Sanuj Suseelan ഹോം സിനിമയ്ക്ക് അവാർഡ് കിട്ടാത്തതിനെപ്പറ്റിയുള്ള പതം പറച്ചിലുകളിൽ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. വിജയ് ബാബു നിർമിച്ചു എന്ന ഒറ്റക്കാരണത്താൽ സ്ക്രീനിങ്ങ് പോലും നടത്താതിരുന്നിട്ടുണ്ടെങ്കിൽ അതിനെതിരെ പരാതിപ്പെടാം. അതിൽ ന്യായമുണ്ട്. പക്ഷെ ആ സിനിമയ്ക്കും...
Rishikesh Abhinandan II സ്റ്റേറ്റ് അവാർഡിൽ മികച്ച ജനപ്രിയ ചിത്രം എന്ന കാറ്റഗറിയിലെ അവാർഡിനുള്ള മാനദണ്ഡം കലക്ഷനും ബോക്സ്ഓഫീസ് വിജയവുമാണ് എന്ന തെറ്റിദ്ധാരണ നമുക്ക് പലർക്കിടയിലും ഉണ്ട്..ഇപ്പൊ ഹൃദയത്തിന്റെ കേസിൽ കോവിഡ് ടൈമിൽ വന്ന് 50...
രജിത് ലീല രവീന്ദ്രൻ “പപ്പയുടെ ബയോഗ്രഫി എഴുതുക യാണെങ്കിൽ ഈ പുസ്തകത്തിലെ ‘അച്ചീവ്മെന്റ്’ പേജിന്റെ പകുതി പോലും ഉണ്ടാകില്ല. പിന്നെ നമുക്ക് വെറൈറ്റി പേരിടാം, ‘ഞാൻ ഒലിവർ ട്വിസ്റ്റ്’. എനിക്കു പണ്ടൊരു കടയുണ്ടായിരുന്നു. ഞാൻ കാലത്തിനനുസരിച്ച്...
ഹോം സിനിമയെ ഇത്തവണത്തെ അവാർഡ് കമ്മറ്റി നിഷ്കരുണം തള്ളിക്കളഞ്ഞത് കടുത്ത പ്രതിഷേധങ്ങൾക്കു വഴിവച്ചിട്ടുണ്ട്. ചിത്രത്തിന്റെ എല്ലാ മേഖലകളെയും തള്ളിക്കളഞ്ഞതാണ് കാരണം. ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു പല പ്രമുഖരും വിമർശനങ്ങൾ...
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ പൊതുവെ വിവാദങ്ങൾ ഉണ്ടാകുക പതിവാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ഇപ്പോൾ പ്രധാനമായും വിവാദം കത്തിപ്പടരുന്നത് ഇന്ദ്രസിനെയും ‘ഹോമി’നെയും അവാർഡ് കമ്മിറ്റി അവഗണിച്ചു എന്ന കാരണത്തിൽ ആണ്. ഹോം എന്ന...
ഹോം സിനിമയിൽ ശ്രീനാഥ് ഭാസിയുടെ നായികയായി അഭിനയരംഗത്തെത്തിയ നടിയാണ് ദീപ തോമസ്. ഇപ്പോൾ ദീപ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുകയാണ്. “എങ്ങനെയൊക്കെയായാലും എന്തൊക്കെയായാലും ഏറ്റവും അവസാനം ഏതുവിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട്...
Biju Kombanalil ചില കടന്നു വരവുകൾ എത്ര മനോഹരങ്ങളാണ് അല്ലേ. നമ്മുടെ ഉള്ള് നനയ്ക്കുന്ന കടന്നു വരവുകൾ. ഈ രണ്ടു ഷോട്ടുകളും നമ്മുടെ ഉള്ളിൽ നിന്ന് തുടങ്ങുന്നത് ആ വീടിന്റെ വാതിൽപടികളിൽ നിന്നാണ് കഥ പറയുമ്പോൾ...
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അവരുടെ വീടും നാടും എന്നും പ്രിയപ്പെട്ടതാണ്... എവിടെ എത്ര ദൂരയായിരുന്നാലും .. ഏത് രാജ്യത്തായാലും അവരുടെ
ഇത് ഹോമിലെ ആൻ്റണി ഒലിവർ ട്വിസ്റ്റ്. സ്വന്തം അച്ഛനോട് പുല്ല് വില ആണ്, ഇത് വരെ ഒന്നും നേടാനാവാത്ത വെറും ഒരു സാധാരണക്കാരൻ. ഇപ്പോഴും ഭൂമിമലയാളത്തിൽ
സിനിമയെന്നത് ഒരു ടീം വർക്കിൻ്റെ ഫലമാണ് - അതേ സമയം തിരക്കഥയിലെ എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ചെടുക്കുന്ന സംവിധായകൻ്റെ കലയുമാണ് - Home എന്ന സിനിമ