Home Tags How to

Tag: how to

ഫയലുകള്‍ സുരക്ഷിതമായി ഡിലീറ്റ് ചെയ്യാം

7
സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ്‌ ഡിസ്കില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നില്ല.

നിങ്ങളുടെ കംപ്യൂട്ടര്‍ സ്ലോ ആണോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങള്‍

നിങ്ങളുടെ കംപ്യൂട്ടര്‍ ഭയങ്കര സ്ലോ ആയി അനുഭവപ്പെടുന്നുണ്ടോ ? ഒരു പേജ് ബ്രൌസ് ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നുണ്ടോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

അഞ്ചു സ്റ്റപ്പുകളില്‍ ഒരു gif ഇമേജ് ഉണ്ടാക്കുന്ന വിധം

അതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നമ്മളില്‍ പലരും ചിന്തിച്ചു തല പുണ്ണാക്കി അവസാനം എങ്ങുമെത്താതെ ചിന്ത അവസാനിപ്പിക്കുന്നത് കാണാം. എങ്ങിനെ ആണ് ഒരു gif ഇമേജ് ഉണ്ടാക്കുക?

യു എ ഇ വിസയ്ക്ക് വേണ്ട പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം എന്ത് ചെയ്യണം ?

0
പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നമ്മുടെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ നിന്നും കിട്ടിയതിന് ശേഷം നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?

ഒരാഴ്ച കൊണ്ട് നീളം വെയ്ക്കാം !

ഒരു കല്യാണാലോചന വരുമ്പോള്‍ പലരുടെ കാര്യത്തിലും ആദ്യം പാരയാവാറുള്ളത് അവരുടെ ഉയരക്കുറവ് തന്നെയായിരിക്കും.

വെറും കയ്യാല്‍ പെന്‍സിലും പേപ്പറും ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ ?

0
കോമ്പസില്ലാതെ വെറും കയ്യോടെ ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ എന്ന ചോദ്യം ഇന്‍സ്ട്രുമെന്‍റെഷന്‍ ബോക്സില്ലാതെ പരീക്ഷാ ഹാളില്‍ കയറിയ ഏതൊരു മാത്തമാറ്റിക്സ് വിദ്യാര്‍ഥിയെയും കുഴക്കുന്ന ഒരു ചോദ്യമായിരിക്കും. പലരും പല വിധത്തില്‍ ശ്രമിച്ചു കാണും. ഇവിടെ യൂട്യൂബ് യൂസറായ ദേവ് ഹാക്സ് സിമ്പിള്‍ സ്റ്റെപ്പുകള്‍ വഴി അക്കാര്യം നമ്മെ പഠിപ്പിക്കുകയാണ്.

ഇനി ജോലി ചെയ്തു കൊണ്ട് എക്സര്‍സൈസ് ചെയ്യാന്‍ എളുപ്പവഴി !

0
നിത്യേന 8 മണിക്കൂറിലധികം ലാപ്‌ടോപിന് മുന്‍പില്‍ ചടഞ്ഞിരുന്ന് ഇന്ത്യന്‍ കേരള രാഷ്ട്രീയത്തിലെ ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു കമന്റുകള്‍ പാസാക്കുന്ന ഇക്കൂട്ടര്‍ക്ക് പക്ഷെ ഒന്ന് അധ്വാനിക്കാന്‍ പറഞ്ഞാല്‍ പറയും നേരത്തെ പറഞ്ഞ കാല് വേദന.. കൈ വേദന.. ബാക്ക് പെയിന്‍ എന്നിങ്ങനെ.

ചാര്‍ജിംഗ് കേബിള്‍ കേടായി പോകാതിരിക്കാന്‍ ഒരു കുറുക്കുവഴി

0
യാതൊരു ചിലവും കൂടാതെ അധികം സമയവും മിനക്കെടാതെ ചാര്‍ജിംഗ് കേബിള്‍ സംരക്ഷിക്കാന്‍ ഒരു വഴിയുണ്ട്. നോക്കി കൊള്ളുക.

അലുമിനിയം ബോട്ടിലുകളില്‍ നിന്നും എങ്ങിനെ ഒരു മനോഹര ശില്‍പ്പം ഉണ്ടാക്കാം..? – വീഡിയോ

0
ഇത്തരത്തില്‍ ഇവയെ മാറ്റിയെടുക്കാന്‍ നമുക്കാവശ്യമായത്‌ ഒരു അലുമിനിയം ബോട്ടില്‍ ഉരുക്കാനുള്ള കണ്ടെയ്നര്‍ ആണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം ?

ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്.

കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉറക്കാനുള്ള വിദ്യയിതാ !

0
ഇങ്ങനെ 'ശല്യ'ക്കാരായ വാവകളെ എങ്ങിനെ കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കിക്കളയാം എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ

ഏതൊരു വളര്‍ന്നു വരുന്ന സിഇഓമാരും കണ്ടിരിക്കേണ്ട ചില സിനിമകള്‍ !

0
ഒരു കമ്പനിയുടെ സിഇഓ ആകുവാന്‍ ഏതെങ്കിലും സിനിമ കാണേണ്ടതുണ്ടോ?

ആവശ്യമില്ലാത്ത മെയിലുകളില്‍ നിന്നും ഒറ്റ ക്ലിക്കില്‍ അണ്‍സബ്‌സ്‌ക്രൈബ് അടിക്കാം !

ഈ വെബ്‌സൈറ്റ് നല്‍കുന്ന സൗകര്യം നിങ്ങളെ വീണ്ടും മെയില്‍ വായനയുടെ സ്വര്‍ഗ്ഗലോകത്തെത്തിക്കും എന്നത് തീര്‍ച്ചയാണ്.

പഠനത്തിനിടയില്‍ പണമുണ്ടാക്കാം

സ്വന്തം അവിശ്യങ്ങള്‍ക്ക് വേണ്ടി പണം പലപ്പോഴും ഒരു പ്രശ്നമാണ്. പഠനത്തിനിടയില്‍ പിന്നെ പറയുകേ വേണ്ട. നിങ്ങള്‍ക്കും പോക്കറ്റ്‌ മണി ഉണ്ടാക്കാന്‍ ഇതാ ചില വഴികള്‍.

ദുര്‍ഗന്ധം വമിക്കുന്ന ഷൂസ് ഇനിയൊരു തലവേദനയേ അല്ല!

0
നിങ്ങളുടെ ഷൂസില്‍ നിന്നും ദുര്‍ഗന്ധം അകറ്റണോ? ഇതാ 10 എളുപ്പ വഴികള്‍.

നിങ്ങളുടെ പ്രൈവസി സംരക്ഷിക്കുവാന്‍ ചില ഫേസ്ബുക് ട്രിക്കുകള്‍

നിത്യേന 1 ബില്യണിലധികം ആളുകള്‍ ഇന്ന് ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ നമ്മെ കുപ്രസിദ്ധനാക്കി തീര്‍ത്തേക്കാം.

അഞ്ച് മിനിറ്റ് കൊണ്ട് ഒരാളെ അടിമുടി മനസിലാക്കാം !

0
? FIRST IMPRESSION IS THE BEST IMPRESSION എന്ന് ഒരു ഇംഗ്ലീഷ് ചൊല്ല് ഉണ്ട്. അതിന്റെ ചുവടില്‍ പിടിച്ചു അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് ഒരാളെ മനസിലാക്കി എടുക്കാം

എഫ്ബിയില്‍ നിങ്ങളെയാരെങ്കിലും അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടോ?

0
ഫേസ്ബുക്കില്‍ ആരെങ്കിലും അണ്‍ഫ്രന്‍ഡ് ചെയ്യുമ്പോള്‍ അവരാരണെന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ?

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം?

0
കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത്?

കേവലം 2 സെക്കന്റ്‌ കൊണ്ട് ഒരു ഷര്‍ട്ട്‌ എങ്ങിനെ മടയ്ക്കാമെന്ന് ഈ വീഡിയോ നിങ്ങള്‍ക്ക് പറഞ്ഞുതരും !

0
കേവലം 2 സെക്കന്റ്‌ കൊണ്ട് ഒരു ഷര്‍ട്ട്‌ മടയ്ക്കുകയോ ? ചുരുട്ടിക്കെട്ടി പെട്ടിയിലാക്കുന്നതിനെ കുറിച്ചാണോ പറഞ്ഞു വരുന്നത് എന്നാകും നിങ്ങളുടെ ചിന്ത. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.

3 മിനുട്ട് കൊണ്ട് നിങ്ങളുടേത് തൂവെള്ള പല്ലുകളാക്കാം; എങ്ങിനെയാണെന്ന് കാണണോ ?

0
3 മിനുട്ട് കൊണ്ട് നിങ്ങളുടേത് തൂവെള്ള പല്ലുകളാക്കാന്‍ കഴിയുന്ന ആ മാര്‍ഗം എന്താണെന്ന് കാണേണ്ടേ ?

നിങ്ങളുടെ ഷൂ എങ്ങിനെ വാട്ടര്‍പ്രൂഫ്‌ ആക്കാം – വീഡിയോ

0
തുണി കൊണ്ട് ഷൂ തന്നെ വാട്ടര്‍ പ്രൂഫ്‌ ആക്കി മാറ്റുവാനുള്ള ഒരു വിദ്യ നമ്മള്‍ പറഞ്ഞു തന്നാലോ ?

നിങ്ങളുടെ യുട്യൂബ് സ്ലോയാണോ ? യുട്യൂബ് സ്പീഡ് കൂട്ടാന്‍ ഒരു എളുപ്പ വഴി.!

0
അവിടെയാണ് നമ്മള്‍ ചിന്തിക്കേണ്ടത് ? എന്തു കൊണ്ടാണ് നമ്മുടെ യുട്യൂബ് സ്ലോയാകുന്നത് ? അതിന്റെ സ്പീഡ് എങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിക്കും ?

ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പം!!

0
ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല വഴികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നത് എങ്ങിനെ..?

ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക്, അവര്‍ നല്‍കുന്ന രെജിസ്റ്റര്‍ ചെയ്ത നമ്പരില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ബിഎല്‍ഒയെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്നിവ എസ്എംഎസായി ലഭിക്കും.

ഓണ്‍ലൈന്‍ ആയി വിമാനടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍

0
വിസ, ഇമിഗ്രേഷന്‍ സംബന്ധിച്ച എല്ലാ രേഖകളും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക,ചില രാജ്യങ്ങളുടെ ഇ വിസകള്‍ക്ക് (പാസ്പോര്‍ട്ടില്‍ പ്രിന്‍റ് ചെയ്യാത്തവ) എയര്‍ലൈന്‍സ് വിസാ മെസ്സേജ് അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്, എല്ലാ യാത്രാ രേഖകളും പരിശോദിച്ച് ഉറപ്പ് വരുത്തുക.

നിങ്ങളുടെ കമ്പ്യൂട്ടറിലെ, ലാപ്പിലെ ഇന്റര്‍നെറ്റ്‌ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ഒരു എളുപ്പ വഴി…

0
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രൂപ്പ് പോളിസികളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം, ഇന്റര്‍നെറ്റ്‌ സ്പീഡ് കൂടിയോ എന്ന് പരിശോദിച്ചുനോക്കൂ..

അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് ഇവിടെ പൊളിയുന്നു !

0
യോഗിമാരും സിദ്ധന്മാരും സന്യാസിമാരും അവരുടെ മെന്റല്‍ പവറിന്റെ അടയാളമായാണ് അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് നമ്മെ കാണിക്കുക. വിശ്വാസികള്‍ ആണെങ്കില്‍ അതോടെ തീരും. അന്ന് മുതല്‍ ആ യോഗിമാരുടെ കാല് നക്കാന്‍ വിധിക്കപ്പെട്ടവരായി മാറും അവര്‍. സത്യത്തില്‍ ഇത് മെന്റല്‍ പവറുമല്ല ഒരു ചുക്കുമല്ല

പൈനാപ്പിള്‍ കട്ട്‌ ചെയ്യാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇതാ – വീഡിയോ

0
പൈനാപ്പിള്‍ കട്ട്‌ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. പ്രധാനമായും അതിന്റെ പുറംതോട് കളയുന്നതാണ് പ്രയാസം. അങ്ങിനെയിരിക്കെ പൈനാപ്പിള്‍ കട്ട് ചെയ്യാന്‍ ഒരു എളുപ്പമാര്‍ഗ്ഗം നിങ്ങളെ കാണിച്ചാലോ ? ദാ കണ്ടോളൂ.

ഓണ്‍ലൈനില്‍ നിന്നും പൂര്‍ണമായി എങ്ങിനെ അപ്രത്യക്ഷമാകാം ?

0
ഐടി മേഖലയില്‍ ജോലിക്കായി തിരയുമ്പോള്‍ നമ്മുടെ സിവി കാണുന്ന എച്ച് ആര്‍ മാനേജര്‍മാര്‍ ആദ്യം നമ്മെ തിരയുക ഫേസ്ബുക്കിലായിരിക്കും. അതോടെ ആ ജോലി നമുക്ക് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാക്കി വെക്കാവുന്ന ഷെയറും ലൈക്കും ആദ്യമേ തന്നെ നമ്മള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് കൊണ്ട് തന്നെ അതെല്ലാം ക്ലീന്‍ ചെയ്ത ശേഷമാകും ഒട്ടുമിക്ക ആളുകളും ജോലിക്കായി തിരയുക.