Tag: Holi
ഇത്രയും കാലത്തിനിടയിൽ ആദ്യമായി മോദിയിൽ നിന്നും കേട്ട യുക്തിഭ്രദമായ വാക്കുകൾ
കൊറോണാ വൈറസ് ബാധയ്ക്കെതിരേ മുങ്കരുതലായ് ഹോളിയിൽ നിന്നും വിട്ടു നിൽക്കുന്നതായ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. പതിനായിരങ്ങൾ പങ്കെടുക്കുന്ന
ആറ്റുകാൽ പൊങ്കാല ഉപേക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ ചില ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്നു. മറ്റ് ചിലർ അത് പ്രചരിപ്പിക്കുന്നു.കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത് പറയുന്നതെങ്കിൽ അതായത് സാഹചര്യം ഇന്ത്യയിൽ അത്രയ്ക്കെത്തിയെങ്കിൽ സൂക്ഷിക്കണം.
‘സർഫ് എക്സൽ’ ഹിന്ദുത്വവാദികളുടെ മുതലെടുപ്പ് തന്ത്രം
ഹൈന്ദവവികാരങ്ങളെ ഏതുവിധേനയും ഉണർത്തിവിടുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില സെല്ലുകൾ രാജ്യത്താകമാനം ഇപ്പോൾ സജീവമാണ്. ക്ഷേത്രത്തിനുള്ളിൽ ഗോമാംസം കൊണ്ടിടാൻ കാണിക്കുന്ന വക്രബുദ്ധിയ്ക്ക് സമാനമായതു ഇവിടെയും ഉണർന്നുപ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ പറ്റുമോ? നേട്ടം ഹിന്ദുത്വശക്തികള്‍ക്കും വിവാദത്തിലൂടെ സർഫ് എക്സലിനും. കോട്ടം കാര്യമറിയാതെ രോഷം തിളപ്പിക്കുന്ന നമുക്കും മറ്റു മതവിശ്വാസികൾക്കും. നമ്മൾപോലുമറിയാതെ ഓരോ ഊരാക്കുടുക്കുകളിൽ
ജോലി കഴിഞ്ഞു വരുന്ന മലയാളി നഴ്സുമാരുടെ മേല്‍ വെള്ളം കോരി ഒഴിക്കുന്നതാണോ ഹോളി ആഘോഷം ?
ഈയിടെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ 2012 ല്‍ അപ്ലോഡ് ചെയ്യപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ മേല്‍ കുതിര കയറുന്ന ഒരു സംഘം പുരുഷന്മാരുടെ ക്രൂര മുഖമാണ് നമുക്കിവിടെ കാണുവാന്‍ കഴിയുക. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന മലയാളി നഴ്സുമാരോട് അപമാര്യധയായി പെരുമാറുന്ന സാമൂഹിക വിരുദ്ധരെയൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ വായനക്കാര്‍ തന്നെ പറയുക.