Featured2 years ago
എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്
ദേശാഭിമാനം ഉണർത്തുന്ന ഒരു ഗാനചിത്രീകരണം എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ലോക് സഞ്ചാർ പരിഷത്ത് മുന്നോട്ടുവെച്ചത് മൂന്നു പതിറ്റാണ്ടു മുൻപാണ് -- 1988 ൽ. ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്ത ദൂരദർശൻ