Tag: Hindutva
ഹിന്ദുത്വക്കെതിരെ ദ്രുതഗതിയിൽ മഹാത്ഭുതം സംഭവിക്കില്ല
ബീഹാർ തെരെഞ്ഞെടുപ്പ് ഫലം. സാധാരണ ബി ജെ പി അധികാരത്തിന്റെ പടവ് കയറുമ്പോഴുണ്ടാക്കുന്ന കടുത്ത നിരാശ പോലെ ബീഹാർ എന്നെ നിരാശയിലാഴ്ത്തുന്നേയില്ല . കാരണങ്ങൾ പലതുണ്ട്
‘കാവി നീതി’യുടെ കാലത്ത് വല്ലപ്പോഴും ഒരു ‘കാവ്യനീതി’യും നല്ലതാണ്
ഫാസിസ്റ്റ് വേട്ടനായക്ക് ഇന്നും ജാമ്യം കിട്ടിയില്ല.. ജയിലിൽ തന്നെ തുടരും.മൂന്നാം ദിവസവും ഹൈക്കോടതി വാദം കേട്ടെങ്കിലും ജാമ്യം വേണമെങ്കിൽ
മനുസ്മൃതി സംബന്ധിച്ച വളരെ അഗാധമായ പഠനംനടത്തിയ വ്യക്തിയായിരുന്നു അംബേദ്ക്കർ, അതുകൊണ്ടാണ് അത് അദ്ദേഹം കത്തിച്ചുകളഞ്ഞതും
ഹിന്ദുക്കൾക്ക് മനുസ്മൃതി എത്രമാത്രം പവിത്രവും വിശുദ്ധവുമാണെന്ന് ഹിന്ദുത്വത്തിന്റെ താത്വികാചാര്യനും മാർഗദർശിയുമായ സവർക്കറുടെ താഴെ ചേർക്കുന്ന വാക്കുകളിൽ നിന്നും മനസിലാക്കാം
മതവിമർശനം മൗലികാവകാശമായി പ്രഖ്യാപിച്ച ഫ്രഞ്ച് സർക്കാരിനെ ചുമലിലേറ്റിക്കൊണ്ട് ആർപ്പ് വിളിക്കുന്നവർ വായിക്കാൻ ”ഗോവയിലെ ശില്പ സിംഗ് ടീച്ചറും ഫ്രാൻസിലെ...
മതവിമർശനം മൗലിക അവകാശമായി പ്രഖ്യാപിച്ച ഫ്രഞ്ച് സർക്കാരിനെ ചുമലിലേറ്റിക്കൊണ്ട് ആർപ്പ് വിളിക്കുന്ന സംഘികൾ വായിക്കാൻ
''ഗോവയിലെ ശില്പ സിംഗ് ടീച്ചറും ഫ്രാൻസിലെ സാമുവലിനെപ്പോലെ ഒരു ടീച്ചറാണ്''
എന്ത് പ്രഹസനമാണ് കേരളാപോലീസേ ഇത് ?
തോക്കുകളും, വടിവാളുകളും പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ട് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും, വിദ്വേഷവും, മതസ്പർധയും വളർത്തി കലാപം സൃഷിട്ടിക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്ത
സംഘിയല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് പൃഥിരാജിനോട് ഇവർക്ക് കലിപ്പ്..!
പ്രൊഫൈയിലിൽ കാണുന്നത് ഈ സ്ത്രീ സർക്കാർ ഉദ്യോഗസ്ഥയാണ് എന്നാണ്..! പൊതു ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ഈ സ്ത്രീയുടെ മുന്നിൽ
ശ്രീ നാരായണ ഗുരുവിന്റെ ആശയലോകവും അവർണരുടെ ബ്രാഹ്മണിസവും
കേരളത്തിന്റെ ബോധമണ്ഡലത്തിലേക്ക് ശ്രീനാരായണ ഗുരു കടത്തിവിട്ട നവോത്ഥാനത്തിന്റെ വെളിച്ചം ഇന്ന് അപ്രതീക്ഷിതമാം വിധം അണഞ്ഞുപോവുകയും പുനരുത്ഥാനത്തിന്റെ ഒരു പ്രതി തരംഗം സാമൂഹ്യമനസ്സിനെ മൂടുകയും
വിവരം കെട്ട ഈ വർഗം മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾ അടക്കമുള്ള ഈ രാജ്യത്തെ സർവ്വ ചരാചാരങ്ങൾക്കും ഭീക്ഷണിയാണ്
ആസാമിൽ മൃഗങ്ങൾക്ക് മാംസം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭവും മൃഗശാലയിലേക്ക് മാംസം കയറ്റി വന്ന വണ്ടി തടയലും കണ്ടു.ബി ജെ പി, അർ എസ് എസ്, സംഘപരിവാർ ജീവികളാണ് ഇതിന് പിന്നിൽ
‘അവർ ക്രിസ്ത്യാനികളേയും തേടി വന്നിരിക്കുന്നു’
നരേന്ദ്രമോദി രണ്ടാമതു അധികാരത്തിൽ വന്ന കാലത്ത് വിശ്വസനീയമായ ചില റിപ്പോർട്ടുകൾ കണ്ടിരുന്നു. അഭ്യന്തര വകുപ്പുമന്ത്രി അമിത്ഷയുടെ ചില നീക്കങ്ങളെക്കുറിച്ചാണത്. സർക്കാരിനെ എതിർക്കാൻ സാധ്യതയുള്ള
പശുവിനേക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തങ്ങൾ എല്ലാം ശുദ്ധ വിഡ്ഢിത്തങ്ങളാണ്, പശു ഇന്നും അന്നും മനുഷ്യന് പാല് തരുന്ന ഒരു...
ചാണകം കൊണ്ട് മെഴുകിയിരുന്നത് ലഭ്യത മാത്രം കണക്കിലെടുത്താണ്. വലിയ വീടുകളിൽ ഒന്നും ഈ ക്രിമികളിൽ നിന്നും രക്ഷപ്പെടാൻ ചാണകം കൊണ്ട് മെഴുകിയിരുന്നില്ല
അസ്ഥികൾ പൂക്കുന്ന കാലം വരും
ഹിന്ദു ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചാൽ അഞ്ചിന്റെയോ ഏഴിന്റെയോ അന്ന് സഞ്ചയനം എന്നൊരു ചടങ്ങുണ്ട്. അന്ന് ചിതയിൽനിന്ന് കുറച്ച് അസ്ഥികൾ ശേഖരിച്ച്
ഏതെങ്കിലും മതപുരോഹിതനെ ഭരണം ഏല്പിക്കുക, ഒരു രാജ്യത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടാം
ഒരു രാജ്യത്തെ ഒരു സംസ്കാരത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടാനുള്ള ഒരേയൊരു കുറുക്കുവഴി ഇതുമാത്രമാണ്.സംശയമുള്ളവർ അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും വെറുതെ ഒന്ന് കണ്ണോടിച്ചാൽ
ഹിന്ദു രാഷ്ട്രം സമാഗമം ആകുമ്പോൾ ഈ നാട്ടിലെ ദളിതനും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എന്താണ് ലഭിക്കാൻ പോകുന്നത് എന്നതാണ് ഹത്രാസ്...
ആർട്ടിക്കിൾ 15 ന്റെ തുടക്കത്തിൽ ഒരു പോലീസുദ്യോഗസ്ഥൻ നായക കഥാപാത്രത്തിനോട് പറയുന്ന ഒരു കഥയുണ്ട്. " ഭഗവാൻ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങി വരുന്ന സന്ദർഭത്തിൽ എല്ലാ ഗ്രാമങ്ങളും
യോഗിയുടെ നെറികെട്ട പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഒന്നര കിലോമീറ്റർ താണ്ടിയവൻ
ഹാത്രസിൽ നിന്നും ഒരു വാർത്തകൂടെ കേട്ടു.ക്രൂര പീഡനത്തിനരയായി കൊല്ലപ്പെട്ട മനീഷ എന്ന പെൺകുട്ടിയുടെ കുടുംബത്തിലെ ഒരു കൊച്ചു പയ്യൻ മാധ്യമങ്ങളെ കാണാൻ വന്ന ഭീതിയേറിയ വാർത്ത
2014 ൽ മോദി നിന്ന ഇടത്തേക്ക് യോഗി ആദിത്യനാഥ് കടന്നു വരികയാണ്
ഇന്ത്യയിൽ രണ്ടായിരത്തി പതിനാലിൽ(2014) ഇലക്ഷൻ നടക്കുമ്പോൾ നമ്മുടെ പരിചയത്തിലെ ഭൂരിപക്ഷം മനുഷ്യരും വെറുപ്പോടെയും ഭയത്തോടെയും മാത്രം ഉച്ചരിച്ചിരുന്ന ഒരു പേരായിരുന്നു " നരേന്ദ്ര മോദി"
യുപിയിൽ ദലിതർക്കെതിരെ വരേണ്യരുടെ ആക്രമണങ്ങൾ ഏറ്റവും കുറവ് മായാവതിയുടെ ഭരണകാലത്ത് , ഏറ്റവും കൂടുതൽ ഇപ്പോൾ
ബി.എസ്.പി. സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ഒരു പ്രധാന ഇംഗ്ലീഷ് പത്രം ഒരു സർവ്വേ നടത്തിയിരുന്നു യു.പി.യിലെ സാധാരണക്കാർക്കിടയിൽ. എന്തുമാറ്റമാണ് മായാവതി ഗവൺമെൻ്റ് നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയത് എന്ന മുന വെച്ച ചോദ്യത്തോടെ. അതിലൊരു വീട്ടുജോലിക്കാരി
ബ്രാഹ്മണർ തദ്ദേശിയരുടെ ചരിത്രം എഴുതി പഠിപ്പിച്ചാൽ തദ്ദേശിയരുടെ ഗതി ഭാവിയിലെന്താവും?
12000 വർഷത്തെ ഇന്ത്യാ ചരിത്രമെഴുതാൻ 16 ബ്രാഹ്മണർ തയ്യാറാവുന്നു. മനുസ്മൃതിയിലൂടെ ഇക്കാലം തദ്ദേശീയരെ തകർത്തു തരിപ്പണമാക്കി. ജനാധിപത്യത്തിൽ ലഭിച്ച നേരിയ നേട്ടം തച്ചുതകർക്കാൻ ഈ ചരിത്രരചന
കോണ്‍ഗ്രസ്സിനു തിരിച്ചുവരണമെങ്കിൽ മൃദുഹിന്ദുത്വത്തിന്റെ വഴിയല്ല വേണ്ടത്, ഗാന്ധിയുടെ രാമൻ നിങ്ങളുടെ കൂടെയാണെന്ന് ഓര്‍മ്മിക്കണം
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപെട്ടാല്‍ പിന്നീട് ഒരിക്കലും അത് തിരിച്ചുകിട്ടില്ല. പുറത്തേക്കുഎറിഞ്ഞുകളഞ്ഞിട്ട്,മനുഷ്യരുടെ കാലടികള്‍ക്ക് ചവിട്ടിമെതിക്കാന്‍ അല്ലാതെ മറ്റൊന്നിനും അത് കൊള്ളില്ല”.
മലയാളികൾ തിരസ്കരിക്കേണ്ട സിനിമയാണ് അദ്വൈതം
ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിനു പ്രധാനമന്ത്രി തന്നെ തറക്കല്ലിടുമ്പോൾ ഇന്ത്യയുടെ സെക്യൂലറിസ്റ്റ് നയങ്ങൾക്ക് കൂടിയാണ് ശവപ്പെട്ടി പണിതു തുടങ്ങുന്നത്. ഈ അവസരത്തിൽ തള്ളി പറയേണ്ടതായിട്ടുള്ള ഒരു മലയാള സിനിമയുണ്ട്. ടി ദാമോദരൻ രചന നിർവഹിച്ചു പ്രിയദർശൻ സംവിധാനം ചെയ്ത്
കോൺഗ്രസ്സിലെ കാവി കോണകങ്ങൾക്ക് നീലം മുക്കുന്നവർ അറിയാൻ
പാളിച്ചകളില്‍നിന്ന് പാളിച്ചകളിലേക്കാണ് സോണിയയുഗത്തിലും ഇപ്പോൾ രാഹുൽ യുഗത്തിലും കോണ്‍ഗ്രസിന്റെ പോക്ക്. അതിന്റെ മ്ളേച്ഛമായ കുറെ ചിത്രങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിലും ഇപ്പോൾ രാമക്ഷേത്ര, ഭൂമിപൂജ വിഷയത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്.
ബിജെപിയോട് ഹിന്ദുത്വയിൽ മത്സരിക്കാൻ നിങ്ങളെക്കൊണ്ട് പറ്റില്ല, അതവരുടെ ഹോം ഗ്രൗണ്ടാണ്, പകരം എന്തുകൊണ്ട് നിങ്ങൾക്ക് ഇന്ത്യയുടെ സെക്കുലർ...
പാവപ്പെട്ട പിള്ളേർക്ക് ഫ്രീയായി IIT കോച്ചിങ് കൊടുക്കുന്ന മാത്തമറ്റിക്കൽ ജീനിയസ് ആനന്ദ് കുമാറിനെ സ്ഥലത്തെ വലിയ കോച്ചിങ് അക്കാദമി മേധാവി ഭീഷണിപ്പെടുത്തുന്നു. "കൂടിപ്പോയാൽ ഒന്നോ രണ്ടോ പേർക്ക്
രാമനു മുമ്പെ ദൈവമായിരുന്നു രാവണന്
പുതിയ കാലത്ത് സംഘപരിവാര്‍ ഫാക്ടറികള്‍ മാവേലിക്കെതിരെ വാമനനെ ഉയര്‍ത്തിക്കെട്ടുന്ന ദാര്‍ശനിക ഇടപെടലുകളുമായി ഇറങ്ങിത്തിരിക്കുന്നതിന്റെ ചരിത്രം കൂടി ഓര്‍മ്മിക്കുമ്പോള്‍ ഇവരെത്ര മാത്രം സാമൂഹ്യ വിരുദ്ധ പ്രത്യയശാസത്രത്തിന്റെ വക്താക്കളാണെന്ന് നമുക്കു മനസ്സിലാവും …
ഹിന്ദുത്വ ശക്തികൾക്ക് രാജ്യത്തെ ഒറ്റു കൊടുക്കുന്ന നെറികെട്ട വർഗ്ഗം, മതേതര ഇന്ത്യ കോൺഗ്രസിനെ കരുതിയിരിക്കുക
1949ൽ ബാബരി മസ്ജിദിന്റെ മിഹ്റാബിൽ സംഘ്പരിവാറുകാർ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ് എസ് നേതൃത്വത്തിൽ ആയിരുന്നില്ല
മതമെന്ന പേരിൽ പഠിപ്പിച്ചു അടിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത് ചാതുർവർണ്ണ്യംവും മനുവാദവും
സെമിറ്റിക് മതത്തിലെ കുട്ടികൾ മതം പഠിക്കുന്നു, ഹിന്ദുക്കളുടെ കുട്ടികൾ മതം പഠിക്കുന്നില്ല,എന്ന നിലവിളി കുറേ നാളായി കൂടി വരുന്നു.ഈ സാഹചര്യത്തിൽ യാഥാർത്ഥ്യം പരിശോധിക്കുന്നതോടൊപ്പം 19-ാം നൂറ്റാണ്ട് വരെ ഹിന്ദു ആരായിരുന്നെന്ന് പഠിക്കേണ്ടതുണ്ട്
പ്രാകൃത അനാചാരങ്ങളിൽ തൃപ്തിയടിയുന്നവരേ ആധുനിക ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ആരാധിക്കാൻ ഒരു ധർമസ്ഥാപകനുണ്ടെങ്കിൽ അത് ഡോ. ബി ആർ...
ഇപ്പോഴും ഹൈന്ദവ വിശ്വാസങ്ങളിൽ ചുരുണ്ട് കൂടി, അബദ്ധജടില വിശ്വാസങ്ങളിൽ തൃപ്തിയടിയുന്ന ഹിന്ദു ഭക്തന്മാരോട് എനിക്ക് പറയാനുള്ളത്,നിങ്ങൾ സങ്കൽപങ്ങളിൽ അഭിരമിക്കാതെ റിയാലിറ്റിയിലേക്ക് കടന്നുവരൂ. മുപ്പത്തിമുക്കോടി
ആർ എസ് എസിന്റെ രൂപീകരണ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ കേവലം അഞ്ചു വർഷം മാത്രമാണ് അബ്രാഹ്മണനായ ഒരാൾ...
ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുന്ന RSSന്റെ രൂപീകരണ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ കേവലം അഞ്ചു വർഷം മാത്രമാണ് അബ്രാഹ്മണനായ ഒരാൾ ( ക്ഷത്രിയൻ) മാത്രമാണ്
ബ്രാഹ്മണ്യ ആശയങ്ങൾ ക്രൂരവും അശ്ലീലവുമാണ്, അപ്പോൾ അതിനെ പിന്തുണക്കുന്നവരും അങ്ങനെ പരിവർത്തിപ്പിക്കപ്പെടും എന്നതിൽ സംശയം വേണ്ടല്ലോ
ഭാരതമെന്നാൽ ബ്രാഹ്മണനെന്നാണ് സംഘപരിവാർ കാഴ്ചപ്പാട്. ബ്രാഹ്മണന്റെ പുണ്യത്തെയും ശുദ്ധിയെയും കുറിച്ചുമെല്ലാം ബ്രാഹ്മണരായ ഗോൾവാൾക്കറും സവർക്കരും ഗോഡ്സേയെല്ലാം പല വട്ടം വ്യക്തമാക്കിയതാണ്. വായിക്കുക
ആരാണ് നിങ്ങളുടെ ശിവജി
മുൻഗാമികളെ കൊന്ന് അധികാരത്തിലേറിയ, അന്യരുടെ ഭാര്യമാരെ അപഹരിക്കുന്ന, ഷണ്ഡനായ പടനായകൻ മാലിക്ക് കഫൂറിന്റെ ' പ്രേമഭാജനമായ ' ഭീകരനായ അലാവുദീൻ ഖിൽജി 1296- ൽ ഡക്കാൻ ആദ്യമായി ആക്രമിച്ചപ്പോൾ ആദ്യ ഇര ദേവഗിരിയായിരുന്നു. പൊന്ന് കൊതിച്ചാണ് സുൽത്താൻ വന്നത്.സ്വർണ്ണശേഖരം
ചാതുർവർണ്യം മാറിയാൽ ഹിന്ദുത്വം ഉണ്ടോ? അതിന്റെ ഭീകരത ശ്രി.ബുദ്ധന് മനസിലായതുപോലെ പിന്നീട് ഇന്ത്യയിൽ മനസ്സിലാക്കിയവർ ചുരുക്കമാണ്
ഹിന്ദുത്വം" എന്നത് മുഖം മൂടി മാത്രം. യഥാർഥത്തിൽ ആര്യന്മാരാണ് ഇന്ത്യ ഭരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വം ആണതിന്റെ അടിത്തറ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭഗവത് ഗീത എന്ത് പങ്കാണ് വഹിക്കുക എന്ന് അറിയാമോ?
ഹിന്ദുത്വത്തിനു ഓശാനപാടുന്ന ന്യായാധിപന്മാർ ആണ് ചൈനയേക്കാൾ വലിയ വെല്ലുവിളി, അവർ പഴയ രാജാക്കന്മക്കു അധികാരം അനുവദിച്ചു ജനാധിപത്യത്തെ കശാപ്പ്...
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന് എന്ന വാർത്ത പരക്കെ പ്രചരിക്കുന്നുണ്ട്. അത് തീർത്തും തെറ്റായ വാർത്ത മാത്രമാണ്. ശെരിയായ വാർത്ത ഇതാണ്,ക്ഷേത്രത്തിന്റെയും സ്വത്തുവകകളുടെയും അവകാശം രാജകുടുംബത്തിലെ അംഗങ്ങളും, സർക്കാർ