Tag: House Design
ഇറ്റാലിയൻ മാർബിൾ എടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഞാൻ വീട്ടാവശ്യത്തിന് കുറച്ചു ഇറ്റാലിയൻ മാർബിൾ ബാംഗ്ലൂരിൽ നിന്നും എടുത്തു. അതിൽ എനിക്കുണ്ടായ അനുഭവം പങ്കു വെക്കാമെന്നു കരുതി ആണ് ഈ കുറിപ്പ്.
ചൈനക്കാര്‍ക്ക് തല തിരിഞ്ഞു; കൂടെ വീടും തിരിഞ്ഞു !
തലതിരിഞ്ഞ ചൈനക്കാരുടെ തല തിരിഞ്ഞ വീട് ലോക ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ഈ സഞ്ചരിക്കുന്ന വീടിന്റെ ഉള്‍വശം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും !
ഇനി നിങ്ങള്‍ക്ക് എവിടെയെങ്കിലും വിനോദ യാത്ര പോകണമെങ്കില്‍ വീട് പൂട്ടി പോകണമെന്നില്ല, പകരം വീടങ്ങ് ഓടിച്ചു പോയാല്‍ മതി.
ഗൃഹ നിര്‍മ്മാണത്തിനു മുന്‍പ്
പ്രശ്നവശാല്‍ 4-ാം ഭാവത്തില്‍ പാപന് നിന്നാല്‍ ആ സ്ഥലം വാങ്ങ രുത്. നാലിലേക്ക് പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടി ല്ല.
നിങ്ങളുടെ വീടിനെ വിസ്മയമാക്കുന്ന ചില ഐഡിയകള്‍ ചിത്രങ്ങളിലൂടെ
നമ്മളില്‍ ഓരോരുത്തരും അതി മനോഹരമായ രീതിയില്‍ വീട് ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ്. അത്യാവശ്യം കാഷ് കയ്യില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ബാക്കി പണം കടം വാങ്ങിയും നമ്മുടെ മനസ്സിലെ സുന്ദര വീട് നമ്മള് പണി കഴിപ്പിക്കും. ഇവിടെ നമ്മള് പരിചയപ്പെടുത്തുന്നത് ലോകത്തെ ചില സുന്ദര ഭവനങ്ങളിലെ കിടിലന്‍ ഐഡിയയോടെ നിര്‍മ്മിച്ച ചില ഭാഗങ്ങളാണ്. ഒരു പക്ഷെ നാളെ നിങ്ങളുടെ വീട് നിര്‍മ്മാണത്തിന് ഈ പോസ്റ്റ് ഒരു സഹായമായേക്കാം.