Home Tags Human gods

Tag: human gods

ഈ പടു വിഡ്ഢിയെയാണ് ഇക്കഴിഞ്ഞ ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലേക്ക് പ്രഭാഷകനായി ക്ഷണിച്ചത്

0
ഇന്ത്യ പുരോഗമിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതുപോലുള്ള ആൾദൈവങ്ങളെയും സന്യാസിമാരെയും മതപുരോഹിതന്മാരെയും മുറിവൈദ്യന്മാരെയും നാടുകടത്തുക എന്നതാണ്.

ജനങ്ങൾക്കിടയിൽ ദുരിതങ്ങൾ വർദ്ധിക്കുംതോറും ഇത്തരം ഇത്തിൾകണ്ണികൾക്കു വൻ സാധ്യതകളാണ്

0
ആത്മീയ ഗുരുക്കന്മാരും അവരുടെ പ്രസ്ഥാനങ്ങളും കഴിഞ്ഞ നാല് ശതകങ്ങളായി കൊഴുത്തു വളർന്നു കഴിഞ്ഞു. അവരുടെ രാഷ്ട്രീയ സ്വാധീനവും അങ്ങു മേലറ്റം വരെയും നീണ്ടു കിടക്കുന്നു.

അമൃതാനന്ദമയിമഠം വീണ്ടും വിവാദത്തില്‍ – ഇത്തവണ മരണപ്പെട്ടത് വിദേശി..

0
തിനുപുറകെയാണ് കഴിഞ്ഞ ദിവസം ജപ്പാന്‍ സ്വദേശിയായ ഔഷി ഇജിയും വള്ളിക്കാവില്‍ ആത്മാഹൂതി നടത്തിയത്. സമാധാനവും സന്തോഷവും കാംഷിച്ചെത്തുന്ന ഭക്തര്‍ ഇവിടെ ആത്മഹത്യ ചെയ്യണമെങ്കില്‍ അവിടെ എന്തെങ്കിലും ഒരു അരുതായ്മ ഉള്ളതായി ആരെങ്കിലും സംശയിച്ചാല്‍ അതില്‍ അതിശയോക്തി പറയാനില്ല.