Home Tags Inc

Tag: inc

അസൽ തഗ്ഗുകളുടെ കൂട്ടമാണ് ഇപ്പോഴത്തെ കോൺഗ്രസ്, നെഹ്‌റു കോൻ ഹേ?

0
ഞാൻ പരിചയപ്പെട്ട മിക്ക കോൺഗ്രസുകാർക്കും നെഹ്‌റു ഇന്ദിരാഗാന്ധിയുടെ അച്ഛനും നെഞ്ചത്ത് പൂ ചൂടി നടക്കുന്ന ഒരു മനുഷ്യനും മാത്രമാണ്.

കോൺഗ്രസ് രക്ഷപെടാൻ പത്ത് നിർദ്ദേശങ്ങൾ

0
ദേശീയതലത്തിലും കേരളത്തിൽ പ്രത്യേകിച്ചും കോൺഗ്രസ് രക്ഷപ്പെടണമെന്ന് അടിയിൽ കാക്കി ഇട്ടു നടക്കുന്ന ചില കോൺഗ്രെസ്സുകാരെക്കാൾ

രാഹുൽ എത്ര ജനകീയ പ്രശ്നങ്ങളിൽ, പോരാട്ടങ്ങളിൽ നേതൃത്വം വഹിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടുണ്ട് ?

0
നാടകാനന്തരം അദ്ദേഹം മൂട്ടിലെ പൊടിയും തട്ടി ഡൽഹിക്ക് വണ്ടി പിടിച്ചു... ഫാനോളികൾക്ക് ആഘോഷിക്കാൻ ഏതാനും സെക്കന്റ് വീഡിയോ കിട്ടി .... പിന്നെ എന്തോ അത് പോരെന്ന് തോന്നിയത് കൊണ്ടാകാം രണ്ട് ദിവസം

ഉത്തർപ്രദേശിൽ രാഹുലിന് നേരെ ഒരു മൂന്നാംകിട പോലീസുകാരൻ ബലപ്രയോഗം നടത്തുന്ന ദൃശ്യം കണ്ടപ്പോൾ വല്ലാത്ത ഖേദവുംഅത്ഭുതവും തോന്നി

0
ഇന്ത്യയിലെ പരമ്പരാഗത ദേശീയ കക്ഷിരാഷ്ട്രീയ പാർട്ടി നേതാക്കളിൽ ഏറ്റവും അരക്ഷിതനായ നേതാവ് ശ്രീ.രാഹുൽ ഗാന്ധി തന്നെയാവണം. ഉത്തർപ്രദേശിൽ അദ്ദേഹത്തിന് നേരെ ഒരു മൂന്നാംകിട പോലീസുകാരൻ

സുകുമാർ അഴിക്കോടിന്റെ ആ മറുപടി അന്നത്തെ കോൺഗ്രസുകാരുടെ ചങ്കിലാണ് കൊണ്ടത്

0
പണ്ട് നേരെ ചൊവ്വേ എന്ന പരിപാടിയിൽ സുകുമാർ അഴീക്കോടിനെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ജോണി ലൂക്കോസ് ചോദിച്ച ഒരു ചോദ്യമുണ്ട്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്, ഇത്രമേൽ അധ:പതിച്ച, ദുഷിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെന്നല്ല ലോകത്തു തന്നെ കാണില്ല

0
തിരുവനന്തപുരത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരനല്ലേ എന്ന ചോദ്യത്തിന്

ഇന്ദിരയെ രക്ഷിക്കാൻ വിമാനം റാഞ്ചിയവരെ ഒടുവിൽ പരമോന്നത പദവികളിൽ വാഴിച്ച് പ്രത്യുപകാരം ചെയ്തു

0
1978 ഡിസംബർ 20, സമയം വൈകിട്ട് 5:46. 126 യാത്രക്കാരെയും വഹിച്ചു കൊണ്ട് കൽക്കട്ടയിൽ നിന്ന് ലക്നൗ വഴി ഡൽഹിയിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ IC - 410 നമ്പർ ബോയിങ് 737 വിമാനം ലക്നൗ വിമാനത്താവളത്തിൽ നിന്ന്

ശശീ തരൂർ വല്ല അകാലിദളിലോ ആളില്ലാ ആർഎസ്പിയിലോ ചേർന്നാൽ പോലും ഇതിനേക്കാൾ അന്തസായി നടക്കാം

0
പത്ത് മുപ്പത് കൊല്ലം മുൻപ് ഞാൻ വിശ്വസിച്ചിരുന്നത് ഗാന്ധിയാണ് കോൺഗ്രസിന് ഏറ്റവും വലിയ പാര എന്നായിരുന്നു. ഗാന്ധിസം കോൺഗ്രസിന് ഫോളോ ചെയ്യാൻ പറ്റാത്ത എന്തോ വലിയ സംഭവമാണ്

എന്താണ് ഡോ.ശശി തരൂരിനോടും ഡോ.സരിനോടുമൊക്കെ ആ പാർട്ടിയിലെ ‘സ്ഥിരം ആർട്ടിസ്റ്റു’കൾക്ക് ഇത്ര വിദ്വേഷം കാണാൻ കാരണം?

0
കോൺഗ്രസുകാർക്ക്, പ്രത്യേകിച്ച് അവരിലെ നേതാക്കളിൽ പകുതിയോളംപേർക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്..എന്തെന്നാൽ അവർ അടപ്പില്ലാത്ത ബക്കറ്റിൽ ജീവനോടെയിട്ട ഞെണ്ടുപോലെയാണ്. രക്ഷപെടാൻ അവസരം

പാർട്ടിയിലെ സകല തൊരപ്പന്മാരും തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌

0
ശശി തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാർ മൊത്തത്തിൽ.അയാൾ ചെയ്ത കുറ്റമെന്താണ്?.. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. കോൺഗ്രസ്സിന് ഒരു സജീവ നേതൃത്വം വേണമെന്ന് പറഞ്ഞു

കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നതെന്ന് പോലും, കഷ്ടം തന്നെ കോൺഗ്രസേ

0
"കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമാണ് പൂവണിയുന്നത്" .രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകിക്കൊണ്ട് കോൺഗ്രസ് നേതാവ് കമൽനാഥ്‌ പറഞ്ഞ വാക്കുകളാണിത്.എത്ര സുന്ദരമായാണയാൾ സംഘ് പരിവാർ

കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല

0
കോൺഗ്രസ്സ് തകരുന്നത് ഒരിയ്ക്കലും ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചകമല്ല. ഇന്ത്യയുടെ എല്ലാ ഭാഗത്തുമെത്തുന്ന പാർട്ടി സ്ട്രക്ച്ചറുള്ള, ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന, പണ്ഡിറ്റ് നെഹ്രു എന്ന മത നിരപേക്ഷ നേതാവിൻ്റെ

കൃത്യസമയത്തു ജനങ്ങളെ കൈയൊഴിയുന്ന ആളാണ് നിങ്ങളെങ്കിൽ അവർ നിങ്ങൾക്കു വേണ്ടിയും നിലകൊള്ളില്ല

0
നിങ്ങൾ ആരെയാണോ നയിക്കുന്നത് അവരുടെ വിശ്വാസം. അതു ആർജ്ജിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു പരാജയപ്പെട്ട നേതാവാണ്. നിങ്ങളുടെ കൂടെയുള്ളവർ എത്ര വലിയ സമർത്ഥന്മാരും കേമന്മാരും ആയിക്കൊള്ളട്ടെ,

പണ്ട് ഭരിച്ചപ്പോൾ ശക്തവും ധീരവുമായ ഭരണ നടപടികൾ എടുക്കാതിരുന്ന കോൺഗ്രസ് – ഇന്നിപ്പോൾ കോൺഗ്രസ് പാർട്ടിക്ക് തന്നെ വിനയാകുന്ന...

1968 ഒക്റ്റോബർ 1-നാണ് ജനസംഖ് നേതാവായിരുന്ന ദീന ദയാൽ ഉപാധ്യായ ഉത്തർ പ്രദേശിലെ മുഗൾസറായ് റെയിൽവേ സ്റ്റേഷനിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുന്നത്.

‘പണിയെടുക്കാത്ത’ കോൺഗ്രസ് നേതാക്കൾക്കിട്ട് താങ്ങി മുല്ലപ്പള്ളിക്ക് തരൂരിന്റെ വിശദീകരണ കത്ത്

0
താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്.

രാഹുൽ ഗാന്ധിയുടെ പോക്കും വരവും…

0
എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.

റൊമാനെക് കത്രീഡലിലെ പൂന്തോട്ടം

0
ദയവായി പതുക്കെ, അദ്ദേഹത്തെ വേദനിപ്പിക്കരുത്.' തീന്‍മൂര്‍ത്തി ഭവനില്‍ രാജീവിന്റെ തുന്നിച്ചേര്‍ത്ത് കെട്ടിയ മൃതദേഹമടങ്ങുന്ന പെട്ടിയിലേക്ക് ഐസ് കൊണ്ടുവന്ന് വയ്ക്കുന്നയാളോട് മകള്‍ പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് സോണിയാഗാന്ധി പറഞ്ഞു.

പരിഭാഷപ്പെടുത്താൻ ശ്രമിച്ച് പാളിപ്പോകുന്ന ഒരാളെ ട്രോൾ ചെയ്യുന്നതിൽ ഒരു ശരികേടുണ്ട്

0
നിങ്ങളെല്ലാവരും പൊതുവേദികളിൽ ആളുകൾ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാകും. എണ്ണത്തിൽ അത്രയുമില്ലെങ്കിലും കുറച്ചുപേരെങ്കിലും അത്തരം വേദികളിൽ നിന്ന് അതുപോലെ പ്രസംഗിച്ചിട്ടുമുണ്ടാകും. പക്ഷേ നിങ്ങളിലെത്രപേർ വേദിയിൽ നിന്നുകൊണ്ട് അതേ വേദിയിൽ നിന്ന് മൈക്കിലൂടെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുടെ പ്രസംഗം കേട്ടെഴുതാൻ ശ്രമിച്ചിട്ടുണ്ട്? എത്രപേർ അതേ സാഹചര്യത്തിൽ അന്യഭാഷയിലെ പ്രസംഗം കേട്ട് തത്സമയം പരിഭാഷ ചെയ്ത് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്? തീരെ എളുപ്പമുള്ള പണിയല്ല അത്.

പാർലമെന്റ് അംഗമായിരുന്ന കെ സുധാകരനെ പറ്റി പറയുന്ന ഒരു കഥയുണ്ട്

0
പാർലമെന്റിൽ ഗൌരവമായ ചർച്ച നടക്കുന്നു. പാലക്കാട് എം പി സഖാവ് MB രാജേഷ് ആണ് സംസാരിക്കുന്നത്. പെട്ടെന്ന് സുധാകരൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു. അപൂർവമായി മാത്രം കാണാറുള്ള ആ കാഴ്ച കണ്ട് ഉടനെ സ്പീക്കർ മീരാ കുമാർ ഇടപെടുന്നു. "രാജേഷ് ഒരു നിമിഷം, സുധാകരന് എന്തോ പറയാനുണ്ട്. പറയൂ സുധാകരൻ ജി ".പതിഞ്ഞ ശബ്ദത്തിൽ സുധാകരൻ പറഞ്ഞു " മാഡം സ്പീക്കർ, മുണ്ടഴിഞ്ഞപ്പോൾ അത് ശരിയാക്കാൻ എഴുന്നേറ്റതാണ്. ശരിയാക്കി ഉടൻ ഇരുന്നോളാം".

രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ കാണണം? 

0
ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ കുറഞ്ഞവരുമാനം ഉറപ്പ് വരുത്തുന്ന ദാരിദ്ര്യ നിർമാർജന സ്‌കീം രാഹുൽഗാന്ധി പ്രഖ്യാപിച്ചപ്പോൾ ചിലർ സംശയിക്കുന്നു, അതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമല്ലേ, ഇതൊക്കെ വല്ലതും നടക്കുമോ? നരേന്ദ്രമോദി ഓരോ പൗരനും 15 ലക്ഷം തരാമെന്ന് പറഞ്ഞതു പോലെയാകില്ലേ?ഞാനതിനെ വിശാല, രാഷ്ട്രീയ, ഭരണഘടനാ അർത്ഥത്തിലാണ് കാണുന്നത്. പോയിന്റുകൾ വ്യക്തമാക്കാം.

സ്വതന്ത്രത്തിനു ശേഷം വീരനായകര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് കളിച്ച കളികള്‍

0
സമര തീക്ഷ്ണമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നിരവധി സംഘടനകളും വ്യക്തികളും ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്