ചരിത്രകാരന്മാർ “ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് ” എന്ന് വിശേഷിപ്പിക്കുന്നത് ആരെ ? ഭാരതത്തിൻ്റേ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മനുഷ്യ ബോംബ് ആര് ?

ബ്രിട്ടീഷ് ഇന്ത്യയോട് പൊരുതി വീണ അതികായന്മാരുടെ ഇടയിൽ ചരിത്രം തന്റെ ഇരുളിന്റെ തിരശീല കൊണ്ട് മൂടിയ ഒരു പേരുണ്ട് . വാൾമുനകളെ വെടിമരുന്നു കൊണ്ട് നേരിട്ട ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി സ്വന്തം രാജ്യം തിരിച്ചു പിടിച്ച ഒരേ ഒരു വനിത ശിവഗംഗൈ റാണി വീരമംഗയ്‌ വേലു നാച്ചിയാർ

1920 ലെ മലയാളികളുടെ ചിത്രങ്ങൾ

ആര്യന്‍ വംശത്തിന്‍റെ നരവംശപരമ്പര തപ്പി കണ്ണൂര്‍ ജില്ലയിലെ കുത്തുപറമ്പ് എത്തിയ ജർമ്മൻ നാസി നരവംശശാസ്ത്രജ്ഞനായ എഗോൺ ഫ്രീഹെർ വോൺ ഐക്‌സ്റ്റെഡ് (Egon Freiherr von Eickstedt) പകര്‍ത്തിയ മലയാളികളുടെ ചിത്രങ്ങൾ

എന്താണ് അട്ടിപ്പേറവകാശം ?

ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതാണ് അട്ടിപ്പേർ

മുഗൾ കാലഘട്ടത്തിലെ സൂഫി കവയിത്രി: – സെബ്-ഉൻ-നിസ

മുഗൾ കാലഘട്ടത്തിലെ സാഹിത്യ മുന്നേറ്റത്തിൽ രാജകീയ മുഗൾ സ്ത്രീകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. മുഗൾ കാലഘട്ടം അവരുടെ രചനകളുടെ സംഭാവനയാൽ അടയാളപ്പെടുത്തുന്നു.

ക്ലോണിങ്ങിന്റെ ചരിത്രം

തന്തക്ക് പിറക്കാത്തവൻ എന്നു അക്ഷരാർത്ഥത്തിൽ കേൾക്കേണ്ടി വന്നവർ അഥവാ ക്ളോണുകൾ !

മലബാറിലെ തീയ വിവാഹത്തിന്റെ പ്രത്യകതകളെ കുറിച്ച് വിദേശ സഞ്ചാരിയായ എഡ്ഗർ തർസ്റ്റൺ പറഞ്ഞതിങ്ങനെ

മലബാറിൽ തന്നെ വിവിത സ്ഥലങ്ങളിൽ വ്യത്യസ്ത ആചാരങ്ങൾ തീയർക് ഇടയിൽ അധ്യകാലങ്ങളി നില നിന്നിരുന്നു. തീയ്യരുടെ വിവാഹം മംഗലം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, തെക്കൻ മലബാറിലും വടക്കേ മലബാറിലും കല്യാണച്ചടങ്ങിൽ വിരളമായ വെത്യാസങ്ങൾ നിലനിന്നിരുന്നു,

ബാറ്ററികളുടെ ചരിത്രം

ബാറ്ററിയുടെ ആധുനിക ചരിത്രം തുടങ്ങുന്ന ത് 18-ാംനൂറ്റാണ്ടുമുതലാണ്. 1780-86 കാലഘട്ടത്തിൽ ബലോട്ട സർവ്വകലാശാലയിൽ പ്രൊഫസറായിരുന്ന ല്വിഗ്രി ഗാൽവനി നടത്തിയ പരീക്ഷണങ്ങളാണ് ആധുനിക ബാറ്ററിയുടെ ജനനത്തിന് തുക്കമിട്ടത്.

” 2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ “

ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത്, എന്റെ വിവരണം ശ്രദ്ധിച്ച പ്രസ്തുത സ്ഥലത്ത് മുൻപ് താമസിച്ചിരുന്ന ഒരു വ്യക്തി നൽകിയ ഇതേ വിഷയത്തെക്കുറിച്ചുള്ള മറ്റൊരു അറിവിനെക്കുറിച്ചാണ്. നേരത്തെ ഞാൻ കണ്ടെത്തിയ മഹാശിലായുഗത്തിലെ ഒരു കൂട്ടം ശവകല്ലറകൾക്കു പുറമേ, വേറെയും ആ പ്രദേശത്ത് കാണാനാകുമെന്നും അവർ എന്നോട് പറഞ്ഞു. മാത്രമല്ല ഇവ നിൽക്കുന്ന സ്ഥലം കാടിനുള്ളിലേയ്ക്ക് കയറി മലയ്ക്കു മുകളിലായാണെന്നും, അവിടേക്ക് എങ്ങനെ എത്തിച്ചേരണമെന്നുള്ള വഴിയും അവർ നിർദ്ധേശിച്ചു തന്നു.

വൈക്കിങ്ങുകൾ ! പുരാതന ടെററിസ്റ്റുകൾ

സദാസമയവും കയിൽ ആയുധങ്ങൾ നിർബന്ധം. പടച്ചട്ടകൾ പോലും തുളക്കുന്ന വാളുകളും മറ്റു മാരകായുധങ്ങളും വികസിപ്പിച്ചെടുത്തു കൊണ്ടു യാത്ര. യുദ്ധദൈവമായ തോർ മരണദേവൻ ആയ ഓഡിൻ എന്നിവർ ഇഷ്ടദൈവങ്ങൾ.

എന്താണ് ക്രൂരമായ അർമേനിയൻ കൂട്ടക്കുരുതി – 1915

ഹോളോകോസ്റ്റ് കഴിഞ്ഞാൽ ക്രൂരമായ അടുത്ത വംശഹത്യയായിട്ടാണ് ഇതിനെ ചരിത്രകാരമ്മാർ വീക്ഷിക്കുന്നത്.