മലയിൽ കള്ളൻ ഗുഹ, കഥകള്‍ ഉറങ്ങുന്ന ഈ ഗുഹ ഇതുവഴി പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടത്താവളങ്ങളില്‍ ഒന്നുകൂടിയാണ്

മലയിൽ കള്ളൻ ഗുഹ

കേരളത്തില്‍‌ രാജഭരണം നിലവിലുള്ള ഏക ആദിവാസി സമൂഹം മന്നാന്‍‌ ആദിവാസികള്‍‌

തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യകലകളും ഉള്ളവരാണ്‌ മന്നാൻ‌ സമൂഹം. മധുരമീനാക്ഷിയാണ് മന്നാന്മാരുടെ ആരാധനാമൂർത്തി. കുടികളിലെല്ലാം മുത്തിയമ്മയേയും മലദൈവങ്ങളേയും വച്ചു പൂജിക്കുവാൻ പ്രത്യേകം സ്ഥലം കെട്ടിയുണ്ടാക്കും. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം

മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണികമായ ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്

തമിഴ്‌നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം.

ഇടുക്കിയെന്ന കാനന സുന്ദരിയുടെ വശ്യസുന്ദരമായ മായികക്കാഴ്ചകളില്‍ ഒന്നായ അഞ്ചുരുളി

അറിവ് തേടുന്ന പാവം പ്രവാസി മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി,…

ഇടുക്കിയിലെ മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ ആണ്, അതിപ്പോഴും ഉണ്ടെങ്കിലും മോണിംഗ് ഗ്ലോറി’യെ നമുക്ക് കാണാനേ കഴിയില്ല, കാരണം ?

മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ അറിവ് തേടുന്ന പാവം പ്രവാസി ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള…

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം, ‘ചാർളി’ ഹിറ്റാക്കിയ മല

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ചാർളി ഹിറ്റാക്കിയ മല അറിവ് തേടുന്ന പാവം പ്രവാസി…

ലേലം – മലയാളം കഥ

അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ “പരിപാടി” വളരെ ഇഷ്ടപ്പെട്ടു.

ട്രാവല്‍ ബൂലോകം: ഇടുക്കി – കേരളത്തിന്റെ റാണി..

ഇടുക്കിയുടെ വശ്യമാനോഹാരിതയെ തൊട്ടറിയാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവോ..? താമസം, ഭക്ഷണം, യാത്ര, റോഡുമാര്‍ഗ്ഗമുള്ള റൂട്ട് മാപ്പ്, സ്ഥലങ്ങള്‍ എന്നിവയറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത്, ട്രാവല്‍.ബൂലോകം സന്ദര്‍ശിക്കൂ