പൊതു കുളിപ്പുരയെന്ന ഒരു പെണ്ണിടവും അവിടെ നിലവിളിച്ചാർക്കുന്ന സ്ത്രീകളുടെ ആത്മരോഷങ്ങളും
1995 ലെ ഇസ്ലാമിക ഭരണകാലത്ത് അൾജീരിയൻ സ്ത്രീ സമൂഹം അനുഭവിച്ച വ്യക്തിപരവും മതപരവും സാമൂഹികവുമായ വിലക്കുകളുടെയും ഭരണകൂട മത ഭീകരതയുടെയും കഥനകഥയാണ്
1995 ലെ ഇസ്ലാമിക ഭരണകാലത്ത് അൾജീരിയൻ സ്ത്രീ സമൂഹം അനുഭവിച്ച വ്യക്തിപരവും മതപരവും സാമൂഹികവുമായ വിലക്കുകളുടെയും ഭരണകൂട മത ഭീകരതയുടെയും കഥനകഥയാണ്
സ്ത്രീകൾക്ക് മാത്രമായുള്ള ഒരു കുളിപ്പുരയുടെ നടത്തിപ്പുകാരിയായ ഫാത്തിമ അതിരാവിലെതന്നെ തന്റെ ഭർത്താവിന്റെ ലൈംഗിക ദാരിദ്ര്യത്തിന്