Home Tags Hyderabad Encounter

Tag: Hyderabad Encounter

മനുഷ്യരെ കൊല്ലുന്നതും കൊല്ലിയ്ക്കുന്നതും ഒരിക്കലും ആഘോഷിയ്ക്കാനാവില്ല

0
ഹൈദരാബാദിൽ അതിക്രൂരമായി മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത് ചുട്ടുകൊന്നത് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല. പ്രതികളെ പോലീസ് അതേ സ്ഥലത്തു കൊണ്ടുപോയി വെടിവച്ചു കൊന്നതും ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ല

ഈ എൻകൗണ്ടറിന്റ കയ്യടി ആരവത്തിൽ ചില ചോദ്യങ്ങൾ ഉണ്ട്

0
പോലീസ് ഇവരെ തെളിവെടുപ്പിന് കൊണ്ടു വരുമ്പോൾ മതിയായ മുൻകരുതൽ എടുക്കണമായിരുന്നു. അവർ പ്രൊഫഷണൽ ആണല്ലോ.എന്നാൽ ഒന്ന് വിജിലന്റ് ആണെങ്കിൽ ചുരുങ്ങിയ പക്ഷം ഫോഴ്സിനെ ഒന്ന് ശക്തിപ്പെടുത്തമായിരുന്നു. ഇനി അഥവാ ഇവർ ഓടിയാലും കാലിന് വെടിവെച്ചെങ്കിലും പിടിക്കാൻ പൊലീസിന് ബാധ്യത ഉണ്ട്.