Home Tags Idea

Tag: idea

ശിവശങ്കറിന്റെ അറസ്റ്റ് കെ ഫോണിനെ ലക്ഷ്യമിട്ടുള്ള ‘വലിയ മുതലാളി’യുടെ കളികളോ ?

0
2015 അവസാനം - ചേട്ടൻ അനിയന്മാരുടെ തർക്കത്തിനു ശേഷം ജിയോ ലോഞ്ച് ചെയ്യുന്നു. മുകേഷ് അംബാനിയുടെ ഏറ്റവും വലിയ സ്വപ്നമായ ടെലികോം മേഖല അനിയന് കൊടുത്തത് മനസിലാമനസ്സോടെ സമ്മതിച്ച അംബാനി അഗ്രിമെന്റ്

ആശയവും ഉടലും

0
Fb യിലെ ഏറെ ഇഷ്ട്ടമുള്ള മൂന്ന് രൂപങ്ങളാണ്. ഇപ്പോൾ ശക്തമായി പ്രതിപാദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉടലധിക്ഷേപങ്ങൾക്കെതിരെയുള്ള കറുപ്പിന്റെ കരുത്തുറ്റ ഉടൽ പ്രതിഷേധങ്ങളെക്കുറിച്ചല്ല കുറിപ്പ്. ഉടലിന്റെ കല എന്നുള്ളതാണ് വിഷയം

ജിയോയെ വളർത്തി വളർത്തി മൊത്തം ടെലികോം മേഖലയെയും തൊഴിൽ മേഖലയേയും നശിപ്പിച്ചു

എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ വൊഡാഫോൺ-ഐഡിയ താമസിയാതെ പൂട്ടും. നേരത്തേ കുമാരമംഗലം ബിർള തന്നെ പരസ്യമായി കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിൽ തൻറ്റെ കട പൂട്ടേണ്ടി വരും എന്ന് പരസ്യമായി പറഞ്ഞിരുന്നു. വൊഡാഫോൺ മേധാവിയാകട്ടെ, ജിയോക്ക് കൊടുക്കുന്ന പക്ഷപാതിത്വം ചൂണ്ടികാട്ടി ഇന്ത്യ ബിസ്നസ് നടത്താൻ കൊള്ളൂവേലാത്ത രാജ്യമാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഹൈദരാബാദിനേക്കാളും വലിയ ഇരുട്ടടി സാമ്പത്തിക മേഖലയിൽ ഇന്ത്യക്കാർക്ക് വരാനിരിക്കുന്നൂ

ഹൈദരാബാദ് കൊലപാതകങ്ങൾക്കും ഉപരി രാജ്യത്തെ ബാധിക്കുന്ന ഒന്നാണ്‌ നഷ്ടത്തിലോടുന്ന വൊഡാഫോൺ-ഐഡിയ പൂട്ടാൻ സാധ്യതയുണ്ട് എന്നുള്ള ചെയർമാൻ കുമാരമംഗലം ബിർളയുടെ ഇന്നലത്തെ പ്രസ്താവന

മൊബൈൽ താരിഫുകൾ കൂടാനുള്ള കാരണങ്ങൾ; ഒറ്റ നോട്ടത്തിൽ

0
കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകൾ ശ്രദ്ധിച്ചു കാണും, മൊബൈൽ/ ഇന്റർനെറ്റ് താരിഫുകൾ കൂട്ടുന്നു, ടെലി കമ്മ്യൂണിക്കേഷൻ രംഗത്താകെ പ്രതിസന്ധി എന്നൊക്കെ. 42% വരെ വർധനവാണ് 'വൊഡാഫോൺ-ഐഡിയ' യും, എയർ ടെലും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് കാരണങ്ങൾ?