Home Tags Hospitals

Tag: hospitals

പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടൊ?

0
പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടൊ?. ഗർഭ പാത്രത്തിന്റെ ഉളളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ

സത്യത്തിൽ നമ്മുടെ ജനങ്ങൾക്ക് അസുഖങ്ങളുണ്ടായിരുന്നോ ?

0
കച്ചവടം കുറഞ്ഞത്രെ, കുറച്ച് പൈസ സർക്കാർ സഹായിച്ചില്ലെങ്കിൽ മുന്നോട്ട് പോകാനോ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ കഴിയില്ലത്രേ. അടിയന്തിരമായി സഹായിച്ചില്ലെങ്കിൽ ഈ മാസം തൊഴിലാളികൾക്ക് പകുതി ശമ്പളം പോലും നൽകാനാവില്ലത്രേ

ലോക് ഡൌൺ ആയപ്പോൾ ആശുപത്രിയിൽ വന്നുകൊണ്ടിരുന്ന മറ്റുരോഗികൾ എവിടെ?

0
തിരുവനന്തപുരം നഗരത്തിലെ മുപ്പതു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15ൽ അധികം മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുണ്ട്. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ സമീപത്തെ ഒരു കിലോമീറ്റർ പ്രദേശത്ത് റോഡുകളിൽ

അനസ്തേഷ്യ സമയത്തെ അബ്യൂസ്

0
ഹൌസ് സർജൻസി സമയത്തെ ഒരു കാര്യം പറയാം. അനസ്തേഷ്യ/മയക്കത്തിൽ കിടക്കുന്ന ഒരു സ്ത്രീയുടെ നെഞ്ചിന്റെ സൈഡിൽ (സ്തനഭാഗത്തു) ഒരു ഡോക്ടർ തൊട്ടുകൊണ്ടിരിക്കുന്നു. ഹാർട്ട്‌ ബീറ്റ് നോക്കാൻ സ്റ്റെതസ്കോപ്പ് ഇല്ലാത്തത്

ആ അദ്ധ്യാപകർ കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നെന്ന് നിങ്ങളാരെങ്കിലും മാറിച്ചിന്തിച്ചിട്ടുണ്ടോ..?

0
പാമ്പ് കടിച്ചതാണെന്ന് കുട്ടികൾ ആണയിട്ടുപറയുമ്പോളും ആണി തറച്ചതാണെന്ന വാദത്തിൽ ഉറച്ചുനിന്ന അദ്ധ്യാപകൻ, സ്വന്തം വാഹനത്തിൽ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആണിയാണ് തറച്ചതെങ്കിൽ TT എടുത്ത് മുറിവ് ഡ്രസ്സ് ചെയ്ത് വീട്ടിലെത്തിക്കാം.

പാമ്പുകടിയേറ്റാൽ അനാവശ്യ ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കാതിരിക്കാൻ ഈ പോസ്റ്റ് ശ്രദ്ധിക്കുക

0
തികച്ചും സങ്കടകരമായ കാര്യമാണ് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത. അതും കടിയേറ്റത് സ്കൂളിലെ ക്ലാസ് റൂമിൽ വച്ച്! കടിച്ചത് പാമ്പാണെന്നവൾ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാനുണ്ടായ അമാന്തം അതിലുമത്ഭുതം

രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികള്‍; ആദ്യ 12 സ്ഥാനവും കേരളത്തിന്

0
ദേശീയതലത്തില്‍ കേരളത്തിലെ സർക്കാർ ആശുപത്രികൾ കുതിക്കുകയാണ്. 13 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു.

വ്യാജവൈദ്യന്മാർക്കെതിരെ വാളോങ്ങുമ്പോൾ ആശുപത്രി ഭീമന്മാരുടെ നെറികേടുകൾ കാണാതെപോകരുത്

0
യൂട്രസിലെ ഒരു ചെറിയ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി പച്ചാളം ലൂർദ് ആശുപത്രിയിൽ നടന്ന് വന്ന് ഓപറേഷൻ തീയ്യറ്ററിലേക്ക് പോയ പറവൂർ സ്വദേശിനിയായ യുവതി നാലാം ദിവസം പുറത്തെത്തിയത് തണുത്തുറഞ്ഞ ജഢമായിട്ടാണ്