Home Tags Home

Tag: home

ടൈൽ വാങ്ങുമ്പോൾ നിങ്ങൾ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ ?

0
ദീർഘകാലമായി കേരളത്തിൽ ടൈൽ വ്യാപാര രംഗത്തും കൺസ്ട്രക്ഷൻ മേഖലയിലും പ്രവർത്തിച്ച പരിചയം ഇവിടെ പങ്ക് വയ്കുന്ന കേരളത്തിലെ മിക്ക കടകളിലും ഒരു രൂപ അല്ലങ്കിൽ രണ്ടു രൂപ എന്ന നിരക്കിൽ കമ്മീഷൻ കൊടുകുന്നുണ്ട്

ഇറ്റാലിയൻ മാർബിൾ എടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ഞാൻ വീട്ടാവശ്യത്തിന് കുറച്ചു ഇറ്റാലിയൻ മാർബിൾ ബാംഗ്ലൂരിൽ നിന്നും എടുത്തു. അതിൽ എനിക്കുണ്ടായ അനുഭവം പങ്കു വെക്കാമെന്നു കരുതി ആണ് ഈ കുറിപ്പ്.

കോണിയുടെ താഴെയുള്ള ഭാഗം എങ്ങനെയൊക്കെ ആകർഷകവും ഉപയോഗപ്രദവും ആക്കാം

0
ഒട്ടുമിക്ക വീടുകളിലും ഒഴിഞ്ഞ് വെറുതെ കിടക്കുന്ന ഇടമാണ് കോണിയുടെ താഴെയുള്ള ഭാഗം .മിക്കയിടത്തും പഴയ ന്യൂസ് പേപ്പർ സൂക്ഷിക്കുന്നതിനും ഇൻവെർട്ടർ വെക്കാനും മാത്രമായിരിക്കും ഇവിടം ഉപയോഗിക്കുക

വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

0
വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .

സിവില്‍ എഞ്ചിനീയര്‍മാര്‍ക്കു ഒരു ചൂടുള്ള വാര്‍ത്ത!

0
കൂട്ടുകാര്‍ autoclaved aerated concrete ബ്ലോക്കുകളെ ( AAC) പറ്റി കേട്ട്ടുണ്ടോ?? ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്കു കൂട്ടുകാരെ..

ദുബായില്‍ ഒരുങ്ങുന്നു ‘ചെലവ് കുറഞ്ഞ താമസ കേന്ദ്രങ്ങള്‍’

0
ഇതിനായി ഏകദേശം 100 ഹെക്ടര്‍ ഭൂമിയില്‍ മുഹൈസിന നാല്, അല്‍ഖൂസ് മൂന്ന്, നാല് എന്നിവിടങ്ങളില്‍ താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ദുബായ് നഗരസഭ തീരുമാനിച്ചു കഴിഞ്ഞു.

പെണുങ്ങള്‍ അറിയാന്‍ ചില കാര്യങ്ങള്‍; ആണുങ്ങള്‍ പ്രതികരിക്കുന്നു !

0
അവര്‍ ഇതൊക്കെ കേള്‍ക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും തങ്ങളുടെ ആവശ്യമാണെന്നും ആണുങ്ങള്‍ കരുതുന്ന ചില കാര്യങ്ങള്‍, ചില വസ്തുതകള്‍

നിങ്ങള്‍ വീട് വിട്ട് താമസിക്കുന്നവരാണോ?എങ്കില്‍ നിങ്ങളുടെ അവസ്ഥയും ഇതു തന്നെ.!

0
ഇങ്ങനെയൊക്കെയുള്ള ദുരവസ്ഥയാണ് വീട്ടില്‍ നിന്ന് മാറി താമസിക്കുന്ന അല്ലെങ്കില്‍ താമസിക്കേണ്ടി വരുന്ന ഓരോരുത്തര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്...

കടലിലും കരയിലും ഒരു പോലെ പൊങ്ങി നില്‍ക്കുന്ന ഒരു വീട് – ചിത്രങ്ങള്‍

0
ഇതെന്താ ആമയോ എന്ന് ചോദിയ്ക്കാന്‍ വരട്ടെ, കാരണം ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും ടൈറ്റിലില്‍ പറഞ്ഞത് സത്യമാണെന്ന്

വീട്ടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കായി കട്ടിലും ബെഡും മാനത്ത് വെയ്ക്കുന്ന വിദ്യ !

0
വീട്ടില്‍ സ്ഥലപരിമിതി അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? ബെഡ്റൂമില്‍ സ്ഥലപരിമിതി മൂലം ഒന്ന്‍ നടക്കാന്‍ പോലും നിങ്ങള്‍ പ്രയസപ്പെടുന്നുണ്ടോ? എങ്കിലിതാ ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച ഈ അപ്പാര്‍ട്ട്മെന്റ് നിങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്.

നിങ്ങളുടെ വീടിനെ വിസ്മയമാക്കുന്ന ചില ഐഡിയകള്‍ ചിത്രങ്ങളിലൂടെ

0
നമ്മളില്‍ ഓരോരുത്തരും അതി മനോഹരമായ രീതിയില്‍ വീട് ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. അത്യാവശ്യം കാഷ് കയ്യില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ബാക്കി പണം കടം വാങ്ങിയും നമ്മുടെ മനസ്സിലെ സുന്ദര വീട് നമ്മള്‍ പണി കഴിപ്പിക്കും. ഇവിടെ നമ്മള്‍ പരിചയപ്പെടുത്തുന്നത് ലോകത്തെ ചില സുന്ദര ഭവനങ്ങളിലെ കിടിലന്‍ ഐഡിയയോടെ നിര്‍മ്മിച്ച ചില ഭാഗങ്ങളാണ്. ഒരു പക്ഷെ നാളെ നിങ്ങളുടെ വീട് നിര്‍മ്മാണത്തിന് ഈ പോസ്റ്റ്‌ ഒരു സഹായമായേക്കാം.