Home Tags IIT Madras

Tag: IIT Madras

പത്ത് വർഷത്തിത്തിനുള്ളിൽ 52 ആത്മഹത്യകൾ നടന്ന ക്യാമ്പസ്

0
ഐ.ഐ.ടിയില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് അധ്യാപകരാണെന്നും ദളിതുകള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറയ്ക്കുകയാണെന്നും സവര്‍ണാധിപത്യമാണ് അവിടെയൊക്കെ കാണാന്‍ കഴിയുന്നതെന്നും

ജീവിതം സമാനതകളില്ലാത്ത അവസരം

0
ചെന്നൈ IIT യില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് ഒരു സീക്രട്ട് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഞാനവിടെയിട്ട രണ്ട് കമന്റുകളാണ് താഴെ. ഒരു കമന്റിന്റെ പകുതിമാത്രം മോഷ്ടിച്ചെടുത്ത്‌ വര്‍ഗ്ഗീയവാദികളും ജാതിവാദികളും

അധ്യാപകർക്ക് മാത്രമല്ല ഈ ഇൻഡ്യാ മഹാരാജ്യത്ത് പ്രശ്നം; വിദ്യാഭ്യാസ രീതികളും കൂടി മാറേണ്ടതുണ്ട്

കഴിഞ്ഞ പതിനൊന്നു മാസത്തിനുള്ളിൽ നാല് ഐ.ഐ.ടി. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നാണ് ഫാത്തിമ ലത്തീഫിൻറ്റെ മരണത്തോട് അനുബന്ധിച്ചു വരുന്ന വാർത്ത. ഇത് വാസ്തവമാണെങ്കിൽ ഒരു ഫാത്തിമ ലത്തീഫിൻറ്റെ ആത്മഹത്യയെക്കാളും വളരെ ഗുരുതരമാണ് കാര്യങ്ങൾ

ഐ.ഐ.ടിയിലെ ഫാത്തിമയുടെ ആത്മഹത്യയെകുറിച്ച്

0
ഈ എഴുത്ത് സമഗ്രമോ നിഷ്പക്ഷമോ അല്ല. വ്യക്തിപരമായ നിലപാടുകളോ പ്രത്യയശാസ്ത്രസ്വാധീനമോ ഒക്കെ കടന്നുവന്നിട്ടുണ്ടാകാം. എങ്കിലും ഒരാള്‍ക്ക് എന്താണ് ഇവിടെ സംഭവിച്ചത് എന്നതിനെകുറിച്ച് ധാരണയുണ്ടാക്കാന്‍ ഈ കുറിപ്പ് സഹായിച്ചേക്കും

കഴിഞ്ഞ പതിനൊന്നു മാസത്തിനകം ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം നാല്. ഇതൊരു ലളിതമായ പ്രശ്നമല്ല

0
അധ്യാപകരുടെ പീഡനം ഒരു യാഥാർഥ്യമാണ്. കേരളത്തിൽ പോലും സംഭവിക്കുന്നുണ്ട്. പരീക്ഷയിൽ മനപ്പൂർവം പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അധ്യാപകരുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്ന അദ്ധ്യാപകരുണ്ട്. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ കണ്ട കാര്യമാണ്.

കുറ്റാരോപിതനായ ഒരധ്യാപകന്റെ പിറകെ മാത്രം പോകുന്നത് കൊണ്ട് കാര്യമില്ല, രോഗം സമൂഹത്തിലുണ്ട്

0
ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അധ്യാപകരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥന്മാർ കണ്ടു പിടിക്കട്ടെ, കൃത്യമായ അന്വേഷണം പാകപ്പിഴവുകളും സമ്മർദ്ദങ്ങളും കൂടാതെ നടക്കട്ടെ, കേരള സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവുകയും ചെയ്യട്ടെ

പിന്നോക്ക വിദ്യാർഥികളെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരെയും വിദ്യാർഥികളെയും നേരിൽ അറിയാം, അവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്

0
'വിവേചനം' സാമൂഹിക ഉല്പന്നമാണെങ്കിലും അത് എപ്പോഴും വ്യക്തിപരമായ അനുഭവം ആയിരിക്കും. അതിലൂടെ കടന്നു പോയിട്ടുള്ളവർക്കേ/ അനുഭവിച്ചിട്ടുള്ളവർക്കേ അത് മനസിലാകൂ.

ഒരു വിദ്യാർഥിക്ക് താൻ മതത്തിന്റെ പേരിൽ വിവേചനം നേരിടുന്നു എന്ന തോന്നൽ ഉണ്ടാവുന്നതുതന്നെ ആ സ്ഥാപനത്തിന്റെ പരാജയമാണ്

0
"എടീ, നീ മുസ്ലിം ആണ്, എനിക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല. അതുകൊണ്ട് നിനക്ക് ഞാൻ മാർക്ക് തരില്ല..." ഇങ്ങനെയൊക്കെ അധ്യാപകൻ പരസ്യമായി ആക്രോശിച്ചാൽ മാത്രമേ വിവേചനമാവൂ എന്നു ധരിക്കുന്ന നിഷ്കളങ്കർക്ക് മധ്യാംഗുലീവന്ദനം.

പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്, ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്

0
പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്.... ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്....ആത്മഹത്യകൾ ആ കാമ്പസിൽ വളരെ സ്വാഭാവികവും ആണ്...എങ്കിലും അതൊന്നും ചെയ്യാതെ രക്ഷപ്പെട്ടത് വളരെ അടുപ്പമുള്ള കുറച്ചു ആൾക്കാർ തന്ന സപ്പോർട് കൊണ്ട് മാത്രമാണ്

തമിഴ്മക്കളേ നിങ്ങൾ ഇടപെടണം, ഫാത്തിമയ്ക്കു നീതി ലഭിക്കണം

0
നിങ്ങളില്‍ പലരും കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭിന്നശേഷിയുള്ള ഒരു യുവാവിന്റെ ഒപ്പം ചെലവഴിച്ച സമയത്തെ പ്രകീര്‍ത്തിച്ചവരാണ്. നന്ദി. കേരളം എല്ലാക്കാലവും തമിഴ്‌നാടിനോട് കടപ്പെട്ടവരാണ്. ഞങ്ങളുടെ ഭാഷ മുതല്‍ തുടങ്ങുന്നു അത്. തമിഴ് സിനിമയും തമിഴ് കവിതയും തമിഴ് കരുത്തും ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്.

ആ മിടുക്കിയായ കുഞ്ഞിന്റെ മരണം ആദ്യത്തേതല്ല, അവസാനത്തേതുമല്ല

0
കഴിഞ്ഞ വർഷം പെങ്ങളുടെ മകൻ ഐ ഐ ടി , ടി ഐ എസ് എസ് (ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ) എന്നിവയുടെ എൻട്രൻസ് ലിസ്റ്റിൽ വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള അനവധി സർവ്വ കലാശാലകളിൽ പ്രൊഫസറായി ജോലി ചെയ്ത ഒരു ജ്യേഷ്ഠ സുഹൃത്തുമായി

” സുദർശൻ പദ്മനാഭൻ ഈസ് ദ കോസ് ഓഫ്‌ മൈ ഡെത്ത്‌ “

0
സ്വപ്നങ്ങൾ കുന്നുകൂട്ടി വച്ച് ജീവിതത്തിൽ മുന്നോട്ടു പോയ ഫാത്തിമ ലത്തീഫ് എന്ന മലയാളി പെൺകുട്ടിയുടെ അവസാന വാക്കുകളാണിത്. എൻട്രൻസിൽ ഉന്നത റാങ്കോടെ ചെന്നൈ ഐ ഐ ടിയിൽ പ്രവേശനം നേടിയ മിടുക്കിയാണ് ഫാത്തിമ.

അധ്യാപകന്റെ വർഗ്ഗീയ പക കാരണം ആത്മഹത്യചെയ്ത ഫാത്തിമ ലത്തീഫ് എന്ന ഭാവിവാഗ്ദാനം

0
ഇക്കഴിഞ്ഞ ഒൻപതാം തീയതി മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ ഹോസ്റ്റലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ടമെന്റിലെ ഒന്നാം വർഷ എംഎ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ.

മത്സര പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട സ്ഥാപനങ്ങള്‍

0
'3 idiots' എന്ന ഹിന്ദി ചലച്ചിത്രം സൂചിപ്പിക്കും പോലെ ഇന്ത്യയിലെ ഒട്ടു മിക്ക മാതാപിതാക്കന്മാര്‍ക്കും അവരുടെ മക്കളെ ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആക്കണം. അതിനു വേണ്ടി ഏറ്റുവും മികച്ച കോളേജില്‍ പഠിപ്പിക്കണം എന്നും അവര്‍ സ്വപ്നം കാണും. പക്ഷെ മികച്ചവ എന്ന് പറയുമ്പോള്‍ അകെ ഉള്ളത് 16 IITകളും, 30 NITകളും ആണ്. ഇവിടെ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ നടത്തുന്ന പ്രവേശന പരീക്ഷ മികച്ച മാര്‍ക്കോട് കൂടി പാസ് ആകണം. ഈ സാഹചര്യത്തെ അഭിമുഖികരിക്കാന്‍ ആണ്, പ്രവേശന പരീക്ഷയും മറ്റു മത്സര പരീക്ഷകളും നേരിടുന്ന വിദ്യാര്‍ഥികള്‍, രാജ്യത്തെ മികച്ച 'കോച്ചിംഗ് സെന്ററുകള്‍' ഏത് എന്ന് അറിയേണ്ട ആവശ്യകത.

ഗോക്രിയന്‍ തത്വശാസ്ത്രത്തിന്‍റെ മറുപുറങ്ങള്‍

0
മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു