Health2 years ago
പ്രതിരോധ ശേഷിയ്ക്ക് സ്പീഷീസുമായും ജീവിയ്ക്കുന്ന സമൂഹവുമായും, പാരമ്പര്യവുമായും ബന്ധമുണ്ട്
ഇതും മറ്റേത് മെഡിക്കൽ വിഷയങ്ങൾ പോലെ തന്നെ കുറച്ചു നീണ്ടത് ആയത് കൊണ്ട് രണ്ട് പോസ്റ്റുകൾ ആണ്. സാധാരണ മെഡിക്കൽ വിഷയങ്ങൾ പൊതുവെ വളരെ നീണ്ടതും കടുകട്ടിയും സാധാരണക്കാർക്ക് ബോറും ആയത് കൊണ്ട് കുറച്ചു ലളിതമായും...