ഒരു ചുവന്ന നദിയുണ്ട് ഒഴുകി വരുന്നു

തീരെ പരിചിതമല്ലാത്ത പരിസരവും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും അയാളില്‍ വിരൂപമായ ചില നിഴല്‍ ചിത്രങ്ങള്‍ കുടഞ്ഞിട്ടു. ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന കൊച്ചു കുട്ടിയെ പോലെ കണ്ണില്‍കണ്ട വസ്തുക്കളിലെക്കൊക്കെ അയാള്‍ മാറി മാറി നോക്കി. എവിടെയാണ് ഞാനിപ്പോള്‍? മനസ്സിലാവുന്നില്ല ഒന്നും…

ആശയം… ഗര്‍ഭാശയം …

ഒരു അന്തവും കുന്തവും കിട്ടാതെ വില്ലന്‍ സ്‌പെസിമനില്‍ സൂക്ഷിച്ചു നോക്കുന്നതായും , പിന്നെ വലത്തേ ചെന്നിക്ക് ചൂണ്ടു വിരല്‍ കുത്തി ആലോചിക്കുന്നതായും അഭിനയിച്ചു ..