Home Tags Husband

Tag: husband

‘ഭാര്യ’, ‘ഭർത്താവ്’, ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് ?

0
'ഭാര്യ', 'ഭർത്താവ്', ഈ പ്രയോഗങ്ങൾ പോലും എടുത്ത് കളയുന്നതാവില്ലേ നല്ലത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്. വേറൊന്നും കൊണ്ടല്ലാ, കാലാകാലങ്ങളായി

ഒരു കുഞ്ഞായാൽ അവളുടെ ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളിൽ ചുംബിക്കാൻ പോലും മടിച്ചു മറ്റു പെണ്ണിനെ തേടി പോകുന്ന ഭർത്താക്കന്മാർ...

0
അളിയാ ഏതെങ്കിലും പെണ്ണിന്റെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒന്ന് രണ്ട് ദിവസം കൂടെ ട്രിപ്പ്‌ പോരുന്ന ഷമീറിന്റെ ആ ചോദ്യം കേട്ട് നിനക്ക് നിന്റെ ഭാര്യയില്ലേ ഇനി എന്തിനാ വേറെ പെണ്ണ് എന്ന് ഞാൻ ചോദിച്ചു

കാമുകനും ഭർത്താവും തമ്മിലുള്ള വ്യത്യാസങ്ങൾ (ഇതൊരു സദാചാര പോസ്റ്റല്ല )

0
കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ, ശാരീരിക ബന്ധം. അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും

ടിപ്പിക്കൽ ഭർത്താക്കൻമാരോടാണ്…

0
ജോലി കഴിഞ്ഞ് മടുത്ത് വീട്ടിൽ വരുമ്പോൾ, കുളിച്ച് സുന്ദരിയായി നിങ്ങളെയും കാത്ത് വാതിൽ പടിയിൽ നിൽക്കുന്ന ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതൊന്ന് വായിക്കണം...

ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍.!

0
മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം

പ്രവാസി ഭര്‍ത്താവിനെ സ്നേഹിക്കുവാനുള്ള അഞ്ചു വഴികള്‍

0
പിരിഞ്ഞ് താമസിക്കുന്നതിനു മുമ്പ് ഏതു തരം അറ്റാച്ച്മെന്റ് ആണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത് എന്നത് വളരെ ഇമ്പോര്‍ട്ടന്റ് ആയ ഒരു കാര്യം തന്നെയാണ്. ഇന്‍സെക്വര്‍ ആയ അറ്റാച്മെന്റ് ആണ് ഒരു ദമ്പതികള്‍ക്ക് എങ്കില്‍ ദൂരെ താമസിക്കുന്നത് രണ്ടു പേര്‍ക്കും ദോഷം ഉണ്ടാക്കും. അതിനാല്‍ എല്ലാവരും പിരിഞ്ഞു താമസിക്കുന്നതിനു മുമ്പായി നല്ല പരസ്പര ധാരണയും സ്നേഹവും സ്നേഹവും തമ്മില്‍ തമ്മില്‍ ഉണ്ടാക്കിയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ ചിലപ്പോള്‍ പ്രോബ്ലെംസ് ഉണ്ടാവും.

ഭര്‍ത്താവ് വായിക്കാന്‍ ഭാര്യയുടെ വികാരഭരിതമായ മരണകുറിപ്പ്.!

0
ഞാന്‍ മരിച്ചുവെന്ന് കരുതി താങ്കള്‍ കരയരുത്. ഞാന്‍ ജീവിച്ചിരുന്നുവെന്ന് കരുതി നിങ്ങള്‍ ചിരിക്കണം. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. നമ്മള്‍ ഉടനെ വീണ്ടും കാണും എന്ന് ഓര്‍ക്കുക

ഒരിക്കലും മരിക്കാത്ത തളത്തില്‍ ദിനെശന്മാര്‍

ആയിരത്തി തൊള്ളായിരത്തി എന്‍പത്തോമ്പതില്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചലച്ചിത്രം അക്ഷരാര്‍ഥത്തില്‍ മലയാള ചലച്ചിത്രമേഖലയില്‍ തരംഗം സൃഷ്ട്ടിച്ച ഒരു ചിത്രമായിരുന്നു.സാമ്പത്തീകമായും,കലാപരമായും വന്‍ വിജയം നേടിയെടുത്ത ശ്രിനിവാസന്‍ എന്നാ മഹാപ്രതിഭയുടെ ഈ പ്രഥമ സംവിധാന സംരംഭം ഇന്നും ഒട്ടും കാലഹരണപെടാതെ നില്‍ക്കുന്നത് അതിലെ തളത്തില്‍ ദിനേശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്നും നമ്മുക്ക് ചുറ്റും കാണപെടുന്നത് കൊണ്ടാണ്.ന്യു ജനറേഷന്‍,ലിവിംഗ് ടുഗെതര്‍,ഓപ്പണ്‍ റിലെഷന്‍ഷിപ്പ് എന്നൊക്കെ വീമ്പ്പറഞ്ഞു പുതിയ തലമുറ നമ്മള്‍ പുരോഗമിച്ചേ എന്ന് വിളിച്ചു കൂവാറൂണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം മലയാളി പുരുഷന്മാരുടെ അടിസ്ഥാന സ്വഭാവം തളത്തില്‍ ദിനേശന്‍റെതു തന്നെയാണ്.ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ എന്തോ ഒരു ശബ്ദം കേട്ട് സംശയ ദൃഷ്ടിയോടെ ടോര്‍ച്ച് അടിച്ചുകൊണ്ട് പുറത്തേക്കു നോക്കുന്ന ഈ കഥാപാത്രത്തിലൂടെ ഇത്തരം രോഗം ഒരിക്കലും ഭേദമാക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്‍കാനും സംവിധായകന് സാധിച്ചു.

ഭാര്യയുടെ മെസ്സേജുകള്‍ ചെക്ക് ചെയ്യുന്ന ഭര്‍ത്താക്കന്മാരെ എന്ത് ചെയ്യണം?

0
ഇപ്പോള്‍ മലയാളികളുടെ ഇടയിലും ഫേസ്ബുക്കും മറ്റും വ്യാപകമാണല്ലോ. സ്വന്തം ഭാര്യയുടെ ഫേസ് ബുക്കിലെ പ്രൊഫൈല്‍ ഹാക്ക് ചെയ്തും മറ്റും അവര്‍ക്ക് വരുന്ന മെസ്സേജും ചാറ്റും എല്ലാം സ്ഥിരമായി ചെക്ക് ചെയ്യുന്ന ഒരുപാട് ഭര്‍ത്താക്കന്മാരും കാമുകന്മാരും ഇന്ന് ഉണ്ടല്ലോ.

ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടാന്‍ ഈ ഭാര്യ ചെയ്തത് എന്താണന്നറിയണ്ടേ?

0
15 മിനിറ്റ് നേരത്തെ ഈ വീഡിയോ നിങ്ങളെ ഒട്ടുനേരമെങ്കിലും ചിന്തിപ്പിക്കുമെന്നു ഉറപ്പാണ്‌. ഒന്ന് കണ്ടു നോക്കു.

ഷാര്‍ജയില്‍ അവിവാഹിതയെന്ന്‍ “സ്റ്റാറ്റസ്” ഇട്ട ഭാര്യയെ ഭര്‍ത്താവ് നടുറോഡിലിട്ട് തല്ലി

0
സംഭവം നടന്നത് ഷാര്‍ജയിലാണ്...ഷാര്‍ജയിലെ ഒരു വലിയ ഷോപ്പിംഗ്‌ മാളില്‍ പെട്ടന്ന് ഒരു അടി പൊട്ടി..!!!

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്‍ക്കാനും കൂടിയാണ് !)

0
ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്.