Tag: hollywood
ബോളിവുഡിലെ ഏറ്റവും വലിയ കോപ്പിയടികള്‍…!!
ഇത്തരത്തിലുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ തന്നെയാകം ഹോളീവുഡ് സിനിമകളെ അതുപോലെ കോപ്പി അടിക്കാന്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രേരിപ്പിക്കുന്നത്. കഥയും,പാട്ടും,സീനുകളും ഉള്‍പ്പടെ കോപ്പി അടിച്ച് സ്വന്തം പേരിലവതരിപ്പിക്കുന്നത് നമുക്ക് ശീലവുമായി കഴിഞ്ഞു. എന്നാല്‍ സിനിമാ പോസ്റ്ററുകളിലും ഇങ്ങനെ തുടങ്ങിയാലോ?
ഒരേ മുഖമുള്ള ഹോളിവുഡ് – ബോളിവുഡ് നടീനടന്മാര്
കണ്ടാല്‍ സാദൃശ്യം തോന്നുന്ന ചില ബോളിവുഡ് - ഹോളിവുഡ് നടീനടന്മാരെ പരിചയപ്പെടുത്തുകയാണിവിടെ. പലരും തമ്മില്‍ വളരെയധികം സാദൃശ്യം ഉള്ളതായി അവരുടെ ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസ്സിലാകും. കണ്ടു നോക്കൂ ചില ചിത്രങ്ങള്‍
ലൈഫ് ഓഫ് പൈ പോലുള്ള 10 സിനിമകള്‍
ഓസ്കാര്‍ ജേതാവ് ആങ് ലീയുടെ ‘ലൈഫ് ഓഫ് പൈ’ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ബുക്കര്‍ പ്രൈസ് ജേതാവായ യാന്‍ മാര്‍ട്ടലിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ‘ലൈഫ് ഓഫ് ദി പൈ’ എടുത്തിരിക്കുന്നത്. വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് എല്ലായിടത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്.