Home Tags Hindutva fascism

Tag: hindutva fascism

ജെ.എൻ.യുവിന്റെ സംവാദം നടക്കുന്ന ഓപ്പൺ സ്പേസിൽ പോയി നിന്ന് അഞ്ചു മിനിറ്റ് തികച്ചും സംസാരിക്കാൻ നിങ്ങൾക്കാവില്ല

0
വിവരമില്ലാത്ത നേതാവിന്റെ വിവരക്കേട് കേട്ട് കേട്ട് വിവരം വെച്ച് വെറുപ്പ് കാട്ടുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന വാനര സേന. നിങ്ങൾക്ക് ആ കുട്ടികളുടെ ശരീരത്തിനെ മുറിപ്പെടുത്തുവാൻ ആവുകയുള്ളൂ.. ആ കുട്ടികളുടെ ചിന്തകളെ, ആലോചനകളെ, അവരുടെ ധീക്ഷണതയെ തൊടാൻ പോലും ആവില്ല.

എല്ലായിടത്തും അവർക്ക് ഒരേ തന്ത്രമാണ്. നീതിയുടെ പക്ഷത്താണെന്ന് തോന്നുന്ന ആരേയും ആക്രമിക്കുക, പറ്റുമെങ്കിൽ കൊന്നൊടുക്കുക

0
ഡൽഹീലെ ലജ്പത് നഗറിൽ മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഫാഷിസം വിശദീകരിക്കാൻ പോയപ്പോൾ രണ്ട് മലയാളി പെൺകുട്ടിയുടെ കൂവലും, ഇറങ്ങി പോടോ എന്ന ആട്ടും കേട്ട് മടങ്ങിയ ക്രിമിനൽ നാട്ടുരാജാവിന്റെ പ്രതികാരമാണ് നമ്മൾ ജെ.എൻ.യു വിൽ കണ്ടത് .

ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇങ്ങനെ മുഖം മൂടി ധരിച്ചവരെ നിങ്ങൾ എവിടെ ഒക്കെയാണ് കണ്ടിട്ടുള്ളത് ? ഇസ്ലാമിക് സ്റ്റേറ്റ്...

0
ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇങ്ങനെ മുഖം മൂടി ധരിച്ചവരെ നിങ്ങൾ എവിടെ ഒക്കെയാണ് കണ്ടിട്ടുള്ളത്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ വീഡിയോയിൽ ഇത് പോലെ മുഖം മറച്ചല്ലേ വരാറുള്ളത്, മുംബൈയിലോ ഡല്ഹിയിലോ ഭീകരവാദി അക്രമം നടക്കുമ്പോൾ ഇങ്ങനെ മുഖം മറച്ച തീവ്രവാദികൾ ക്യാമറയിൽ പതിയാറില്ലേ

ഷൂ നക്കിയതിന്റെയൊക്കെ നേർപ്പകർപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ജെ.എൻ.യു ലൈബ്രറിയിലാണ് അത് പിടിച്ചെടുത്ത് നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തേയും പ്രധാന അജണ്ടയാണ്

0
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ എച്ചിൽ പട്ടികളായിനിന്ന് സ്വാതന്ത്ര്യസമര സേനാനികളെ അക്രമിച്ചവരാണ് സംഘപരിവാർ; അവരുടെ പിൻമുറക്കാരായ എബിവിപി മുൻകാല സംഘികളുടെ നേർപ്പതിപ്പുകളാണ്.

ഈ വിദ്യാർത്ഥികൾ ഓരോ അടിയും ഏറ്റുവാങ്ങുന്നത് നമുക്കു കൂടി വേണ്ടിയാണ്

0
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ ഇന്ത്യക്കാരെ അന്നത്തെ ബ്രിട്ടീഷ് ജയിൽ ഉദ്യോഗസ്ഥർ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നതായി പല ചരിത്ര പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്. ദേഹം ആസകലം ബ്ലേഡ്

സത്യസന്ധനായാൽ മോദിയ്ക്കും ടീമിനും ഇഷ്ടമാകില്ല, അങ്ങനെ സത്യസന്ധനായ ഒരാളിന്റെ അനുഭവം

0
ഓർമ്മയുണ്ടോ, അശോക്‌ ലവാസയെ? കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ച വ്യക്തി. 2019 ലോക് സഭ ഇലക്ഷൻ സമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുതിർന്ന ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങൾ നടത്തിയെന്ന പരാതികളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ അവർക്ക് ക്‌ളീൻ ചിറ്റ് നൽകുന്നതിൽ ലവാസ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .

ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു

0
ഇനിയെങ്കിലും മനസിലാക്കൂ സംഘപരിവാർ അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നൂ അവരുടെ സവർണ്ണ രാഷ്ട്രീയത്തിൻറെ സിംഹാസനങ്ങളുടെ അടിത്തറ ഇളക്കാൻ മാത്രം പ്രബലരായ ശത്രുക്കൾ ജന്മമെടുത്ത് കഴിഞ്ഞിരിക്കുന്നൂ

വാർത്തകൾക്ക് വ്യക്തതയില്ലാത്ത, ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട സംസ്ഥാനമായി യുപി മാറിയിരിക്കുന്നു

0
ഈ ഭരണഘടന നശിപ്പിക്കപ്പെടുന്നെങ്കിൽ അത് ആരെക്കൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി അംബേദ്കർ പറഞ്ഞു: " അത് ഭരണാധികാരികളെക്കൊണ്ടോ നീതി നിർവ്വാഹകരെക്കൊണ്ടോ ആയിരിക്കില്ല, ഭരണഘടന എന്തെന്നും എന്തിനെന്നും ആർക്കു വേണ്ടിയെന്നും അറിയാത്ത ഇന്നാട്ടിലെ ജനങ്ങളെക്കൊണ്ട് ആയിരിക്കും."

നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ

0
നിശ്ചല ദൃശ്യങ്ങളെയും, നിശ്ചല പ്രതിമകളെപ്പോലും ഭയപ്പെടുന്ന ഫാസിസം തുലയട്ടെ; ഗാന്ധിജിയുടെ സ്വപ്നമായിരുന്ന മുസ്ലീങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ നാട്ടിലാണ് ഈ തല കിടന്നുരുളുന്നത്.

കണ്ണൻ ഗോപിനാഥനെ മറ്റൊരു സഞ്ജീവ് ഭട്ട് ആക്കാനുള്ള നീക്കമാണ്

0
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

ഭരണകൂട ഭീകരതയുടെ ഏറ്റവും വികൃതമായ മുഖം ഇങ്ങനെ…

0
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് 6 വർഷം മുൻപ് മരിച്ചുപോയ ആൾക്ക് പോലീസിന്റെ സമൻസ്

ഈ പോരാട്ടം പ്രത്യയശാസ്​ത്രങ്ങൾ തമ്മിലുള്ളതാണ്​, മനുസ്​മൃതിയും ഭരണഘടനയും തമ്മിലുള്ളത്

0
നമ്മുടെ ​പോരാട്ടം എത്രമാത്രം ശക്​തവും, ഭരണഘടനാപരവും, ബഹുജൻ താൽപര്യങ്ങളെ തൊടുന്നതാണെന്നും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ സർക്കാർ അതിനോട്​ പ്രതികരിച്ച രീതി. ആർഎസ്​എസി​​​െൻറ സമ്മർദ്ദഫലമായി എസ്​സി/എസ്​ടി(അതിക്രമ നിരോധന) നിയമം ദുർബലപ്പെടുത്താൻ ​നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചപ്പോൾ

ആ ഷൂവിൽ സൂക്ഷിച്ച് നോക്കിയാൽ കാണുവാൻ സാധിക്കുന്നത് സംഘികളുടെ നാവിന്റെ അടയാളങ്ങൾ ആയിരിക്കും

0
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുഴിമാടം മാന്തിയാൽ അവരുടെ നെഞ്ചിൻ കൂടുകളിൽ കാണുവാൻ കഴിയുന്നത് ബ്രിട്ടീഷുകാരുടെ ഷൂവിന്റെ പാടുകളാണെങ്കിൽ ആ ഷൂവിൽ സൂക്ഷിച്ച് നോക്കിയാൽ കാണുവാൻ സാധിക്കുന്നത് സംഘികളുടെ നാവിന്റെ അടയാളങ്ങൾ ആയിരിക്കും. എന്നിട്ടിപ്പോൾ ആ ഷൂ നക്കിയവരാണ് നമ്മളെ രാഷ്ട്രസ്നേഹം പഠിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്നത്.

പൗരത്വം നഷ്ടപ്പെട്ട് പോക്കറ് പാകിസ്താനിലേക്ക് പോകുമ്പോൾ വീടുംപറമ്പും ബ്രാഹ്മണർക്കേ കൊടുക്കൂ, തീയന്മാർക്ക് കൊടുക്കൂല്ല, അതിനൊരു കാരണമുണ്ട്

0
Manoj Pattat ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്. വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍ പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി.രണ്ടോ മൂന്നോ ആളുകളേ...

രാമരാജ്യം നടപ്പാക്കാൻ നടക്കുന്നവരോട് ഒരു ചോദ്യം, രാമരാജ്യത്തിൽ പൗരത്വ രജിസ്റ്റർ ഉണ്ടായിരുന്നോ ?

0
നമ്മുടെ സംസ്കാരം ലോകാ സമസ്താ സുഖിനോ ഭവന്തു : എന്നല്ലേ ? അതോ അതൊക്കെ ഈ രീതിയിൽ അധികാരത്തിൽ എത്തിച്ചേരാനുള്ള ബോധപൂർവ്വമായ കള്ളങ്ങൾ മാത്രമായിരുന്നോ ?

ഭാരത് മാതാ കീ ജയ് എന്ന വിളി ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ടൊരു കാലമുണ്ടായിട്ടില്ല, ലോക രാജ്യങ്ങൾ ഇന്ത്യയുടെ പുതിയകാല പ്രവണതകളിലേക്ക്...

0
ഇന്നത്തേതുപോലെ നാളെയും ഇവിടെ ജീവിക്കാനാകുമോ എന്ന് രാജ്യത്തെ മനുഷ്യർ ഓരോ ദിനവും ഇത്രമാത്രം ആശങ്കപ്പെട്ടൊരു ദശാബ്ദം അടുത്തെങ്ങുമുണ്ടായിട്ടില്ല. വർഗീയതയെക്കുറിച്ച് മുമ്പൊരിക്കലും നമ്മളിത്രയും വ്യാകുലപ്പെട്ടിട്ടില്ല.

ഇന്ത്യയിലെ പല പ്രശസ്തരെയും കൊന്നത് കുടിയേറ്റക്കാർ അല്ല, ഹിന്ദുത്വ വർഗ്ഗീയവാദികൾ ആണ്, അപ്പോൾ പുറത്തുപോകേണ്ടത് അവരാണ്

0
രാഷ്ട്ര പിതാവായ ഗാന്ധിജിയെ വെടിവെച്ചു കൊന്നത് പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയ മുസ്ലീമല്ല...! ധാബോൽക്കറെ കൊന്നത് ബംഗ്ലാദേശിൽ നിന്നു വന്ന മുസ്ലീമല്ല...! പൻസാരെയെ കൊന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നു വന്ന മുസ്ലീമല്ല...!

ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ്

0
കെ.കെ ബാബുരാജ്  ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ് . പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കൾ അറസ്റ്റിലായി .അവരെയെല്ലാം വിട്ടയച്ചപ്പോൾ ചന്ദ്രശേഖർ...

115 രാജ്യങ്ങളിൽ ക്രിസ്തുമതം ഭൂരിപക്ഷമാണ്! മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ 50-ഉം! പൗരത്വ നിയമത്തിൽ നിന്ന് മുസ്‌ലീം സമൂഹം പുറത്തും...

0
ഈ മനുഷ്യത്വ വിരുദ്ധ നിയമത്തിനെ ന്യായീകരിക്കാൻ ഇതെഴുതുന്ന നിമിഷം വരെ ഭരണകൂടവും സംഘപരിവാർ അനുയായികളും നിരന്തരം പറയുന്ന അനേകം (അ) ന്യായങ്ങളിൽ ഒന്നാണ്, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്ക് പോകാൻ മറ്റിടമില്ല എന്നത്. ഇന്ത്യ മാത്രമേ അവർക്കഭയമുള്ളൂ എന്നതാണ് ആ ഹിമാലയൻ ന്യായം!!

ഇന്ത്യയിൽ മതത്തെ വോട്ടു നേടാനുള്ള ഉപകരണമായാണ് ചിലർ കാണുന്നത് ഇത് അപകടകരമാണ്

0
മതം ആർക്കും ഭക്ഷണം കൊടുത്തിട്ടില്ല പാർപ്പിടം കൊടുത്തിട്ടില്ല, മാറിയുടുക്കാൻ തുണി കൊടുത്തിട്ടില്ല, തണുക്കുമ്പോൾ പുതപ്പ് കൊടുത്തിട്ടില്ല. പക്ഷെ, സഹിഷ്ണുത മനുഷ്യന് എല്ലാം നൽകിയിട്ടുണ്ട്

ആസാമിൽ ഡിറ്റക്ഷൻ ക്യാംപുകൾ ആയി ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് എം.എസ് ഗോൾവാക്കറുടെ ഉത്തരം

0
ഹിന്ദുരാഷ്ട്രത്തിന് സമ്പൂർണമായി കീഴ്പ്പെട്ട നിലയിൽ മറ്റു മതവിഭാഗക്കാർക്ക് വേണമെങ്കിൽ ഇവിടെ കഴിയാം.. പ്രത്യേകമായി യാതൊന്നും അവകാശപ്പെടാതെ

ഇന്ത്യയിൽ ഒരു പട്ടാള അട്ടിമറി നടക്കില്ല എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ ഇത് വായിക്കണം

0
Nazeer Hussain Kizhakkedathu "അത് താങ്കൾക്കെതിരെ ഒരു പട്ടാള അട്ടിമറി നടത്താനുള്ള എന്റെ രഹസ്യ പ്ലാനിന്റെ ഫയലുകളാണ്" കരിയപ്പ നെഹ്രുവിനോട് പറഞ്ഞു. 1950 കളിൽ നെഹ്‌റു അന്നത്തെ ഇന്ത്യൻ സൈന്യത്തിന്റെ ചിഫ് ഓഫ് സ്റ്റാഫ് ആയ...

അമിത് ഷായേക്കാൾ പാവമാണോ നരേന്ദ്രമോദി ?

0
ഇന്നൊരു സുഹൃത്ത് ചോദിച്ചു, അമിത് ഷായേക്കാൾ പാവമാണല്ലേ നരേന്ദ്ര മോദി, അങ്ങനെ ചിലർക്കെങ്കിലും തോന്നിയിരിക്കാം, അവരോടാണ്.

ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ടേക്കാം, പക്ഷെ, അടിയറവുപറയാതെ അടിച്ചമര്‍ത്തപ്പെടാതെ ഞങ്ങള്‍ നിലകൊള്ളും

0
ദീപാവലി ആശംസകള്‍. വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകലെയുള്ള താങ്കളുടെ രണ്ടാമത്തെ ദീപാവലിയാണിത്. പക്ഷെ, അതൊരു പ്രശ്‌നമേയല്ല. കാരണം, താങ്കള്‍ വരാനായി കാത്തിരിക്കുകയും പോരാടുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ താങ്കളുടേത് കൂടിയാണ്.

നിങ്ങള്‍ക്ക് തോക്കുകൊണ്ട് പ്രാവിനെ പിടിക്കാനാവില്ല, ഇറച്ചി കിട്ടുമായിരിക്കും

0
ന്യൂനപക്ഷത്തിനുമേൽ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണം.

മോദിയുടെയോ അമിത് ഷായുടെയോ വാക്കുകളല്ല ഭയപ്പെടുത്തുന്നത്, അതിനോടുള്ള ഈ രാജ്യത്തെ മനുഷ്യരുടെ കുറ്റകരമായ മൗനമാണ്

0
മുസ്ലിംകളല്ലാത്ത എല്ലാ അഭയാർത്ഥികൾക്കും ഇന്ത്യൻ പൗരത്വം നല്കും, അവരിൽ ഒരാളെപ്പോലും ഇന്ത്യ പുറത്താക്കില്ല.

മോദിയെ വീണ്ടും ജയിപ്പിച്ചാൽ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

0
പാക്കിസ്ഥാനിൽ ബോംബിട്ടാൽ ഇന്ത്യക്കാരുടെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്ന് നാടൊട്ടുക്കും പറന്നു പറഞ്ഞ ഒരാളെ വീണ്ടും ജയിപ്പിച്ചാൽ ഉറപ്പിച്ചോളൂ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

0
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്

പ്രജ്ഞാ സിങ്ങിന്റെ വരവ് സംഘപരിവാര്‍ ചരിത്രത്തിലെ പുതിയ കാല്‍വെപ്പ്

0
പ്രജ്ഞാ ഠാക്കൂര്‍ ബി.ജെ.പിയിലേയ്ക്ക് വരുന്നതും ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്നതും സംഘപരിവാര്‍ ചരിത്രത്തിലെ പുതിയ കാല്‍വെയ്പാണെന്നാണ് എനിക്ക് തോന്നുന്നത്.