Home Tags Hindutva fascism

Tag: hindutva fascism

പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങൾക്കനുസരിച്ചു മാത്രമേ ഹിറ്റ്ലർ പ്രവർത്തിച്ചിട്ടുള്ളൂ. നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത് സത്യവും യാഥാർഥ്യവുമാണ്

0
പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ വായിച്ചറിയാൻ ..

നമ്മളിന്നീ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും ആകസ്മികമായി വന്നു ചേർന്നതല്ല

0
നമ്മളിന്നീ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും ആകസ്മികമായി വന്നു ചേർന്നതല്ല. ഹിന്ദുത്വ ഫാസിസം ശക്തമായ തിരക്കഥയൊരുക്കിയ ഒരു കെണിയിലാണ് മതേതര ഇന്ത്യ ഇന്ന് വീണ് കിടക്കുന്നത്.1987 ൽ ഇതുപോലൊരു ജനുവരി മാസത്തിലാണ് നമ്മുടെ ദൂരദർശൻ രാമായണം

ശബാന ആസ്മി ആക്സിഡന്റ് പറ്റി ചികിത്സയിലാണ്, ഹിന്ദുത്വ ഭീകരൻമാർ ഈ ആക്സിഡൻ്റ് ആഘോഷമാക്കുകയാണ്

0
ചില ഭീകരൻമാർ ഈ ആക്സിഡൻ്റ് ആഘോഷമാക്കുകയാണ്.ഹിന്ദുത്വയുടെ അനുകൂലികൾ ട്വിറ്ററിൽ അഴിഞ്ഞാടുകയാണ് ! ശബാന മരിച്ചുവോ എന്ന് ചിലർ അന്വേഷിക്കുന്നു.ചിലർ കർമ്മഫലം എന്ന് വിധിയെഴുതുന്നു.വിതച്ചതേ കൊയ്യൂ എന്ന് കുറച്ചുപേർ അഭിപ്രായപ്പെടുന്നു !

‘നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിര്‍വചിക്കപ്പെടുന്നു’ എന്ന ‘ഇറങ്ങാത്ത’ ബുക്കിൽ ഗോൾവാൾക്കർ ജൂതകൂട്ടക്കൊലയെ പ്രശംസിക്കുന്നത് ഇങ്ങനെ

0
മാധവ സദാശിവ ഗോൾവാൾക്കർ ആർ.എസ്.എസി (R. S. S ) ന്റെ രണ്ടാം സർസംഘചാലകാണ്. ഗുരുജി എന്നൊക്കെ അവർ ഇദ്ദേഹത്തെ വിളിക്കും. ഇദ്ദേഹമാണ് ഈ പദവിയിൽ ഏറ്റവും അധികം തുടർന്ന ആർ.എസ്.എസുക്കാരൻ. 33 വർഷത്തോളം സർസംഘചാലക് പദവിയിൽ ഇരുന്നിരുന്നു.

പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിൽ വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു...

0
പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ, ഒരു രാജ്യം ഇതുവരെയും നേടിയ എല്ലാ തരത്തിലുമുള്ള നൻമയെയും ഇല്ലാതാക്കുന്ന വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു സഹതാപമുണ്ട്.

യു പി യിലെ മുസ്ലീങ്ങൾക്കായി ഇന്ത്യയിലെ ജനാധിപത്യ മതേതര ജനത നിലവിളിക്കുകയെങ്കിലും ചെയ്യണം

0
ഉത്തർ പ്രദേശിലെ മുസ്ലീങ്ങളുടെ ജീവൻ രക്ഷിക്കാൻ നമുക്കെന്താണ് ചെയ്യാനാകുക. യോഗീ ആദിത്യനാഥ്‌ എന്ന ചോരക്കൊതിയനായ ഭരണാധികാരി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലീം വിരുദ്ധ നയങ്ങൾ കാരണം എത്ര മനുഷ്യരുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കാരെ മതം നോക്കി വെടിവെച്ചുകൊല്ലുന്ന കാഷായവേഷധാരിയുടെ യുപിയിൽ വനിതകളുടെ പോരാട്ടം

0
ഇന്ത്യക്കാരെ മതം നോക്കി വെടിവെച്ചുകൊല്ലുന്ന കാഷായധാരി ഭരിക്കുന്ന നാടാണ് ഉത്തര്‍ പ്രദേശ്. സി.എ.എക്ക് എതിരെ പ്രതിഷേധിച്ചവരെയും അല്ലാത്തവരെയും കഴിഞ്ഞ മാസം നിരനിരയായി വെടിവെച്ചുകൊന്ന സംസ്ഥാനം.

കണ്ണൻ ഗോപിനാഥനെ വീണ്ടും അറസ്റ്റ് ചെയുമ്പോൾ നമുക്ക് ചെയ്യാവുന്ന കാര്യം, ആ പോരാട്ടത്തെ കുറിച്ച് എല്ലാരോടും പറയുക

0
കണ്ണൻ ഗോപിനാഥന്റെ ചിത്രം ഫോണിൽ സേവ്‌ ചെയ്തു വച്ചിട്ടുണ്ട്‌. കാരണം അയാൾ ചെയ്യുന്നത്ര ബോധവൽക്കരണവും സംവാദങ്ങളും ചെയ്യുന്നൊരാളെ അവർ എപ്പൊഴാണു പിടികൂടുകയെന്ന് പറയാനാവില്ല.

ഇവൻ ക്ലാസിലെ മുസ്ലിംപെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ അദ്ധ്യാപകൻ കെ.കെ.കലേശൻ

0
വിദ്യ പറഞ്ഞുകൊടുക്കേണ്ട അധ്യാപകൻ തന്നെ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുന്നു എങ്കിൽ നമ്മുടെ നാട് അത്രമാത്രം അപകടത്തിലേക്കാണ് പോകുന്നതെന്ന് അനുമാനിക്കാം.

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് കിങ്കരന്മാർ മാപ്പിളമാരെ ചരിത്രത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ അവരോട് പറയാനുള്ളത് മറ്റൊന്നുമല്ല .

0
രാത്രിയിൽ സിഗരറ്റ് ടിന്നിൽ നാല് വറ്റ് ചോറുമായി പട്ടാളക്കാർ ഞങ്ങളെ വിളിച്ചുണർത്തി. എന്റെ ജീവിതത്തിൽ ഇത്രയും സ്വാദുള്ള ഭക്ഷണം ഞാൻ മുമ്പൊരിക്കലും കഴിച്ചിട്ടില്ല. വൈകുന്നേരം ഏഴ് മണിയോടെ മദ്രാസ് സൗത്ത് കമ്പനിയുടെ വാഗൺ ട്രെയിൻ ഞങ്ങളുടെ മുന്നിലേക്ക് നിരങ്ങി വന്നു.

എടാ ഗോപുത്രാ ലോകത്ത് ഏറ്റവും കൂടുതൽ കാലി മാസം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്, ഞങ്ങൾ മലയാളികൾ...

0
രണ്ട് ദിവസം മുൻപ് കേരള ടുറിസം വകുപ്പ് ഇറക്കിയ ഒരു പരസ്യവും അതിന് ഒരു കാള പുത്രന്റെ കമന്റുമാണ് ചിത്രത്തിൽ ഉള്ളത്. എടൊ ഗോ പുത്രാ.

പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടു

0
പൗരത്വ നിയമത്തില്‍ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടുവെന്നത് സംഘ്പരിവാര്‍ ചരിത്രം അറിയുന്നവരെ പോലും അത്ഭുതപ്പെടുത്തിയ സംഗതി തന്നെയാണ്. കാരണം ആര്എസ്എസ്സിന്റെ രണ്ടാമത്തെ പരമോന്നത നേതാവ് ഗോള്‍വള്‍ക്കര്‍ ക്രിസ്ത്യാനികളെ

തങ്ങളെ നിരോധിച്ച മനുഷ്യന്റെ പ്രതിമയുണ്ടാക്കാൻ മാത്രം വിശാലമനസ്കത മറ്റേതു സംഘടനയ്ക്ക് ഉണ്ടാകും ?

0
1948 സെപ്റ്റംബർ 11 ന് ആർ. എസ്. എസ് തലവനായിരുന്ന ഗോൾവാൾക്കർക്ക് ഇന്ത്യയുടെ ഹോം മിനിസ്റ്റർ ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ എഴുത്തിയ കത്തിന്റെ പകർപ്പ് രൂപമാണിത്. ഇതിൽ ആർ.എസ്.എസിന്റെ വിഷലിപ്തമായ

“ഓർമ്മയില്ലേ ഗുജറാത്ത്…ഓർത്തു കളിച്ചോ ചെറ്റകളേ”യെന്ന് കേരളത്തിൽ മുദ്രാവാക്യം വിളിച്ച സംഘികളേ …

0
കൊലവിളി മുഴക്കിയ തീവ്രവാദികൾക്ക് മുന്നിൽ  പ്രാണന് വേണ്ടി കൈകൂപ്പി കേഴുന്ന കുത്ബുദ്ദീൻ അൻസാരി എന്ന ആ മനുഷ്യനെ മറക്കാൻ മാത്രം ഹൃദയശൂന്യരല്ല ഇവിടുത്തുകാർ എന്നൊന്ന് ഓർമ്മപ്പെടുത്തട്ടെ.

രവിചന്ദ്രനോട് ഏറ്റുമുട്ടി പലതവണ കാക്കി ട്രൗസർ കീറിയിട്ടും രാഹുൽ ഈശ്വറിന്റെ കൊലവെറി എന്തിന് ?

0
പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ആയിരുന്നു.. പല വേദികളിലും രവിചന്ദ്രൻ സി യുമായി ആശയപരമായി ഏറ്റുമുട്ടി ദയനീയം ആയി പരാജയപ്പെട്ടിട്ടും രാഹുൽ ഈശ്വർ എന്ന വ്യക്തിയെ വീണ്ടും വീണ്ടും രവിചന്ദ്രൻ സാറുമായി ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രേരിപ്പിക്കുന്ന കാരണം എന്താണ് എന്ന്

കോൺഗ്രസ്സിനകത്തെ മൃദു ഹിന്ദുത്വ വിഭാഗത്തെ താങ്ങി നിർത്താൻ അവർക്ക് കേരളത്തിൽ ഒരു മുല്ലപ്പള്ളിയുടെ ആവശ്യമുണ്ട്, അതാണ് അയാൾ ഭംഗിയായി...

0
നിങ്ങൾ കരുതുന്നുവോ അത് മുല്ലപ്പള്ളിയുടെ മാത്രം നിലപാടാണെന്ന് ? അല്ല ഒരേ സമയം രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ മുഴുവൻ ഉൾച്ചേരാൻ കഴിവുള്ള സവിശേഷ സംവിധാനത്തിന്റെ , എങ്ങിനെയും മലക്കം മറിയുന്ന ജെല്ലിഫിഷിന്റെ ചരിത്രപരമായ പേര് കൂടിയാണ് കോൺഗ്രസ്സ്. അതുകൊണ്ട് എല്ലാക്കാലവും എല്ലാ നിർണായക വിഷയങ്ങളിലും വൈരുദ്ധ്യപൂർണമായ സകല നിലപാടുകളെയും അത് ഉള്ളിലൊളിപ്പിക്കും എന്നിട്ട് വിശാല ജനാധിപത്യം എന്ന് വിളിച്ച് പറ്റിക്കും.

അരുന്ധതി റോയി അടക്കം പലരും പാർലമെന്റ് ആക്രമണം ഇൻസൈഡ് ജോബാണെന്ന് അന്ന് ഡൽഹിയിൽ പത്രസമ്മേളനം നടത്തി തുറന്നടിച്ചിരുന്നു

0
2001 ൽ ബിജെപി സർക്കാർ ശവപ്പെട്ടി കുംഭകോണത്തിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സമയത്താണ്, ഇന്ത്യൻ പാർലമെന്റ് ആക്രമിക്കപ്പെടുന്നത്, അതോടെ ഇന്ത്യ ഭീകരർക്കെതിരെ വാജ്പേയി ഗവൺമെന്റിന്റെ കൂടെ നിന്നു. ആ കേസ് വിസ്മൃതിയിലായി ആ കേസിൽ അഫ്സൽ ഗുരു എന്ന

വിദേശികൾ ഇന്ത്യയെ കുറിച്ച് മലയാളികളോട് ചോദിക്കുന്നത് എന്തെല്ലാമെന്നറിയാമോ ? നല്ല പഷ്ട് പേരാണ് രാജ്യത്തിന്

0
ഇന്ത്യക്കാരൻ എന്ന പരിചയപ്പെടുത്തലിൽ ഒരഭിമാനമോ അഹങ്കാരമോ ഉണ്ടായിരുന്നതാണ് പ്രവാസ ജീവിതം. എന്നാലിപ്പോൾ കാര്യങ്ങളൊക്കെ തകിടം മറിയുകയാണ്.കൂടെ ജോലി ചെയ്യുന്ന പാക്കിസ്ഥാനികളും ഫിലിപ്പിനോകളും

പോലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ വിഘടനവാദിയായ ഗുരുവിനെ പോലീസ് ഉപയോഗിക്കുകയായിരുന്നു

0
പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് എന്താണ് എന്നത് സംബന്ധിച്ച് അന്നേ സംശയങ്ങളുണ്ടായിരുന്നു. അഫ്‌സല്‍ ഗുരു എഴുതിയ കത്തും അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴികളും അതിന് കാരണമായി.

ഗോധ്രയിൽ കർസേവകരുള്ള തീവണ്ടിക്കു ക്രൂരമായി തീവെച്ച് നേട്ടമുണ്ടാക്കിയതിന് പിന്നിൽ നരേന്ദ്ര മോഡിയെന്ന് വാജ്പേയിയുടെ മരുമകൾ

0
അടിസ്ഥാനപരമായി അക്രമാസക്തമായ ഹിന്ദുത്വദേശീയതയുടെ നടത്തിപ്പുകാർ ആണ് സംഘ്പവരങ്ങൾ എങ്കിലും അതിൽ ചില മിതവാദി മുഖങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൊരാളാണ് വാജ്‌പേയി. അത്തരക്കാരെ പ്രതിഷ്ഠിക്കുന്നതും സംഘപരിവാരത്തിന്റെ ഒരു തന്ത്രമാണ് എന്ന് പലരും എഴുതിയിട്ടുണ്ട്.

ദേശദ്രോഹികളെന്നും ടുക്കടെ ടുക്കടെ ഗാങ് എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ട് ഈ ജനാധിപത്യ സമരത്തെ തകർക്കാൻ ഇനി എളുപ്പമാകില്ല

0
ദീപിക പഡുകോൺ ജെ എൻ യുവിൽ എത്തുമ്പോൾ അതൊരു ചെറിയ കാര്യമല്ല. അത് ദീപിക ഒരു വാണിജ്യ ചലച്ചിത്ര താരമായത് കൊണ്ട് പോരാട്ടത്തിന്റെ രാവുകൾ താരാങ്കിതമായി എന്നതുകൊണ്ടല്ല എന്ന് നമുക്കറിയാം. മറിച്ച് ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത

ഇന്ത്യയിൽ പത്തുകോടിയോളം മനുഷ്യർ കൂട്ടക്കൊല ചെയ്യപ്പെടുന്ന ഒരു സാഹചര്യം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

0
വിക്ടോറിയാ ഡിസീക്കയുടെ വിഖ്യാത ഇറ്റാലിയൻ സിനിമ ദി ബൈസിക്ക്ൾ തീവ്സിൽ നായികയായ വീട്ടമ്മ പുതപ്പ് പണയം വെക്കുന്ന ഒരു രംഗമുണ്ട്. അതുകണ്ട് ലോകം ഞെട്ടിയതാണ്.

അമിത് ഷാ എന്ന കുറ്റവാളിയും നടുവളച്ച നീതിപീഠങ്ങളും

0
അന്ന് ,നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ, പാക് ഭീകര സംഘടനയിലെ അംഗമാണെന്ന് ആരോപിച്ച് നിരപരാധിയായ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് എന്നയാളെ

ബൽക്കീസ്‌ ബാനോവിനെ റേപ്പ് ചെയ്ത്, മരിച്ചുവെന്നുറപ്പ് വരുത്തിയ സംഘികളിൽ ഒരാൾ ബാനുവിന്റെ അയൽവാസി ആയിരുന്നു അയാളെ ഭയ്യാ എന്നാണ്...

0
ശാന്തനായി ജീവിക്കുന്ന ഒരാൾ ഏതൊരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അണിഞ്ഞാലും ശരി അയാളിൽ രൗദ്രതയാകും പിന്നെ കാണാൻ സാധിക്കുക. വയലന്റ് നാഷണലിസം അഥവാ ആക്രമാസക്തമായ ദേശീയത ഒരുകാലത്തു ജർമ്മനിയിൽ വിതച്ച നാശങ്ങളും

ദേശീയമാധ്യമങ്ങളിലൂടെ പരസ്യം‌ ചെയ്ത്, ദില്ലിയിലെ ദന്തഗോപുരത്തിനകത്ത് കയറി സംഘ് സ്വേച്ഛാധിപതികളുടെ തൊള്ളയിൽ വെടി പൊട്ടിച്ച്, കേരളം നിവർന്ന് നിൽക്കുന്നുണ്ട്

0
ഇവരുടെയൊക്കെ ആ വർഗീയവാദി ഗോൾവാർക്കർ അന്ന് അയാളുടെ ഞരമ്പിലോടുന്ന വിഷം പേനയിലാക്കി പേപ്പറിലേക്ക് പകർത്തി വംശീയ-ഉന്മൂലന ധാരയെഴുതുമ്പോ കൊന്ന് തീർക്കാനുള്ളവരുടെ ലിസ്റ്റിട്ട ഓർഡർ മുസ്ലിം, കൃസ്ത്യൻ പിന്നെ കമ്യൂണിസ്റ്റുകൾ എന്നായിരുന്നു.

ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം

0
ഇന്ത്യ ഹിന്ദുക്കളുടെ വാഗ്ദത്ത ഭൂമിയല്ല, ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന; അഡ്വ രശ്മിത രാമചന്ദ്രന്റെ അർത്ഥവത്തായ പ്രസംഗം.

ഉത്തർപ്രദേശിൽ ഒരു മുസ്ലീമിനെ പോലും നിർത്തി വിജയിപ്പിക്കാത്തതിന് പിന്നിലെ ബിജെപിയുടെ ഗൂഢലക്ഷ്യം എന്തായിരുന്നു ?

0
കുറച്ചു നാളായി പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതു. ബംഗാളിലും കേരളത്തിലും ദല്‍ഹിയിലുമൊക്കെ ഈ ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി, അവയൊക്കെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ഗാന്ധിവധത്തിനുശേഷം ഹൈന്ദവ തീവ്രവാദം കൃത്യമായി ആയുധത്തിന്റെ മൂർച്ച പരിശോധിച്ചത് ഗ്രഹാം സ്റ്റെയിൻസ് കൊലയിലാണ്

0
അപ്പോ ദീപിക കേരളവർമ്മയിൽ പോകാഞ്ഞതോ എന്ന ലൈനിൽ സംശയമുന്നയിച്ചു വരുന്ന മൊയന്തുകൾ രശ്മിത രാമചന്ദ്രന്റെ ചാനൽ ചർച്ചകൾ ദിവസം രണ്ടു നേരം കാണേണ്ടതാണ്. അവർക്കുള്ളത് അവിടെയുണ്ട്.

മുസ്ലിംങ്ങളെ “പാഠം പഠിപ്പിച്ച്'” ഹിന്ദു രാഷ്ട്രമുണ്ടാക്കി കഴിഞ്ഞാൽ ഇപ്പൊ ഹിന്ദുവാണെന്ന് അഹങ്കരിക്കുന്ന ഈഴവ സംഘമിത്രങ്ങളെ, അടുത്തത് നിങ്ങളാണ്

0
ഫാസിസം എപ്പോഴും ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവർ അവരുടെ മുഖ്യ ശത്രുക്കളെ ഇല്ലായ്മ ചെയ്തു ഒടുവിൽ തങ്ങളുടെ രാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞാൽ തങ്ങളിൽ തന്നെ ശത്രുക്കളെ തേടും. ഇപ്പോൾ സെമിറ്റിക് മതങ്ങളെയും കമ്മ്യൂണിസത്തെയും ശത്രുക്കളായി കാണുന്ന അവർ പിന്നീട് ഹിന്ദുയിസത്തിലെ ജാതീയതയെ സമർത്ഥമായി ഉപയോഗിച്ച് തുടങ്ങും.

ദീപിക പദുകോൺ കൈകൂപ്പുന്നത്‌ രാഷ്ട്രീയ ജീവിതം നയിക്കുന്ന ഇന്ത്യൻ യുവത്വത്തെയാണ്

0
സിനിമാക്കാരെ കൈകൂപ്പി തൊഴുതുവണങ്ങിനിന്ന് മാത്രം ശീലമുള്ള ഒരുകൂട്ടം മനുഷ്യർക്കിടയിലേക്കാണു ദീപിക ജെ.എൻ.യുവിന്റെ പ്രസിഡന്റിനെ തൊഴുതുകൊണ്ട്‌ വരുന്നത്‌ അത്‌ വെറും വരവല്ലെന്ന് ഇവിടെയുള്ള സിനിമപ്രേമികൾക്കെങ്കിലും മനസ്സിലാവും