ഹിറ്റ്ലർ ഒരിക്കൽ സുഹൃത്തായിരുന്നെങ്കിലും ഏത് ശക്തനായ ഭരണാധികാരിയായാലും ഇന്ത്യക്കാരനെതിരെ പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ തക്ക ദേശാഭിമാനമുള്ള
തമാശകളുടെ ഉസ്താദാണ് ചാർളീ ചാപ്ലിൻ . മാനവികതയുടെ തോഴൻ. സാക്ഷാൽ ഹിറ്റ്ലറെ പോലും പരിഹസിക്കാൻ ധീരത കാട്ടിയ പ്രതിഭ
ജീവിതത്തിൽ എപ്പോഴെങ്കിലും 'ഹോളോകോസ്റ്റ്' എന്ന് കേൾക്കുകയോ അതിനെക്കുറിച്ച് വായിക്കുകയോ ചെയ്യാത്തവർ വംശവെറികളുടെ കിരാതമായ രാഷ്ട്രീയ പരിണാമങ്ങൾ മനസ്സിലാക്കാതെ പോകുന്നവർ മാത്രമായിരിക്കും.ചരിത്രത്തിൽ
വർഷം 1799 മെയ്മാസം നാലാം തീയതി. ടിപ്പുവും ബ്രിട്ടീഷുകാരുടെ പൊരിഞ്ഞ യുദ്ധം നടക്കുന്നു. ദുശ്ശകുനങ്ങളാണ് തനിക്ക് ചുറ്റും എന്നു ജ്യോതിഷികൾ പറഞ്ഞത് അദ്ദേഹം കാര്യമാക്കിയില്ല
നമുക്ക് ഒരു പ്രശ്നമുണ്ട് . പൊതുവേ കാര്യങ്ങൾ അമിത ലളിതവൽക്കരിച്ചു കളയും . കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഈ സങ്കീർണ ഭീകര കുണാണ്ടറിഫൈഡ്
അമ്മ ക്ളാര ഹിറ്റ്ലറുടെ ഓമനയായിരുന്നു അഡോൾഫ് ഹിറ്റ്ലർ. അമ്മയും മകനും തമ്മിലുള്ള അഗാധസ്നേഹം ഹിറ്റ്ലറെ ഇഡിപ്പൽ കോംപ്ളക്സിലേക്കു വരെ നയിച്ചിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അമ്മയോടുള്ള
ചരിത്രത്തിൽ കാലന്റെ ആഗമനത്തിൻ ശബ്ദച്ചിഹ്നമായ കുതിരക്കുളമ്പടികൾ കേട്ടാണന്ന് ചിറകുകളിൽ ദാവീദിന്റെ ചിഹ്നമുള്ള ഞങ്ങൾ ശലഭങ്ങളുണർന്നത്. സ്വസ്തികയുടെ അദൃശ്യഭ്രമരങ്ങളുടെ മരണഗാനം പൂന്തോട്ടങ്ങളിൽ മുഴങ്ങിത്തുടങ്ങി. ബൂട്ടുകളുടെ അകമ്പടിഗീതത്തോടെ ശ്മാശാനത്തിലേയ്ക്കവ നമ്മെ സ്വാഗതം ചെയ്തു.മകൾ മെർക്കിലിയെ ഞാൻ മാലാഖമാരുടെ വസ്ത്രങ്ങളണിയിച്ചു, മരണം അഭയാർത്ഥിയാക്കി അയക്കുന്ന മറ്റൊരുലോകത്തിലേക്കുള്ള ദീർഘപ്രയാണത്തിന് പുതുവസ്ത്രത്തിന്റെ ആവശ്യകത അവളുടെ...
അലോയ്സ് എന്ന വ്യക്തിക്ക് 39ആം വയസ്സിലാണ് '' ഹിറ്റ്ലര്‍'' എന്ന പേര് ലഭിക്കുന്നത്. ജര്‍മ്മനിക്ക് ദൈവം നല്കിയ രക്ഷകന് !