
”ഇത്ര സംസ്കാരമില്ലാത്ത ഒരു ക്രൗഡ് ഈ നാട്ടിൽ മാത്രമേ ഉണ്ടാകൂ”, തിരു. ലുലുമാളിലെ ഐമാക്സ് തിയേറ്റർ അനുഭവം ഒരു പ്രേക്ഷകൻ പങ്കുവയ്ക്കുന്നു
Ajay Sudha Biju കേരളത്തിലെ ആദ്യത്തെ IMAX Theatre ആയ തിരുവനന്തപുരം ലുലുമാളിലെ ലെ PVR IMAX ൽ നിന്ന് ഇന്നലെ വൈകിട്ട് 6.45 PM ന് Avathar The Way of Water