Web8 years ago
നിയമവിരുദ്ധ ഡൌണ്‍ലോഡും കോപ്പിറൈറ്റ് നിയമവും – വിശദമായ പഠനം
ഇത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തങ്ങളെ തേടി ഒരിക്കലും ഇത്തരം ശിക്ഷകള്‍ വരില്ലെന്ന ചിന്തയായിരിക്കാം ചിലരെ വീണ്ടും ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.