Home Tags Hoax

Tag: hoax

വ്യാജ സന്ദേശങ്ങള്‍ എങ്ങനെ തിരിച്ചറിയാം ?

0
ആയിരക്കണക്കിന് വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിലത് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരിക്കും മറ്റു ചിലത് പുതിയതും. പക്ഷേ ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. ചില കാര്യങ്ങള്‍ താഴെ പറയുന്നു.

ഐ എം ഓയില്‍ അപകടം പതിയിരിക്കുന്നുവോ ?

ഐ എം ഓയില്‍ സെന്ററില്‍ കാണുന്ന ഒരു വീഡിയോ ഐക്കണില്‍ അറിയാതെ പ്രസ് ചെയ്തു പോയാല്‍ അപ്പോള്‍ പകര്‍ത്തപ്പെടുന്ന ഒരു 20 സെക്കന്റ് വീഡിയോ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം ഷെയര്‍ ചെയ്യപ്പെടും എന്നതായിരുന്നു ആ വാട്സാപ്പ് മെസേജില്‍ നമ്മള്‍ കണ്ടിരുന്നത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം ?

റീച്ചാര്‍ജ് കാര്‍ഡ് ചുരണ്ടിയാല്‍ സ്‌കിന്‍ കാന്‍സര്‍ പിടിക്കുമോ..?

0
മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകളില്‍ ഉള്ള 'സില്‍വര്‍ നൈട്രോ ഓക്‌സൈഡ്' എന്ന രാസവസ്തു ത്വക്ക് കാന്‍സര്‍ ഉണ്ടാക്കും എന്ന 'ഞെട്ടിപ്പിക്കുന്ന' ഒരു വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചില ഇന്ത്യന്‍ തട്ടിപ്പ് കഥകളും ചിത്രങ്ങളും !

0
ഓണ്‍ലൈനില്‍ ഇന്ത്യയുടെ പേരില്‍ പ്രചരിക്കുന്ന ചില വ്യാജ വാര്‍ത്തകളും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആണ് ചുവടെ. ഇവയില്‍ മിക്കവയും നമ്മളിപ്പോഴും സത്യമെന്ന് കരുതി ഷെയര്‍ ചെയ്യുന്നതാണ്. ഈ സത്യം മനസ്സിലാക്കിയ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കാനും നിങ്ങള്‍ ശ്രമിക്കുമല്ലോ? അതിനായി ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ ശേഷം ഷെയര്‍ ചെയ്യുക.

പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്ന വീഡിയോ ഫേസ്ബുക്കില്‍ കണ്ടവര്‍ക്കൊക്കെ പണി കിട്ടി !

പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്ന വീഡിയോ ഉണ്ടെന്നും പറഞ്ഞു ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ടു കൊണ്ട് ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്. അത് ക്ലിക്ക് ചെയ്യുന്നവര്‍ക്കെല്ലാം പണി കിട്ടി എന്നതാണ് സത്യത്തില്‍ സംഭവിച്ചത്.

പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്നെന്ന കഥ വൈറലായി; ഇത് മറ്റൊരു സോഷ്യല്‍ മീഡിയ നുണ

0
നമ്മുടെ കൊച്ചു കേരളത്തില്‍ അട്ടപ്പാടിയില്‍ ആണ് സംഭവം നടന്നത് എന്നും പറഞ്ഞു കൊണ്ട് വിക്രമന്‍ നായര്‍ എന്ന് പേരുള്ള ഒരു ഫിനാന്‍സ് പ്രൊഫഷണല്‍ ആണ് തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത ഇത്തരമൊരു പച്ച നുണ തന്റെ ട്വിറ്റര്‍ പ്രൊഫൈലിലൂടെ വെച്ച് കാച്ചിയത്.