ്ങളുടെ പ്രതികരണമറിയാനുള്ള ഒരു കൂളിംഗ് പിരീഡ് "cooling period " ആണ്.

“ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും”

0
ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം

ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?

0
ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

സ്വന്തം രാഷ്ട്ര പിതാവിനെ വീണ്ടും വീണ്ടും വെടിവെച്ച് രസിക്കുന്നവർ ലോകത്ത് ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ

0
ആറ് വർഷം മുൻപ് വരെ ഹിന്ദു മഹാസഭ രഹസ്യമായി വർഷാവർഷം മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ച് രോക്ഷം തീർത്തിരുന്നു. അല്ലങ്കിൽ അവരുടെ ഉള്ളിലെ ഗാന്ധിയോടുള്ള ദേഷ്യം അണയാതെ സൂക്ഷിച്ചിരുന്നു

അച്ഛനമ്മമാരോടാണ്‌ , നമ്മുടെ കുട്ടികളെ കെണിയിലകപ്പെടുത്താൻ  മാത്രമാണ് അവർ രാത്രികാലങ്ങളിൽ ഉണർന്നിരിക്കുന്നത്. ജാമിയ മിലിയ സംഭവം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്

0
ഇന്നലെ ഡൽഹിയിലെ ജാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവം ഒട്ടും ആകസ്മികമല്ല. മറിച്ച്  സംഘപരിവാർ  തങ്ങളുടെ വിഷലിപ്തമായ ആശയങ്ങൾ കൊണ്ട് കൊച്ചുകുട്ടികളുടെ മനസ്സുകളിൽ പോലും അക്രമത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കുന്നു എന്ന പരമാർത്ഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

ഭീരുവായ അക്രമിയുടെ നേരെ ഷദാബിന്റെ ശാന്തമായ നടത്തത്തിന് എന്തൊരു തീഷ്ണതയാണ്

0
വീണ്ടും വീണ്ടും ഈ ഫോട്ടോ നോക്കുകയായിരുന്നു. കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ പി.ജി.സ്റ്റുഡൻറായ ഷദാബ് ഫാറൂഖിനും നോയ്ഡക്കടുത്തുള്ള ജേവാർ സ്വദേശിയായ ഗോപാൽ ശർമ്മയെന്ന സംഘി തീവ്രവാദിക്കും ഏകദേശം ഒരു പ്രായമായിരിക്കും.

ലക്ഷക്കണക്കിന് “മാനസിക” രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്

0
ലക്ഷക്കണക്കിന് "മാനസിക" രോഗികളുള്ള ഒരു പ്രത്യേകതരം രാജ്യമാണ് നമ്മുടേത്... ഭരണകേന്ദ്രങ്ങളിൽ സിംഹാസനത്തിലെന്നവണ്ണം ഇവരുടെ നേതാക്കളും താഴെ രാജ്യത്താകമാനം ഇവരുടെ അണികളും

കേരളത്തിലും ആർ.എസ്.എസ് ‘മനോരോഗി’ ആക്രമണം

0
ഈ ആർ എസ് എസുകാരെല്ലാം മനോരോഗികളാണോ ? . അപരനെ ആക്രമിക്കുന്നതും അപരന് നേരെ ആക്രോശിക്കുന്നതും എല്ലാം ഒരുതരം മനോവൈകല്ല്യം എന്ന് സാധാരണ പറയുന്നപോലെ ആക്കിത്തീർക്കുകയാണ് ഇവിടെ ആശയം കൊണ്ട് ഭ്രാന്ത് പിടിച്ചവരെയും.

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശയാണ് ഗാന്ധി ഘാതകരെ...

ഇന്ത്യ ബ്രട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സമയത്ത് മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു പാക്കിസ്ഥാൻ സ്ഥാപകനായിരുന്ന മുഹമ്മദാലി ജിന്ന. ജിന്ന ഗാന്ധിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നത് ‘A Cunning Hindu Revivalist’ എന്നായിരുന്നു. എന്തായിരുന്നു മഹാത്മാ ഗാന്ധിയുടെ ഹിന്ദു മതം?

പാവക്കുളം അമ്പലം ഇന്ന് നല്ലൊരു വ്യാപാര കേന്ദ്രമാണ്, ഭക്തിയുടെ ഒപ്പം മുസ്ലിം പേടിയുടെയും വിരുദ്ധതയുടെയും

0
എന്റെ ഓർമ്മയിൽ ഒരു പാവക്കുളം അമ്പലമുണ്ട്. ഒരു 13 വർഷം മുൻപ് വരെ അമ്പലവളപ്പിൽ കൂടി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നടന്ന് അപ്പുറം കടക്കാവുന്ന ഒരു തരത്തിലുമുള്ള മത വിദ്വേഷവുമില്ലാത്ത ഒരിടം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..?

0
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളോട് ഇത്രയധികം ഭീക്ഷണിയുടെ സ്വരത്തിൽ സംസാരിച്ച ഭരണാധികാരികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ..? തകർത്ത് കളയും.. കൊന്നുകളയും.. വെടിവെച്ച് കൊല്ലും

ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഗതികിട്ടാതാലയുന്ന ഗോഡ്സെയുടെ ആത്മാവിന് ആശ്വാസം പകര്‍ന്നുകൊണ്ട് ഹൈന്ദവവരാഷ്ട്രീയം ബീഭത്സമായി ഇന്ത്യയിൽ ഉയർന്നു നിൽക്കുന്നു

0
ഗോഡ്സെയെ കുറിച്ച് നമുക്കെന്തറിയാം . തികഞ്ഞ ഒരു ഹിന്ദുമത വിശ്വാസി (ബ്രാഹ്മണമതം ) ആയിരിന്നിട്ടും എന്തെ അയാളുടെ ചിതാഭസ്മം ഇതുവരെ നിമഞ്ജനം ചെയ്തിട്ടില്ല !! എന്തുകൊണ്ട്? എന്തുകൊണ്ട് ഗോഡ്സെയ്ക്ക് അമ്പലം പണിയാന്‍ ചിലര്‍ തയ്യാറാകുന്നു?

വംശത്തിന്റെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ ഭാവങ്ങൾ, ഒന്ന് സിനിമയും മറ്റൊന്ന് യാഥാർഥ്യവും

0
'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം

കാക്ക തൊടാതിരിക്കാൻ സങ്കി പെണ്ണ് ഇത് ചെയ്താൽ മതി സ്വാമിയുടെ തകർപ്പൻ മറുപടി

0
കാക്ക തൊടാതിരിക്കാൻ സങ്കി പെണ്ണ് ഇത് ചെയ്താൽ മതി സ്വാമിയുടെ തകർപ്പൻ മറുപടി.

ഇതൊരു രോഗമാണ്, നിങ്ങൾ ട്രോളുണ്ടാക്കിയത് കൊണ്ടോ ആ സ്ത്രീയെ ആക്ഷേപിച്ചത് കൊണ്ടോ ഈ രോഗം മാറാൻ പോവുന്നില്ല

0
ഞങ്ങളുടെ നാട്ടിൽ ഒരു സീതിക്കോയ ഹാജി ഉണ്ടായിരുന്നു. 66 വയസ്സായിരുന്നു പ്രായം. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്നു. എന്നും രാവിലെ വീട്ടിൽ നിന്നും സുബഹി നമസ്ക്കാത്തിന് പള്ളിയിലേക്ക് നടന്നു പോകും.

നവോത്ഥാന കേരളം പാവക്കുളം ക്ഷേത്രത്തിലെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു !

0
ചരിത്രത്തിലെ ചില സന്ദർഭങ്ങൾ നമുക്ക് കണ്ണാടി നോക്കാനുള്ള അവസരങ്ങൾ കൂടിയാണ്. അങ്ങനെയാണെങ്കിൽ വിശ്വഹിന്ദു പരിഷത്തിന്റെ മാനേജ്മെന്റ് ഭരിക്കുന്ന എറണാകുളത്തെ പാവക്കുളം ശിവക്ഷേത്രത്തിലെ സ്ത്രീകൾ നമുക്കിടയിൽ ചിലരെങ്കിലും അറിയാതെ പിന്തുടരുന്ന

അമ്മ സിന്ദൂരം തൊട്ടാൽ മക്കൾ എങ്ങനെ രക്ഷപെടും ?

0
സിന്ദൂരം ഇട്ടാൽ മക്കളെ കാക്ക കൊത്തില്ല എന്ന കണ്ടുപിടുത്തം ഇഷ്ടപ്പെട്ടു. ബട്ട്‌, ഇതിന്റെ ലോജിക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അമ്മ സിന്ദൂരം തൊട്ടാൽ മക്കൾ എങ്ങനെ രക്ഷപെടും. പോട്ടെ; ഇവരുടെ ലോജിക്കുകൾ ചികയുന്നത്‌ ഒരു വൃഥാ എക്സെർസ്സൈസ്‌ ആണല്ലൊ.

ഹിന്ദുത്വ കുലസ്ത്രീ വർഗീയ വാദികളെ ന്യായീകരിക്കുന്നവരോടാണ്

0
സവർണ്ണരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ലൈംഗിക തൃഷ്ണയുടെ സായൂജ്യത്തിനായ് മുലകൾ കാണിച്ചുമാത്രം ക്ഷേത്രത്തിൽ കയറാൻ നിർബന്ധിക്കപ്പെട്ട പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകളുടെ നാടാണിത്

ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി

0
ന്യുനപക്ഷങ്ങളോട് സൂക്ഷിച്ചോളാൻ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ ; ഇതാ ഒരു ഫ്രഷ് ഫ്രെഷേയ് ! ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി.

“ഞാനൊക്കെ ഈ സിന്ദൂരം തൊട്ട്‌ നടക്കുന്നതേ, എനിക്ക്‌ രണ്ട്‌ പെൺമക്കളാ. അവരെ കണ്ട കാക്കാമാർ കൊണ്ടു പോവാതിരിക്കാനാ.”

0
ഒരു അമ്പലത്തിൽ ഹിന്ദുക്കളെ മൊത്തമായങ്ങ്‌ ഏറ്റെടുത്ത്‌ രക്ഷിക്കാൻ ശ്രമിച്ച്‌ മൈക്കിൽ സംസാരിച്ചു കൊണ്ടിരുന്ന ചേച്ചിമാരെ എതിർത്ത്‌ വളരെ സൗമ്യയായി കൃത്യമായി കാര്യങ്ങൾ സംസാരിച്ച സ്‌ത്രീയോട്‌ സംഘി കുലസ്‌ത്രീയുടെ ആക്രോശം.

നീതിക്ക് വേണ്ടി നിലനില്‍ക്കുന്ന ആ ഒറ്റ സ്ത്രീ, എന്തൊരു മനോഹരമായ കാഴ്ചയാണവര്‍, പ്രതീക്ഷയും

0
പാവക്കുളം ക്ഷേത്രത്തിൽ ചിലർ ചേർന്ന് പൗരത്വ നിയമ ന്യായീകരണവും മോദി ഭജനയും നടത്തിക്കൊണ്ടിരിക്കുന്നു.. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വന്ന ഒരു സ്ത്രീ മുന്നോട്ട് വന്ന് അതിനെതിരെ പ്രതിരോധിക്കുന്നു.

അഭയം തേടാൻ ഒരിടം ഇല്ലാത്തതു കൊണ്ടാണ് മനുഷ്യന്മാർ ഇവിടെ കിടന്ന് നരകിക്കുന്നത്, അല്ലാതെ ഇന്ത്യയുടെ മഹത്തായ സംസ്ക്കാരത്തിൽ ഉൾപുളകിതരായിട്ടല്ല

0
ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മറ്റു രാജ്യങ്ങൾ പൗരത്വം കൊടുക്കാൻ തീരുമാനിച്ചാൽ, സുരക്ഷിതമായ ഒരു ജീവിതം വാഗ്ദാനം ചെയ്താൽ പിന്നെ ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടിയാൽ ആ 63 പേർ ഉൾപ്പടെ പത്തു ലക്ഷമാകും

ഇന്ത്യ 2050 ഓടെ മുസ്ലീം രാജ്യമാക്കാനുള്ള ലക്ഷ്യം നേടാനാവാത്തതിന്റെ സങ്കടമാണോ മുസ്‌ലിങ്ങൾക്ക് സംഘ്പരിവാറിനോട് ? നമുക്ക് കണക്കുകൾ പരിശോധിക്കാം

0
ഇന്ത്യ 2050 ഓടെ മുസ്ലീം രാജ്യമാക്കാനുള്ള മതവാദികളുടെ ലക്ഷ്യം നേടാനാവാത്തതിന്റെ സങ്കടമാണ് അവർക്ക്: സംഘപരിവാർ. സംഘം സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇത്. ഇതിന്റെ സത്യാവസ്ഥ കണക്കുകൾ വച്ചു തന്നെ ഒന്നു പരിശോധിക്കാം. 

ഒരു മതഭീകരതയുടെ ഇരുപത്തിയൊന്നാം ചരമ വാർഷികമാണ് ജനുവരി 23ന്‌

0
ഗ്രഹാം സ്റ്റൈനിന്റെയും രണ്ടു കുട്ടികളുടെയും ഇരുപത്തിയൊന്നാം ചരമ വാർഷികമാമാണ് ജനുവരി 23ന്‌ .എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒറീസയിലെ ദരിദ്രരായ കുഷ്ഠരോഗികളെ ശുശ്രുഷിച്ചു ജീവിച്ച ഗ്രഹാം സ്റ്റൈൻനെയും

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവിലേക്ക്, ഒരു മലയാളിയെയും കർണാടക ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ടുകൊടുക്കരുത്, വിട്ടുകൊടുത്താൽ പിന്നെ ജീവനോടെ...

0
മുഖ്യമന്ത്രി പിണറായി വിജയന്റെയും ബഹുമാനപ്പെട്ട കേരള സർക്കാരിന്റെയും അറിവിലേക്ക് ഒരു അപേക്ഷ സമർപ്പിക്കുന്നു.പൗരത്വ ഭേദഗതി ബില്ലിനോടനുബന്ധിച്ച് മംഗലാപുരത്ത് നടന്ന പ്രതിക്ഷേധത്തിലും അതിനെ തുടർന്നുണ്ടായ വെടിവെപ്പിനും മലയാളികളാണ് കാരണക്കാർ എന്നാരോപിച്ച്