ആദ്യം പറയാനുള്ളത് അധികാരകൊതിയും ദുരയും മൂത്ത് , അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന വെള്ളയും വെള്ളയുമിട്ട ഊച്ചാളികളുടെ നിരയിൽ ആ പേര് എണ്ണരുത് എന്നാണ്.
ഇന്ന് നേതാജിയുടെ ജന്മദിനം. രാജ്യം അത് പരാക്രംദിവസ് ആയ് ഇന്നുമുതൽ ആഘോഷിക്കുന്നു.റയിൽവേ ഹൗറ- കൽക്ക മെയിലിനെ നേതാജി എക്സ്പ്രസ്സ് എന്നു പുനർനാമകരണം ചെയ്യുന്നു
സുഭാഷ് ചന്ദ്രബോസ് എന്ന ഇന്ത്യയുടെ വീരസിംഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയിലെ വനിതകളുടെ സേനാദളമായ ഝാൻസി റാണി റജിമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു പോരാളിയായിരുന്നു