Home Tags Humanism

Tag: humanism

അത്രയേറെ മധുരമായ ഒരു ചിത്രം..നന്ദി ഫ്രാൻസിസ് മാർപ്പാപ്പ

0
ജീവിതത്തിൽ എപ്പോഴെങ്കിലും 'ഹോളോകോസ്റ്റ്' എന്ന് കേൾക്കുകയോ അതിനെക്കുറിച്ച് വായിക്കുകയോ ചെയ്യാത്തവർ വംശവെറികളുടെ കിരാതമായ രാഷ്ട്രീയ പരിണാമങ്ങൾ മനസ്സിലാക്കാതെ പോകുന്നവർ മാത്രമായിരിക്കും.ചരിത്രത്തിൽ

മലയാളിക്ക് മനുഷ്യത്വം കണ്ടാൽ അത് നാടകമെന്നു തോന്നും

0
ശരാശരി ഒരു മലയാളി വാർഡ് മെമ്പർക്കുള്ള തലക്കനം പോലും ഇല്ല എന്നുള്ളതും ഒരു പോരായ്മയാണ്.ഈ ഹെഡ് വെയിറ്റ് കണ്ടും അനുഭവിച്ചും കണ്ടീഷൻഡായ മലയാളിക്ക് മനുഷ്യത്വം കണ്ടാൽ അത് നാടകവും, ജുഗുപ്സാവഹവുമൊക്കെ മാത്രമായേ കാണാൻ സാധിക്കൂ.

ഒരു ഭിക്ഷക്കാരിയെ വധുവായി തെരഞ്ഞെടുത്തപ്പോഴാണ് അനില്‍ യഥാർത്ഥ മനുഷ്യനായി മാറിയത്

0
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ അനില്‍ എന്ന ചെറുപ്പക്കാരന്‍ കല്യാണം കഴിക്കാൻ തെരഞ്ഞെടുത്ത യുവതിക്ക് തൊഴിൽ ഭിക്ഷാടനമായിരുന്നു എന്നിടത്താണ് അയാൾ യഥാർത്ഥ മനുഷ്യനായി

ലോകം ഒരു രാജ്യമാകുന്നു, റിഹാന നമ്മെപ്പോലെ നമ്മുടെ കാര്യവും നമ്മൾ അവരുടെ കാര്യവും സംസാരിക്കുന്നു

0
സാമൂഹിക മാദ്ധ്യമങ്ങൾ ഈ ലോകത്തെ വിസ്മയകരമായ രീതിയിലാണ് അത്രമേൽ ചെറുതാക്കിയിരിക്കുന്നത്. ചെറുത് എന്നത് കൊണ്ടുദ്ദേശിച്ചത് ലോകം ഒരു ചെറിയ രാജ്യമായി തീർന്നിരിക്കുന്നു

മനുഷ്യസ്നേഹിയായ വ്യവസായി എന്ന് തന്നെ വിശേഷിപ്പിക്കണം രത്തൻ ടാറ്റയെ

0
രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ. രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ

ബാക്കി ഒക്കെ അവിടെ നിൽക്കട്ടെ, ഇപ്രാവശ്യം സല്യൂട്ട് ബോബീ ..

0
ബാക്കി ഒക്കെ അവിടെ നിൽക്കട്ടെ, ഇപ്രാവശ്യം സല്യൂട്ട് .നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ഇന്ന് രാവിലെ എഗ്രിമെൻ്റ്

സ്വന്തം മകളെ പോലെ വളർത്തിയ പെൺകുട്ടിക്ക് ഹിന്ദു ആചാരം അനുസരിച്ച് വിവാഹം നടത്തി കൊടുത്ത് ഒരു ഉപ്പയും ഉമ്മയും

0
മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഇതൊന്ന് കാണണം.. സ്വന്തം മകളെ പോലെ തന്നെ സംരക്ഷിച്ച് അവൾക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും നൽകി പതിനാല് വർഷം താങ്ങും തണലുമായി നിന്ന് അവൾക്ക്

അപരിചിതരായ ഒരു കുടുംബത്തിന് അവരുടെ കുട്ടിയുടെ ടീച്ചർ എന്നത് ഏറ്റവും വലിയ ബന്ധുത്വമായി മാറി

0
ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കോവിഡ് സ്ഥിരീകരിക്കുന്ന ഒരമ്മ. അടിയന്തിര പ്രസവ ശസ്ത്രക്രിയക്ക് കയറുമ്പോൾ ആധി മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു. അത്രയും നേരം കൂടെ ഉണ്ടായിരുന്ന

ചില നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് ഭൂമിയിലേക്കിറങ്ങിവരും, പ്രകാശ് രാജിനെപ്പോലെ

0
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഒരുപറ്റം ആളുകള്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ വിതരണം ചെയ്‌ത്‌ കൈത്താങ്ങാവുകയാണ് നടന്‍ പ്രകാശ് രാജ്.

പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവ്, ഈ നന്മയെ വായിക്കണം

0
ആസ്പത്രി വരാന്തയിലോ കടത്തിണ്ണയിലോ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ പിറ്റേന്ന് പാവങ്ങളായ രോഗികള്‍ക്ക് ഭക്ഷണത്തിനുള്ള വക എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയില്‍ സിബിന്‍റെ മനസ്സ് വേവാറുണ്ട്.

ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി

0
ജസീന്ത ഇതെല്ലാം ചെയ്തത് ഇസ്ലാം മതത്തോടുള്ള താത്പര്യം മൂലമല്ല. ജന്മം കൊണ്ട് ലഭിച്ച ക്രിസ്തുമതം വരെ ഉപേക്ഷിച്ച അവർക്ക് മതങ്ങളോട് മമതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ ജസീന്തയുടെ ഉള്ളിൽ

മാനവികതയോ യാഥാര്‍ത്ഥ്യമോ പ്രധാനം?

0
മാനവികത (humanism) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനുഷ്യന്റെ സ്വതവേ ഉള്ള ഗുണങ്ങളും സ്വഭാവങ്ങളുമാണെങ്കില്‍(traits and characteristics) മനുഷ്യന്‍ ആകുമ്പോള്‍ തന്നെ അത് ലഭിക്കുന്നുണ്ട്-

പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു

0
പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു (പത്തുമാസങ്ങൾക്കു മുമ്പ് സംഭവിച്ചത് )

സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ ഹെലിനയോട് ആ പോലീസ് ഓഫീസർ ചെയ്തത് എന്തെന്നറിയാമോ ? (Video)

0
" ഹെലിന" സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു...!!

ശ്രീലങ്കൻ കൂട്ടകുരുതി; മുസ്‌ലിം പ്രതികരണങ്ങളിൽ മാനവികതയുടെ വിജയം

0
കമ്യൂണിസമല്ല മാനവികതയുടെ അവസാന റിസോർട്ട്. ഭൂമിയിൽ കമ്യൂണിസം കൈയൊഴിഞ്ഞ രാജ്യങ്ങളെ ശ്രദ്ധിച്ചാൽ മതി. ഈ പാർട്ടി ഇല്ലാതായതോടെ അവർ സ്റ്റോൺ ഏജിലേക്കു പോയില്ല

മതതീവ്രവാദകളേ നിങ്ങളുടെ തോക്കിനും ബോംബിനും മുന്നിൽ മാനവികത നശിക്കില്ല

0
മതത്തിന്റെ, വംശീയ വിദ്വേഷത്തിൻ്റെ പേരിൽ മനുഷ്യരെ ഉൻമൂലനം ചെയ്യാൻ തെരുവിൽ ഇറങ്ങുന്ന മത തീവ്രവാദികളെ നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന പകയുടെ, വെറുപ്പിൻ്റെ, പ്രതികാരത്തിൻ്റെ പേരിൽ തീർക്കുന്ന അതിരുകളിൽ ഒതുങ്ങി നിൽക്കുകയല്ല ഈ ലോകം.

വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

0
മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് - പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ ... അങ്ങനെയങ്ങനെ.