Home Tags Identity Card

Tag: Identity Card

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാം

0
വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം. ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്.

വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നതെങ്ങിനെ ?

0
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഭരണഘടന നല്‍കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നത്. വോട്ടേഴ്സ് ഐഡി കാര്‍ഡ്‌ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള അത്യാവശ്യമായ ഒരു സംഗതിയാണ്. ഐഡന്റിറ്റി കാര്‍ഡ്‌ ആയും ഉപയോഗിക്കപ്പെടുന്ന ആ കാര്‍ഡ്‌ മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ചില ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇലക്ഷന്‍ കാര്‍ഡിന് വേണ്ടി അപ്ലൈ ചെയ്യാം.