Home Tags Hospital

Tag: hospital

കൊറോണ മരണത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ മറ്റുള്ളതൊക്കെ ചരമ കോളത്തിൽ മാത്രമാകുന്നു

0
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നെഞ്ചുവേദനയായി മധ്യവയസ്കയായ ഒരു ഉമ്മ വന്നു. അത് MI ( ഹാർട്ടറ്റാക്ക്) ആയിരുന്നു. പക്ഷേ അവർക്ക് നെഞ്ചുവേദന തുടങ്ങിയത് അന്നേദിവസം രാവിലെ ആയിരുന്നു.

ഏഴ് എയിംസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പണംകൊണ്ടാണ് കാക്കകൾക്ക് തൂറാൻ പ്രതിമ പണിഞ്ഞത്

0
പറയാതെ വയ്യ, 32.83 കോടി ജനസംഖ്യയുള്ള അമേരിക്കയിൽ ഇതുവരെ ഏകദേശം 30 ലക്ഷം കൊറോണ ടെസ്റ്റുകൾ നടത്തി. 130 കോടി ജനസംഖ്യയുള്ള ഇന്ത്യ ഏകദേശം 2 ലക്ഷം കൊറോണ ടെസ്റ്റുകൾ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

കാസറഗോഡിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് വേണ്ടത് ?

0
കാസർഗോഡ്‌ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വേണം, മംഗലാപുരത്തെ ഹോസ്പിറ്റൽ മാഫിയകളെ തകർക്കണം!കർണ്ണാടക റോഡ്‌ അടച്ചത്‌ മുതൽ നാട്ടിലെ സകല വാട്സപ്പ്‌ ഗ്രൂപ്പിലും അന്തി ചർച്ചയാണിത്‌

പിലിപ്പിനിയം; ഫിലിപ്പിനോകള്‍ക്ക് ‘ഫ’ എന്നക്ഷരം വഴങ്ങില്ല

0
സ്വന്തം നാടിന്റെ പേര് ഫിലിപ്പൈന്‍സ് എന്നായിട്ടും ഫിലിപ്പിനോകള്‍ക്ക് 'ഫ ' എന്നക്ഷരം വഴങ്ങില്ല. പകരം 'പ ' ആണ് ഫഹയന്മാര്ക്ക് ഫഥ്യം...

“ദൊക്തൂര്‍, മട്ടണ്‍ ഹിറ്റ്…!! യു നോ ദിസ് ബിഗ് മട്ടണ്‍…!!” – മോനി കെ വിനോദ്.

0
വണ്ടിയിടിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന ഒരു രോഗിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടറുടെ ഡിസ്ചാര്‍ജ് കടലാസിനോപ്പം അറബി പോലീസ് എഴുതിയ ഒരു പോലീസ് റിപ്പോര്‍ട്ട് കൂടി കിട്ടിയത്രേ.

അനാസ്ഥയുടെ മറ്റൊരു ഇര; ഒരു പാവം കുഞ്ഞ് !

0
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര്‍ ആര് കുടിക്കും ..?

പത്തുമാസം തികഞ്ഞു പ്രസവിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റുമായി, അപ്പോഴാണ്‌ മനസിലായത് പെണ്ണ് ഗര്‍ഭിണിയല്ലയെന്ന്‍.!

0
എന്താ സംഭവം എന്നല്ലേ പത്തുമാസം തികഞ്ഞ് ആശുപത്രിയിലെത്തിയ ശേഷമാണ് താന്‍ ഗര്‍ഭിണി അല്ലെന്ന് ഈ യുവതി അറിയുന്നത്