Home Tags Homeopathy

Tag: homeopathy

ആയുർവേദക്കാർ ചെയ്യാൻ പോകുന്ന മോഡേൺ സർജറി

0
ഒരു സാമ്പിളിന്, വെറും ഇരുനൂറ് കൊല്ലം മുൻപത്തെ സർജറിയിലേക്ക് ഒന്ന് എത്തി നോക്കാം.: മുന്നൂറ്‌ ശതമാനം പരാജയപ്പെട്ട സർജറി ! അന്ത ഭീകര കാലം

അന്ധവിശ്വാസത്തിന്റെ അനോഫിലക്‌സ് കൊതുകുകള്‍

0
അന്ധവിശ്വാസപ്രചരണം കേരളത്തിലെ മാധ്യമങ്ങള്‍ മതാത്മകമായ അര്‍പ്പണബോധത്തോടെ ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ്. ഭരണഘടനയുടെ 51 A(h) യിലെ നിര്‍ദ്ദേശമൊക്കെ അവര്‍ക്ക് തൃണസമാനം

ഇതിനേക്കാൾ ഭേദം കൃപാസനം കൊണ്ട് കോവിഡ് മാറിയെന്നു പറയുന്നതായിരുന്നു ടീച്ചറേ …

0
ഹോമിയോ മരുന്ന് ഗൾഫിലും ഫലം കണ്ടു.കുവൈറ്റിലെ ഞങ്ങളുടെ ക്യാമ്പിൽ നിരവിധി സുഹൃത്തുക്കൾ കോവിഡ് 19+ve സ്ഥിരീകരിച്ചിരുന്നു.+ve ആയവരെ മാറ്റി പാർപ്പിച്ചുവെന്നല്ലാതെ ക്യാമ്പിലെ എല്ലാവരും

ഇത് തെളിയിച്ചാൽ നോബൽ പ്രൈസ് ലഭിക്കും, അതുകൊണ്ട് ശ്രമിക്കാതിരിക്കരുത്

0
ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് പെട്ടെന്ന് ഭേദമായെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ." വാർത്ത. ഇത് തെളിയിച്ചാൽ

ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ

0
നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹോമിയോപ്പതി എന്ന ഫ്രോഡ് ചികിത്സാരീതിയെക്കുറിച്ചാണ്. സൂക്ഷിച്ച് നോക്കണ്ടാ, വാക്ക് മാറിപ്പോയതല്ല, ഫ്രോഡ് അഥവാ തട്ടിപ്പ് എന്ന വാക്ക് തന്നെയാണ് അതിന് ഏറ്റവും ചേരുന്നത്. അതിനുള്ള വ്യക്തമായ കാരണമാണ് ഇനി വിശദീകരിക്കാൻ പോകുന്നത്

ഹോമിയോ പ്രതിരോധം എന്ന ഉഡായിപ്പ്; സി രവിചന്ദ്രന്‍ എഴുതുന്നു

0
ഹോമിയോവിജയം ഉത്‌ഘോഷിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്ബുക്കില്‍ പറന്നു നടക്കുന്നുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ചെയര്‍പെഴ്‌സന്റെതാണ് പോട്ട മാതൃകയിലുള്ള ഈ സാക്ഷ്യപത്രം. ഇവര്‍ക്ക് ഇതൊക്കെ

കോവിഡ് പ്രതിരോധത്തിന് അലോപ്പതിയെ ആശ്രയിക്കാൻ പറയുന്ന സർക്കാർ എന്തിനാണ് ഹോമിയോ മരുന്നുകൾ വിതരണംചെയ്തു കോടികൾ പാഴാക്കിയത് ?

0
രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം കോവിഡ് പ്രതിരോധത്തിന് അലോപ്പതിയെ മാത്രം ആശ്രയിക്കുകയാണ് ഏക പോംവഴി എന്നാണ്.ഇതര വൈദ്യത്തെ ആശ്രയിക്കരുതെന്നും

ജനങ്ങളുടെ അറിവില്ലായ്മയാണ് ഹോമിയോക്കാരൻ ചൂഷണം ചെയ്യുന്നത്

0
ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യാൻ ഒരു മരുന്ന് ഉണ്ടാക്കാൻ ആർക്കും കഴിയില്ല. അങ്ങനെയൊരു മരുന്ന് ഇല്ല താനും. ജനങ്ങളുടെ അറിവില്ലായ്മയാണ് ഹോമിയോക്കാരൻ ചൂഷണം ചെയ്യുന്നത്. അതുകൊണ്ട് മരുന്ന് കഴിച്ച് പ്രതിരോധശക്തി വർദ്ധിപ്പിക്കാം എന്നൊരു തെറ്റിദ്ധാരണ ആളുകൾക്ക് ഉണ്ടായിട്ടുണ്ട്

ഒരു ഹോമിയോപ്പതി മരുന്ന് ശരിയ്ക്കും പ്രവർത്തിച്ചാൽ, കൂടുതൽ പേടിക്കണം

0
നിങ്ങൾ ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു പുസ്തകം കടം വാങ്ങിയിട്ട് കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊടുക്കുന്നു. പിന്നീടൊരു ദിവസം സുഹൃത്ത് പറയുന്നു അതിൽ കുറേ പേജ് മിസ്സിങ്ങാണെന്ന്. നിങ്ങൾക്ക് സ്വന്തം ഭാഗം സെയ്ഫാക്കാൻ എന്തൊക്കെ പറയാം?

ഇപ്പോൾ ചൈനയിലും ജപ്പാനിലും ഇന്ത്യയിലും രണ്ടാം തട്ടിൽ ആൾട്ടർനേറ്റിവ് മെഡിസിൻ വാദങ്ങളും കൊണ്ടുപിടിച്ചു വാർത്തകളാകുന്നുണ്ട്

0
ചൈനയിൽ വളരെ ഭീതിയോടെ കൊറോണ വൈറസ് പടർന്നപ്പോൾ ഏകദേശം ഏഴോളം ആന്റിവൈറൽ മരുന്നുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമുള്ള മരുന്നുകളുമാണ് ചൈനയിലെ ആശുപത്രികളിൽ ഉപയോഗിച്ചത്. നിയന്ത്രണവിധേയമായതിനു ശേഷം മറ്റു രാജ്യങ്ങളിലേക്കും

കൊറോണാ വൈറസിനു ആയുർവേദ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യണം എന്ന് പറയുന്നവർ, അതേ അസുഖത്തിന് ഗോമൂത്രം കൊടുക്കുന്നതിനെ പരിഹസിക്കുന്നത്...

0
ആയിരക്കണക്കിന് കൊല്ലങ്ങളായി ആയുർവേദം ഇവിടെയുണ്ട്. മോഡേൺ മെഡിസിൻ വികസിച്ചു വന്നത് ഈ അടുത്ത കാലത്താണ്. ചർദ്ദിയും വയറിളക്കവും ശരീരത്തിലെ ദോഷം കൊണ്ടാണെന്നാണ് ആയുർവേദത്തിലെ വിശ്വാസം. അതുകൊണ്ടുതന്നെ ഛർദ്ദി-അതിസാരം വന്നാൽ, ശരീരത്തിലെ 'ദോഷം' കളയാൻ ചർദ്ദിപ്പിക്കുകയും വയറിളക്കുകയും ചെയ്യുക എന്നതായിരുന്നു

ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കാതെ പണിയെടുത്തു ജീവിച്ചൂടെ ഹോമിയോക്കാരെ (video)

0
ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കാതെ പണിയെടുത്തു ജീവിച്ചൂടെ ഹോമിയോക്കാരെ.. മുൻ ഹോമിയോ ഡോക്ടർ ആരിഫ് ഹുസൈനും പ്രൊഫസർ രവിചന്ദ്രൻ സി യും മുഖാമുഖം സംസാരിക്കുന്നു..ഗോ കൊറോണ ഗോ

എന്റെ ഹോമിയോ ചായാന്വേഷണ പരീക്ഷണങ്ങൾ

0
ഇന്ന് രാവിലെ ചായ തയ്യാറാക്കിയപ്പോൾ പതിവിലും വ്യത്യസ്തമായി ചില പരീക്ഷണങ്ങൾ നടത്താൻ ഞാൻ തീരുമാനിക്കുകയായിരുന്നു.സാധാരണ ചെറിയ രണ്ടു സ്പൂൺ പഞ്ചസാരയാണ് ഞാൻ തയ്യാറാക്കുന്ന ചായയിൽ ഇടുക.ഇന്ന് അതേ രണ്ടു സ്പൂൺ

വൈറസ് ആണോ ഹോമിയോക്കാർ പ്രതിവിധിയുണ്ടെന്ന് പറഞ്ഞു രംഗത്ത് വരും,മോഡേൺ മെഡിസിൻ അതിനെ പരിഹസിക്കാനും

0
ആർസെനിക്ക് വിഷമാണെന്ന് എല്ലാവർക്കുമറിയാം. ആർസെനിക് ആൽബ് എന്ന മെഡിസിൻ പണ്ട് പണ്ടേ ഹോമിയോക്കാർ റെഫർ ചെയ്യുന്ന ഒരു ഐറ്റം ആണ്‌. ഹോമിയോ ചികിത്സ ലക്ഷണ ശാസ്ത്രം വെച്ചാണ്.

ഹോമിയോപ്പതി സത്യമോ മിഥ്യയോ? ഹോമിയോപ്പതി മരുന്നുകൾ ഡമ്മി മരുന്നുകളാണോ ?

0
മതസംഹിതകള്‍ പോലെയാണ്‌ ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതിയും. മാറ്റമില്ല. മൂന്നു നൂറ്റാണ്ടുകാലം ശാസ്‌ത്രത്തിനുണ്ടായ വികസത്തോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്പ്‌

നിസ്സാര രോഗവുമായി അശാസ്ത്രീയ ചികിത്സയായ ഹോമിയോപ്പതിയെ ആശ്രയിച്ച ആൾക്കു സംഭവിച്ചത്

0
അത്യാഹിതത്തിലെ സാമാന്യം ഭേദപ്പെട്ട തിരക്കൊക്കെ ഒഴിഞ്ഞശേഷം ഒരു പത്തുമിനിറ്റ് വിശ്രമിക്കാനായി കസേരയിലേക്ക് ഇരുന്നതാണ് ഞാൻ.(ഹൗസ് സർജൻ ) ട്രയാജ് നേഴ്സ് : ഡോക്ടർജി, ഒരു ചിക്കൻ പോക്സ് കേസുണ്ട്, യെല്ലോയിലേക്ക് (യെല്ലോ സോൺ ) കയറ്റുവാണ്, ഇച്ചിരി സിക്ക് ആണെന്ന് തോന്നുന്നു.

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്?

0
ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്? ജലദോഷവും അരിമ്പാറയും താനേ മാറുന്ന മറ്റു വൈറൽ രോഗങ്ങളും പോലെയല്ല വന്ധ്യത.

മോഡേണ്‍ മെഡിസിന് അലോപ്പതി എന്ന പരിഹാസപ്പേരിട്ടത് ഹോമിയോപ്പതിയുടെ പിതാവോ ?

0
ഹോമിയോ എന്ന തട്ടിപ്പ് ചികിത്സ തട്ടിക്കൂട്ടിയ ശാമുവല്‍ ഹാനിമാനാണു തന്റെ ദിവ്യചികിത്സയ്ക്ക് എതിരായ മോഡേണ്‍ മെഡിസിനെ അലോപ്പതി എന്ന് പേരിട്ടത്.

ഹോമിയോപ്പതി ആളെ പറ്റിക്കല്‍ ഏര്‍പ്പാടോ ? സംശയമുണ്ടെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

0
ഇവിടെ നമ്മള്‍ ഒരു വീഡിയോ കാണുവാന്‍ പോവുകയാണ്. അത് കണ്ടശേഷം നിങ്ങള്‍ പറയണം ഹോമിയോപ്പതി ആളെ പറ്റിക്കല്‍ ഏര്‍പ്പാടാണോ അല്ലെയോ എന്ന്.