Featured7 years ago
നിങ്ങളുടെ ജിമെയില്‍ ഒന്ന് അടുക്കിപ്പെറുക്കാന്‍ സമയമായില്ലേ? ഇതാ മൂന്ന് എളുപ്പവഴികള്‍
പല സ്ഥലങ്ങളിലും മെയില്‍ ഐ.ഡി. നല്‍കേണ്ടി വരുമ്പോള്‍, അല്‍പ്പം കുറുക്കുവഴികള്‍ ഉപയോഗിച്ചാല്‍ എവിടെ നിന്നാണ് നമ്മുടെ മെയില്‍ ഐ.ഡി. കമ്പനികള്‍ ചോര്‍ത്തുന്നത് എന്ന് എളുപ്പത്തില്‍ മനസിലാക്കാം. ഒപ്പം, മെയിലുകള്‍ തരംതിരിക്കാന്‍ എളുപ്പവിദ്യയും!