അല്പം അരാഷ്ട്രീയ കാഴ്ചപ്പാടോടെ കുറച്ച് അപ്രിയ സത്യങ്ങൾ പറയട്ടെ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആര് ജയിച്ചാലും
ഇൻകം ടാക്സിന്റെ കിഫ്ബിയിലെ റെയ്ഡ് ശുദ്ധതെമ്മാടിത്തമെന്നാണ് ഞാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഒരു ഇംഗ്ലീഷ് പത്രം ഇതിനെ തർജ്ജിമ ചെയ്തത് ‘ഹൂളിഗനിസം’ (hooliganism) എന്നാണ്