knowledge3 months ago
എത്ര കോടി വർഷം വേണമെങ്കിലും ജീവിച്ചിരിക്കുന്ന, മരണമില്ലാത്ത ഒരേയൊരു ജീവിയെ കുറിച്ചറിയേണ്ടേ ?
ജന്തുലോകത്തിലെ ചിരഞ്ജീവികൾ അഥവാ ഒരിക്കലും മരിക്കാത്ത ജീവികൾ എന്നാണ് immortal jelly fish അറിയപ്പെടുന്നത്. വാർധക്യാവസ്ഥയിൽ എത്തിയാൽ സ്വാഭാവിക മരണത്തിന് മുന്നേ തിരികെ ശൈശവാവസ്ഥയിൽ എത്താനുള്ള പ്രത്യേക കഴിവ് ഇവക്കുണ്ട്. വാർധക്യമെത്തിയാൽ പിന്നെ കാത്തിരിക്കുന്നത് മരണമാണ്....